Gulf
- Jun- 2021 -8 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,168 പേര് രോഗമുക്തി…
Read More » - 8 June
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി
അബുദാബി : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് യു.എ.ഇയുടെ പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.…
Read More » - 8 June
16,500 ബാച്ചിലര്‍മാരെ കുടിയൊഴിപ്പിച്ച് ഷാര്‍ജ
ഷാര്‍ജ: കടുത്ത നിയന്ത്രണങ്ങളുമായി ഷാര്‍ജ ഭരണകൂടം. രാജ്യത്ത് കുടിയൊഴിപ്പിച്ചത് 16,500 ബാച്ചിലര്‍മാരെ. കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ മേഖലയില്‍ താമസിച്ച 16,500 ബാച്ചിലര്‍മാരെയാണ് ഒഴിപ്പിച്ചതെന്ന് ഷാര്‍ജ നഗരസഭ അറിയിച്ചു.…
Read More » - 8 June
യുവാവിനെ ഉപദ്രവിച്ച് പണം തട്ടിയ സംഭവം: പ്രതികൾക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബൈ: യുവാവിന്റെ സ്വകാര്യ ശരീരഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ നാല് നൈജീരിയന്‍ പൗരന്മാര്ക്ക് മൂന്ന് വര്‍ഷം തടവിന് വിധിച്ച് കോടതി. ദുബൈ…
Read More » - 8 June
തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി ആപ്ലിക്കേഷനുമായി സൗദി നീതിന്യായ മന്ത്രാലയം
ജിദ്ദ: തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ടാണ് പരാതികള്‍…
Read More » - 7 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 1,161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 438 പേരും ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയിൽ മാത്രം ഇന്ന് 200 പേർക്ക്…
Read More » - 7 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
മസ്കത്ത്: ഒമാനിൽ പുതുതായി 1216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ…
Read More » - 7 June
ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍: വിചിത്ര ഐഡിയകളിലൂടെ വൈറലായ നെയില്‍ സണ്ണിയ്ക്ക് നേരെ വിമര്‍ശനം
ഓര്‍ഗാനിക് നെയില്‍ ആര്‍ട്ട് എന്ന മോഡലില്‍ ഉള്ളി ഉപയോഗിച്ചും പരീക്ഷണം നടത്തി ശ്രദ്ധനേടിയ ആർട്ടിസ്റ്റാണ് സണ്ണി
Read More » - 7 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,933 പേര് രോഗമുക്തി നേടുകയും…
Read More » - 7 June
മൃഗങ്ങളെ തെരുവില്‍ അലയാന്‍ വിട്ടാല്‍ ഉടമക്ക് പിഴവീഴും
മസ്കത്ത്: വളര്‍ത്തുമൃഗങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന നിയമവുമായി ഒമാൻ. വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ അലയാന്‍ വിട്ടാല്‍ ഉടമക്ക് പിഴ ഈടാക്കുമെന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് മുനിസിപ്പാലിറ്റികള്‍ക്ക്…
Read More » - 7 June
അഴിമതിക്കെതിരെ പുതിയ നീക്കവുമായി സൗദി അറേബ്യ: ആഗോള പോരാട്ടത്തിന് തുടക്കം
ജിദ്ദ: അഴിമതിക്കെതിരെ ആഗോള പോരാട്ടത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ. ആഗോളതലത്തില്‍ അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി സംഘം…
Read More » - 7 June
ദുബായിൽ വൻ അഗ്നിബാധ: മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു
ദുബായ്: അൽ ഖൂസ് വ്യവസായ മേഖല നാലിൽ വൻ അഗ്നിബാധ. മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ല. വൻനാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ 11.09…
Read More » - 7 June
പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 21 പേർ പിടിയിൽ
റിയാദ്: പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 21 പേർ അറസ്റ്റിൽ. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക സുരക്ഷസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 14 സൗദി പൗരന്മാരും ഏഴ് ഇന്ത്യ,…
Read More » - 7 June
സൗദിയിൽ കോവിഡ് നിയമം ലംഘിച്ച നിരവധി പേർക്കെതിരെ കേസ്
ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച 157 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. കോവിഡ് മുൻകരുതൽ നടപടികൾക്കായുളള എക്സിക്യൂട്ടിവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഇത്രയും പേരെ പൊലീസ്…
Read More » - 6 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,874 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,842 പേര് രോഗമുക്തരാക്കുകയും മൂന്ന്…
Read More » - 6 June
ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല്…
Read More » - 6 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം 1000ത്തിൽ താഴെ. ഇന്ന് 984 പുതിയ കേസുകളും 1,185 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട്…
Read More » - 6 June
സൗദിയിൽ വാഹനാപകടം: നിരവധി പേർക്ക് പരിക്ക്
റിയാദ്: സൗദിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്താണ് ബസും അല്‍മറാഇ കമ്പനിയുടെ കോള്‍ഡ്…
Read More » - 5 June
ഓണ്‍ലൈന്‍ തട്ടിപ്പ്: നിങ്ങളറിയാതെ നിങ്ങളെ ഹാക്ക് ചെയ്യുന്നവർ, തട്ടിപ്പിനിരയാകരുത് – ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അബുദാബി : സാധാരണക്കാർ മുതൽ സാങ്കേതിക വിഷയങ്ങളിൽ ജ്ഞാനം ഉള്ളവർ വരെ ഓൺലൈൻ തട്ടിപ്പുകളിൽ ഇരയാകുന്നുണ്ട്. പല രീതിയിലാണ് ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾ…
Read More » - 5 June
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്നു പേർ ആശുപത്രിയിൽ
നജ്റാന്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ്…
Read More » - 4 June
സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തെക്കന്‍ സൗദിയിലെ ജീസനില് മലപ്പുറം വേങ്ങര കച്ചേരിപ്പടി സ്വദേശി വലിയാക്കത്തൊടി മുഹമ്മദ് മുസ്തഫ (51) ആണ് രോഗം…
Read More » - 4 June
ദമ്മാമിൽ പെൺവാണിഭം നടത്തിയ മലയാളികളടക്കം ഏഴു പേർ അറസ്റ്റിൽ
ദമ്മാം: മലയാളികളുടെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘത്തെ ദമ്മാമിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ട് പേരും, ഒരു എറണാകുളം സ്വദേശിയും ആഫ്രിക്കൻ വംശജരായ നാല് സ്ത്രീകളുമാണ്…
Read More » - 4 June
സംസ്ഥാന ബജറ്റ്: വിലയിരുത്തലുമായി എം.എ. യൂസഫലി
ദുബൈ: സംസ്ഥാന ധനവകുപ്പ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനക്ഷേമവും വികസനവും മുൻ നിർത്തിയുള്ളതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ…
Read More » - 4 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: സൗദിയിൽ ഇന്ന് 1,322 രോഗമുക്തിയും 16 മരണവും സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 1,201 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത…
Read More » - 4 June
ബഹ്റൈനില്‍ 12കാരിയിൽ നിന്ന് കോവിഡ് ബാധിച്ചത് നിരവധിപേർക്ക്
മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച 12 വയസ്സുകാരിയിൽ നിന്ന് രോഗം ബാധിച്ചത് ആറ് വീടുകളിലെ 28 പേര്‍ക്ക്. ഇതില്‍ 23 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കത്തിലൂടെയും അഞ്ചുപേര്‍ക്ക് ദ്വിതീയ…
Read More »