![](/wp-content/uploads/2020/06/7as6.jpg)
മനാമ : ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 73 വയസ്സുള്ള പ്രവാസി സ്ത്രീയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

Post Your Comments