Gulf
- Jun- 2020 -1 June
പ്രവാസി ഇന്ത്യക്കാരൻ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി, ജീവനൊടുക്കി
കുവൈറ്റ് സിറ്റി : പ്രവാസി ഇന്ത്യക്കാരൻ കുവൈറ്റിൽ ജീവനൊടുക്കി. സാലിഹിയ ഏരിയയിൽ ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് യുവാവ് ചാടുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ…
Read More » - 1 June
കോവിഡ് : ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ, പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്
മസ്ക്കറ്റ് : ഒമാനിൽ 786 പേര്‍ക്ക് കൂടി തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 298 സ്വദേശികളും 488 പേര് വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 1 June
ഖത്തറിൽ ഇന്ന് 1523 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം
ദോഹ : ഖത്തറില്‍ ഇന്ന് 1523 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് രണ്ട് പേരാണ് ഇന്ന് മരിച്ചത്. 50,58 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ…
Read More » - 1 June
കുവൈത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് ഹൃദയാഘാതം മൂലം രണ്ട് മലയാളികള്‍ മരണമടഞ്ഞു. കുവൈത്തില്‍ മഹ്ബൂലയില്‍ താമസിക്കുന്ന തിരുവനന്തപുരം ജഗതി സ്വദേശി അലിസണ് മാധവന് (65), അബ്ബാസിയയില്‍…
Read More » - 1 June
കോവിഡ് : കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
കുവൈറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി കുവൈറ്റിൽ മരിച്ചു. തിരൂർ മൂർക്കാട്ടിൽ സ്വദേശി സുന്ദരം (63) ആണ് മരിച്ചത്. അമീരി ആശുപത്രിയിൽ കോവിഡ്…
Read More » - 1 June
കോവിഡ് -19 : സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ്…
Read More » - 1 June
കുവൈത്തിൽ നിന്നും ആശ്വാസവാര്‍ത്ത; 1513 പേർ ഇന്ന് രോഗവിമുക്തരായി
കുവൈത്ത് സിറ്റി : 156 ഇന്ത്യക്കാരടക്കം കുവൈത്തിൽ ഇന്ന് 719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27762 ആയി. കോവിഡ്…
Read More » - 1 June
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
മക്ക : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളികൂടി സൗദിയിൽ മരണപ്പെട്ടു. മക്കയിൽ മസ്ജിദുൽ ഹറാമിനടുത്ത് ഹോട്ടലിൽ ജീവനക്കാരനായിരുന്ന കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിമാൻ (49)ആണ് …
Read More » - 1 June
കോവിഡ് -19 : സൗദി അറേബ്യയിൽ മലപ്പുറം സ്വദേശി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍…
Read More » - 1 June
അവധിക്ക് നാട്ടില്‍ പോയ പ്രവാസികൾക്ക് ആശ്വാസ വാര്‍ത്തയുമായി കുവൈറ്റ്: വിസിറ്റിംഗ് വിസയുടെ കാലാവധിയും നീട്ടി
കുവൈറ്റ്: അവധിക്ക് നാട്ടില്‍ പോയ പ്രവാസികൾക്ക് ആശ്വാസ വാര്‍ത്തയുമായി കുവൈറ്റ്. നാട്ടിൽ പോയവർ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതിയെന്നാണ് ഉത്തരവ്. നേരത്തെ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിസ…
Read More » - 1 June
യു.എ.ഇയിലെ കോവിഡ് 19 : ഏറ്റവും പുതിയ റിപ്പോര്‍ട്ട്
അബുദാബി • യു.എ.ഇയില്‍ 661 പേര്‍ക്ക് കൂടി പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 386 പേര് രോഗമുക്തി നേടി. രണ്ട്…
Read More » - 1 June
ഞായറാഴ്ച മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 മലയാളികൾ
ദുബായ്: ഞായറാഴ്ച മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 മലയാളികൾ. മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍(30), ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു…
Read More » - May- 2020 -31 May
കോവിഡ് : കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റിൽ മരിച്ചു. ഫർവാനിയ ഫാത്തിമ സൂപ്പർമാർക്കറ്റ് ഉടമയായ കണ്ണൂർ കതിരൂർ സോഡമുക്ക് ബൈത്തുൽ ഖൈറിൽ മൂപ്പൻ…
Read More » - 31 May
ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ : ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ .പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ലെന്നും മേയ് മാസത്തിലെ കുറഞ്ഞ വില തന്നെ തുടരുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു.…
Read More » - 31 May
അബുദാബിയില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്ക്
അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കേർപ്പെടുത്തി. കൂടാതെ അബുദാബി, അല്‍ ഐന്‍,…
Read More » - 31 May
കോവിഡ് : യുഎഇയിൽ രണ്ടു പേർ കൂടി മരിച്ചു : പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു
അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഞായറാഴ്ച മരിച്ചു. 661പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 264ഉം,…
Read More » - 31 May
ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം
മസ്ക്കറ്റ്: ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം. പൊതുമേഖലയിൽ കൺസൽറ്റന്റ്, എക്സ്പർട്ട് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ ഇനി പുതുക്കില്ല. ഈ മേഖലയിലെ 70 ശതമാനത്തിലേറെ…
Read More » - 31 May
കോവിഡ് : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്റഫ് (55) ആണ് യു…
Read More » - 31 May
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 23പേർ കൂടി മരിച്ചു : രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 23പേർ കൂടി ഞായറാഴ്ച് മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ് മരണം. പുതിയതായി 1,877…
Read More » - 31 May
ഖത്തറിൽ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ : രണ്ടു പേർ കൂടി മരിച്ചു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഞായറാഴ്ച മരിച്ചു. 53 ഉം 77 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,081…
Read More » - 31 May
ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
മസ്കറ്റ് : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു . കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68) ആണ് ഒമാനിൽ ഞായറാഴ്ച ഉച്ചയോടെ മരിച്ചത്.…
Read More » - 31 May
കോവിഡ് : ഗൾഫിൽ പ്രവാസി ഉള്‍പ്പെടെ രണ്ട് പേര് കൂടി മരണപ്പെട്ടു
മസ്ക്കറ്റ് : ഗൾഫിൽ വീണ്ടും കോവിഡ് മരണം. രണ്ടു പേർ കൂടി ഒമാനിൽ മരിച്ചു. 4 വയസ്സുള്ള ഒരു സ്വദേശിയും 72 വയസ്സ് പ്രായമായ ഒരു വിദേശിയുമാണ്…
Read More » - 31 May
യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി
ദുബായ് : യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ഫുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതീജിവിച്ച യുവതികളെ രക്ഷപ്പെടുത്തിയതായി ദുബായിലെ…
Read More » - 31 May
എമിറേറ്റ്സ് ലോട്ടോ ജാക്പോട്ട് : ഒരു മില്യണ്‍ ദിര്‍ഹം സമ്മാനത്തുക ഏഴുപേര്‍ പങ്കിടും
ദുബായ് • ശനിയാഴ്ച നടന്ന ലൈവ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പിൽ ആറ് നമ്പറുകളിൽ അഞ്ചെണ്ണം ഒരുപോലെ വന്നതിനെത്തുടര്‍ന്ന് ഏഴ് ഭാഗ്യവാന്മാര് സമ്മാന തുകയായ ഒരു മില്യൺ ദിർഹം…
Read More » - 31 May
യു.എ.ഇയിലെ മലയാളികളടക്കമുള്ള വ്യവസായികളില്‍ നിന്ന് കോടികള്‍ തട്ടിച്ച് വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
ദുബായ്: യു.എ.ഇയിലെ വ്യവസായികളില്‍ നിന്ന് കോടികള്‍ തട്ടിച്ച് വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആറ് ദശലക്ഷം ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി യോഗേഷ്…
Read More »