റിയാദ്:സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. സുരക്ഷാ സൈനികന്‍ അബ്‍ദുല്ല ബിന്‍ നാഷിദ് അല്‍ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ ദിവസം തബൂക്കില്‍ വെച്ച് ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹായില്‍ ബിന്‍ സഅല്‍ ബിന്‍ മുഹമ്മദ് അല്‍ അതവി എന്ന സൗദി സ്വദേശിയായ ഭീകര
Post Your Comments