Gulf
- Jun- 2021 -4 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: സൗദിയിൽ ഇന്ന് 1,322 രോഗമുക്തിയും 16 മരണവും സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 1,201 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത…
Read More » - 4 June
ബഹ്റൈനില്‍ 12കാരിയിൽ നിന്ന് കോവിഡ് ബാധിച്ചത് നിരവധിപേർക്ക്
മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച 12 വയസ്സുകാരിയിൽ നിന്ന് രോഗം ബാധിച്ചത് ആറ് വീടുകളിലെ 28 പേര്‍ക്ക്. ഇതില്‍ 23 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കത്തിലൂടെയും അഞ്ചുപേര്‍ക്ക് ദ്വിതീയ…
Read More » - 4 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചത് 2,062 പേര്‍ക്ക്
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,035 പേര് രോഗമുക്തരാക്കുകയും…
Read More » - 4 June
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ടിൽ മുൻനിര സ്ഥാനം നേടി യു.എ.ഇ
ദുബൈ: ടൂറിസം രംഗത്ത് ലോകവ്യാപകമായി കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ആഗോള ടൂറിസം സൂചികയിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ച് യു.എ.ഇ. വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ലോക കാര്യക്ഷമത…
Read More » - 4 June
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
ദോഹ: രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 198 പേർക്ക്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 563 ആയി. 44വയസ്സുള്ളയാളാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രോഗം…
Read More » - 3 June
അബുദാബി കോടതി വധശിക്ഷക്ക് വിധിച്ച മലയാളിക്ക് പുതുജീവിതം സമ്മാനിച്ച് എം.എ യൂസഫലി
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍…
Read More » - 3 June
ഒമാനിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് വീണ്ടും നീട്ടി
മസ്കത്ത്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി ഒമാൻ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.…
Read More » - 2 June
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഒമാൻ; ഇളവുകൾ ഇങ്ങനെ
മസ്കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവുമായി സുപ്രീം കമ്മിറ്റി. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിനായി തുറക്കാന്‍ അനുവദിച്ചു. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 2 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 1,269 പേർക്ക്
ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കടന്നു. ഇന്ന് 1,269 പുതിയ രോഗികളും 1,081 രോഗമുക്തിയും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ…
Read More » - 2 June
യുഎഇയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്നു; കൊലയാളി പിടിയിൽ
ദൈറ: ദുബായിലെ നയിഫിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ അറബ് വംശജനെ പൊലീസ് സാഹസികമായി പിടികൂടി. കൊലപാതകത്തിന് ശേഷം ഇരുകൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി…
Read More » - 1 June
യു.എ.ഇയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിനെ കൊലപ്പെടുത്തി , കൊല നടന്നത് മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍
ദുബായ് : യു.എ.ഇയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം. ദുബായില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിച്ച സംഭവം നടന്നത്. കൊലയ്ക്കുശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച…
Read More » - 1 June
വാക്സിനേഷന് ഇനി വാട്സ് ആപ്പ് വഴി ബുക്കിംഗ് സൗകര്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ദുബായ് : ഇനി വാട്സ് ആപ്പ് വഴി കോവിഡ് വാക്സിന് ബുക്ക് ചെയ്യാം. ദുബായിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും ഇതിന്റെ സേവനം ലഭിക്കും. ആര്‍ടിഫിഷ്യല്‍…
Read More » - 1 June
വീട്ടമ്മമാർക്ക് ശമ്പളം; പദ്ധതി നടപ്പാക്കി രണ്ട് മാസത്തിനുള്ളിൽ കാർ സ്വന്തമാക്കി പ്രവാസി മലയാളി വീട്ടമ്മ
സ്വന്തമായി പുറത്തുപോയി ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളം കൊണ്ട് ഒരു കാർ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു
Read More » - 1 June
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ചത് 1047 പേർക്ക്
ഒമാൻ; കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ 1047 പേർക്ക് കൂടി കൊറോണ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതോടെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം…
Read More » - 1 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 1,251 പേർക്ക്
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ പുതുതായി 1,251 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. കോവിഡ് ചികിത്സയിലുള്ളവരിൽ 1,026 പേർ രോഗമുക്തി നേടി. കഴിഞ്ഞ…
Read More » - 1 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1,968 പേര്‍ക്ക്
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന…
Read More » - 1 June
യുഎഇയിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല
ഷാര്‍ജ: അല്‍ വഹ്ദ സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഷാര്‍ജ സിറ്റി സെന്ററിന് എതിർവശമുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ആളപയാമോ പരിക്കുകളോ ഇല്ലാതെ തീ നിയന്ത്രണ…
Read More » - 1 June
കോവിഡ് നിയമലംഘനം; ദുബായിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ
ദുബായ്; ദുബായിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി അധികൃതർ. ദുബായിലെ വിവിധ മാളുകളിലെ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ 31 സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. അധികൃതർ…
Read More » - 1 June
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പഴഞ്ഞി കാട്ടകാമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ കെ.എം കമറുദ്ദീൻ (51) ആണ് ഒമാനിലെ…
Read More » - May- 2021 -31 May
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 1,245 പേർക്ക്
റിയാദ്: സൗദിയിൽ പുതുതായി 1,245 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലുള്ളവരിൽ 1,275 പേർ രോഗമുക്തി നേടിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 31 May
ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്
കുവൈത്ത് സിറ്റി: ജൂണ്‍ ഒന്നു മുതല്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുന്നു. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലെ ജോലികള്‍ക്കാണ്…
Read More » - 31 May
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചത് 1,763 പേര്‍ക്ക്
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതുതായി 1,763 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കൊറോണ…
Read More » - 31 May
ഒമാനില്‍ പുതുതായി കോവിഡ് ബാധിച്ചത് 1041 പേര്‍ക്ക്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 1041 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24…
Read More » - 31 May
യുഎഇയില്‍ കുട്ടികളെ ശ്രദ്ധിക്കാത്തവർക്ക് കടുത്ത പിഴ
അബുദാബി: യുഎഇയില്‍ കുട്ടികളെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾക്ക് ഇതാ വരുന്നു പണി. പുതിയ മുന്നറിയിപ്പുമായിട്ടാണ് യുഎഇയിലെ കോടതി രംഗത്ത് എത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്കാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും…
Read More » - 30 May
സൗദിയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി ബിജു ജോര്‍ജ്ജ് (54) ആണ് മരിച്ചിരിക്കുന്നത്. റിയാദ്…
Read More »