Gulf
- Jun- 2020 -5 June
ഖത്തറിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 65000കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. 90,70,62,80 വയസുള്ളവരാണ് മരണപ്പെട്ടത്. ഇവര്‍ സ്വദേശികളാണോ പ്രവാസികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 5 ദിവസത്തിനിടെ…
Read More » - 5 June
കുവൈത്തിൽ ഇന്ന് 723 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 8 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 139 ഇന്ത്യക്കാർ ഉൾപ്പെടെ 723 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 30,644 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 1054 പേർ ഉൾപ്പെടെ…
Read More » - 5 June
കുവൈറ്റിൽ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇയാൾ ജോലി ചെയ്തിരുന്ന ശുഐബിയയിലെ കമ്പനി ആസ്ഥാനത്തായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 5 June
കോവിഡ് ; ഒമാനിൽ രോഗം സ്ഥിരീകരിച്ചവർ 15000പിന്നിട്ടു : അഞ്ചു മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച അഞ്ചു മരണം കൂടി. 770 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 343 സ്വദേശികളും 423 പേര് വിദേശികളുമാണ്.…
Read More » - 5 June
വിവിധ രാജ്യങ്ങളിലെ, നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്
അബുദാബി : വിവിധ രാജ്യങ്ങളിലെ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്. യൂറോപ്, ഏഷ്യ, ഓസ്ട്രേലിയ രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് ഈ മാസം 10ന് അബുദാബി വഴി 20…
Read More » - 5 June
കോവിഡ്-19 : കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ സ്വദേശി ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അമീരി…
Read More » - 5 June
നീണ്ട ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ ജുമുഅ ഇന്ന് പുനരാരംഭിക്കും
ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്കാരവും ഖുതുബയും പുനരാരംഭിക്കും. ആദ്യ ജുമുഅ…
Read More » - 5 June
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ് • സൗദി രാജകുമാരന് സൗദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.…
Read More » - 5 June
16 നഗരങ്ങളിലേക്ക് കൂടി പറക്കാൻ എമിറേറ്റ്സ് : ദുബായ് വഴി ട്രാൻസിറ്റും പുനരാരംഭിച്ചു
ട്രാന്‍സിറ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ ജൂണ്‍ 15 മുതല്‍ 16 നഗരങ്ങളിലേക്ക് കൂടി ബോയിംഗ് 777-300ER വിമാനങ്ങളില്‍ യാത്രാ…
Read More » - 5 June
ഒമാനിൽ രോഗം സ്ഥിരീകരിച്ചവർ 14000 കടന്നു
മസ്ക്കറ്റ് : ഒമാനിൽ 778 പേർക്ക് കൂടി വ്യാഴഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 265 പേര് സ്വദേശികളും 513 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ…
Read More » - 5 June
കോവിഡ് 19 : നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍. ഇനിമുതൽ വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്.…
Read More » - 4 June
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. റസ്റ്റോറന്റ് നടത്തുകയായിരുന്ന കോഴിക്കോട് കക്കട്ടിൽ കുറ്റിയിൽ കണാരന്റെ മകൻ നിജേഷ് (29) ആണ്…
Read More » - 4 June
വാഹനാപകടത്തിൽ പ്രവാസി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ഒമാനിലെ തുമെറീത്ത്-കേറ്റ്ബിറ്റ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു ഒമാൻ സ്വദേശികളും ഒരു പ്രവാസിയുമാണ് മരണപെട്ടെന്ന്…
Read More » - 4 June
സൗദിയിൽ, 32പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് 32പേർ കൂടി വ്യാഴാഴ്ച മരിച്ചു. 1,975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 675 പേരും തലസ്ഥാന നഗരമായ റിയാദിലാണ്.…
Read More » - 4 June
കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
കുവൈറ്റ് സിറ്റി : ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ചു. ടാക്സി ഡ്രൈവർ ആയിരുന്ന തിരുവനന്തപുരം വർക്കല രാത്തിക്കൽ ചരുവിള വീട്ടിൽ ആഷിർ…
Read More » - 4 June
ഖത്തറിൽ 1,581 പേര്‍ക്ക് കൂടി കോവിഡ് : രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,649 പേരിൽ നടത്തിയ പരിശോധനയിൽ 1,581 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മരണങ്ങൾ ഒന്നും സംഭവിച്ചില്ല.…
Read More » - 4 June
ദ്വീപില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ അപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അബുദാബി: യുഎഇയിലുണ്ടായ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മുസഫ കേന്ദ്രമായ നെയ്തില്സ് എക്സ്പെര്‍ട്സ് മാന്‍പവര്‍ സര്‍വിസസ് കമ്പനിയിലെ ജീവനക്കാരനായ കൊല്ലം തൃക്കാരുവ പ്രാക്കുളം നെടിയത്ത് യേശുദാസന് മാത്യുവിന്റെ…
Read More » - 4 June
കുവൈത്തിൽ ഇന്ന് 562 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 6 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 29921 ആയി. കോവിഡ്…
Read More » - 4 June
വന്ദേ ഭാരത് : ഒമാനില്‍ നിന്നുള്ള നാലാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു : കേരളത്തിലേക്ക് എട്ട് വിമാനങ്ങൾ
മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള നാലാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു.…
Read More » - 4 June
യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 571 പേർക്ക്
അബുദാബി : യുഎഇയില്‍ ഇന്ന് 571 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, 427 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം–36,359…
Read More » - 4 June
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാലിക്കാത്ത പ്രവാസികളെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത പ്രവാസികളെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.പ്രതിരോധ പ്രവർത്തനങ്ങൾ മനഃപൂര്‍വ്വം പാലിക്കാത്ത പ്രവാസികളെയാണ് പ്രവേശന…
Read More » - 4 June
‘ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു’ അറസ്റ്റിലായ ചാനൽ സംഘം നൽകിയ വ്യാജവാർത്ത ഇന്ത്യക്കെതിരെ, എന്നാൽ റിപ്പോർട്ട് ചെയ്തത് ഗൾഫിലെ അധികാരികളെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ
തിരുവനന്തപുരം: ഇന്ത്യക്കെതിരെയും വന്ദേ ഭാരത് മിഷനെതിരെയും കടുത്ത ആരോപണങ്ങൾ ഉയർത്തിയുള്ള റിപ്പോർട്ട് ആയിരുന്നു കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ഉയർത്തിയത്. ദുബായ് പുണ്യമാസമായി കരുതുന്ന റംസാന് മാസത്തില്‍ അബുദാബിയിലെ…
Read More » - 4 June
കേരളത്തിൽ ഇരുന്ന് ഗൾഫിലെ വ്യാജ വാർത്ത നൽകി : ദൃശ്യങ്ങൾ ചിത്രീകരിച്ച ചാനല്‍ സംഘത്തെയും പ്രവാസി സംഘടന ഭാരവാഹികളെയും ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കേരളത്തില്‍ ഇരുന്ന് ന്യൂസ് ചാനൽ റിപ്പോര്‍ട്ടര്‍ ദുബായിക്കെതിരെ വ്യാജവാര്‍ത്ത നല്കി.ദുബായില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ക്യാമറമാനെയും ഡ്രൈവറെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ദുബായ്…
Read More » - 4 June
കോവിഡ് : ഒമാനിൽ എട്ടു പേർ കൂടി മരിച്ചു : പ്രവാസികൾ ഉൾപ്പെടെ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നു തന്നെ
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് എട്ടു പേർ ബുധനാഴ്ച മരിച്ചു. 738 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഇതിൽ 414 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്ത്…
Read More » - 4 June
കോവിഡ് 19 : കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
കുവൈറ്റ് സിറ്റി : ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട അൽഗാനിം ഇൻറർനാഷനൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അടൂർ ഏഴംകുളം നെടുമൺ ഇടത്തറ…
Read More »