Oman
- Jan- 2020 -13 January
ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വര്ക്കല സ്വദേശി, ഒമാനിലെ സൂറിൽ അൽ ഹാരിബ് ബിൽഡിങ് മെറ്റീരിയൽസിൽ പത്തുവർഷമായി സെയ്ൽസ്മാൻ ആയി ജോലി…
Read More » - 12 January
ഒമാനില് പ്രവാസികള്ക്ക് പ്രിയപ്പെട്ട സുല്ത്താന് പകരം അധികാരമേറ്റത് മലയാളികള് ഇഷ്ടത്തോടെ ഒരേസ്വരത്തില് ‘ലാലേട്ടന്’ എന്ന് വിശേഷിപ്പിച്ചിരുന്ന ഹൈതം ബിന് താരിഖ് അല് സഈദ് : ‘ലാലേട്ടന്’ എന്ന വിശേഷണത്തിനു പിന്നിലുള്ള കാരണം പങ്കുവെച്ച് മലയാളികള്
മസ്കറ്റ് : ഒമാനിലെ പ്രവാസികള്ക്കടമുള്ള ജനങ്ങളുടെ പ്രിയങ്കരനായ നേതാവും ഭരണാധികാരിയുമായിരുന്നു അന്തരിച്ച ഒമാന് ഭരണാധികാരി സുല്ത്താന് ഖാബൂസ് ബിന് സഈദ് . എന്നാല് പുതിയതായി അധികാരമേറ്റെടുത്ത സുല്ത്താന്…
Read More » - 12 January
ഒമാന് സുൽത്താനോടുള്ള ആദര സൂചകമായി ഇന്ത്യയില് ദു:ഖാചരണം; ദേശീയ പതാക താഴ്ത്തി കെട്ടും, നാളെ ഔദ്യോഗിക പരിപാടികള് മാറ്റിവെക്കും
മസ്ക്കറ്റ്: അന്തരിച്ച ഒമാന് ഭരണാധികാരി സുല്ത്താന് ഖാബൂസിനോടുള്ള ആദര സൂചകമായി ജനുവരി 13-ന് ഇന്ത്യയില് ഔദ്യോഗിക ദു:ഖാചരണം നടത്താന് തീരുമാനിച്ചു. ദു:ഖാചരണത്തിന്റെ ഭാഗമായി നാളെ ദേശീയ പതാക…
Read More » - 12 January
ഒമാന് സുല്ത്താന്റെ മരണം; ഇന്ത്യയില് ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂഡല്ഹി: ഒമാന് സുല്ത്താന് ഖാബൂസ് ബിന് അല് സഈദിന്റെ നിര്യാണത്തില് അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയില് ദുഃഖാചരണം പ്രഖ്യാപിച്ചു. ‘വിശിഷ്ട വ്യക്തി’ യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ…
Read More » - 11 January
ഒമാന് സുല്ത്താന് ഖാബൂസിന് 30 വര്ഷക്കാലം ഭക്ഷണം വിളമ്പിയ വിശ്വസ്തനായ മലയാളി : സുല്ത്താന്റെ ഓര്മകള് പങ്കുവെച്ച് കാസർഗോഡുകാരനായ കൊട്ടൻ
കാസർഗോഡ്: ശനിയാഴ്ച അന്തരിച്ച ഒമാന് സുല്ത്താന് ഖാബൂസിന് 30 വര്ഷക്കാലം ഭക്ഷണം വിളമ്പിയ മലയാളിയെ പരിചയപ്പെടുത്തുകയാണ് കാസർഗോഡ് വാർത്ത എന്ന ചാനൽ.ഒമാന്റെ ഒളിമങ്ങാത്ത നിലാവായിരുന്ന ഒമാനികളുടെ പ്രിയപ്പെട്ട…
Read More » - 11 January
ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിന് താരിഖ് അല് സെയ്ദ് ചുമതലയേറ്റു: സുല്ത്താന് ഖാബൂസ് പുലര്ത്തിയ നയങ്ങള് തന്നെയാവും രാജ്യം തുടരുകയെന്ന് നിയുക്ത ഭരണാധികാരി
മസ്ക്കറ്റ്: ഒമാന് ഭരണാധികാരിയായി ഹൈതം ബിന് താരിഖ് അല് സെയ്ദ് ചുമതലയേറ്റു. സുല്ത്താന് ഖാബൂസ് ബിന് സയിദ് അല് സയിദിന്റെ നിര്യാണത്തെ തുടര്ന്നാണ് ഹൈതം ബിന് താരിഖിനെ…
Read More » - 11 January
ഒരു രാജ്യത്തെ ജനമനസ്സുകളെ കീഴടക്കിയ മഹാനായ ഭരണാധികാരി വിടവാങ്ങുമ്പോൾ ..അനന്തരാവകാശി ആരെന്ന് ഉറ്റുനോക്കി ലോക രാജ്യങ്ങൾ
മസ്കറ്റ്: സുല്ത്താന് ഖാബൂസ് ബിന് സയ്യിദിന്റെ നിര്യാണത്തിൽ ഒമാൻ മാത്രമല്ല ലോക രാജ്യങ്ങളും അതീവ ദുഃഖത്തിൽ.അന്പത് വര്ഷമായി അധികാരത്തിലിരിന്ന സുല്ത്താന് ഖാബൂസിന്റെ ഭരണം അത്രമേൽ തൃപ്തികരമായിരുന്നു.ആധുനിക ഒമാന്റെ…
Read More » - 11 January
ഒമാന് ഭരണാധികാരി സുല്ത്താന് ഖബൂസ് ബിന് സയദ് അല് സയ്ദ് അന്തരിച്ചു
മസ്ക്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. ക്യാൻസർ രോഗബാധിതനായിരുന്നു. ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. 80 വയസ്സായിരുന്നു.ബുസൈദി രാജവംശത്തിന്റെ…
Read More » - 9 January
ഗൾഫ് രാജ്യത്ത് അവസരം : നോർക്ക റൂട്സ് മുഖേന അപേക്ഷിക്കാം
ഡോക്ടർമാർക്കും നഴ്സ്മാർക്കും ഒമാനിൽ അവസരം. സലാലയിലെ ലൈഫ്ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു. ബി.എസ്സി നഴ്സിങ്ങും കുറഞ്ഞത് നാലുവർഷം പ്രവൃത്തി…
Read More » - 8 January
ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച മുതല് ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : അറബിക്കടലില് ന്യൂനമര്ദ്ദം രൂപപ്പെടുന്നതിനാൽ വ്യാഴാഴ്ച മുതല് ഒമാനിൽ ശക്തമായ മഴ പെയ്തേക്കും. സിവില് ഏവിയേഷന്റെതാണ് മുന്നറിയിപ്പ്. ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി…
Read More » - 4 January
ഒമാനിൽ മരുഭൂമിയില് കുടുങ്ങിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി
മസ്ക്കറ്റ് : മരുഭൂമിയില് കുടുങ്ങിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി. ഒമാനിൽ അല് ശര്ഖിയയിലെ മരുഭൂമിയിൽ അകപ്പെട്ടവരെയാണ് പോലീസെത്തി രക്ഷിച്ചത്. ഇവർ അകപ്പെട്ട വിവരം ലഭിച്ചയുടൻ നോര്ത്ത് ശര്ഖിയ…
Read More » - 1 January
ഡിസംബറില് 833 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഇക്കഴിഞ്ഞ ഡിസംബറിൽ 833 പ്രവാസികളെ നാടുകടത്തി ഒമാൻ. തൊഴില് നിയമങ്ങള് ലംഘിച്ചതിന്റെ പേരിലാണ് പ്രവാസികളെ നാടുകടത്തിയതെന്നു അധികൃതർ അറിയിച്ചു. ഇവർ ഡിസംബര് ഒന്നുമുതല് 28…
Read More » - Dec- 2019 -31 December
ഒമാൻ ഭരണാധികാരിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിൽ; ചികിത്സ തുടരും
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിൻറെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിൽ ആണെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അദ്ദേഹത്തിന്റെ ചികിത്സ തുടരുമെന്നും…
Read More » - 27 December
7 സ്ത്രീകള് ഉള്പ്പടെ 66 പേര് ഒമാനില് പിടിയില്
മസ്ക്കറ്റ്•ഒമാന് മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം വ്യാഴാഴ്ച രാവിലെ 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലര്ച്ചെ മസ്കറ്റ്,…
Read More » - 26 December
സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
മസ്ക്കറ്റ്: സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ, ഒമാൻ വിദേശ കാര്യ മന്ത്രി യൂസഫ്…
Read More » - 25 December
ഇന്ത്യന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒമാൻ സന്ദർശിച്ചു
ഇന്ത്യന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒമാൻ സന്ദർശിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഒമാന് വിദേശകാര്യ മന്ത്രി യൂസുഫ് ബിന് അലവി ബിന് അബ്ദുല്ലയും കൂടിക്കാഴ്ച…
Read More » - 23 December
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 644 പ്രവാസികളെ ഗൾഫ് രാജ്യം അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോർട്ട്
മസ്ക്കറ്റ് : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമാൻ 644 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോർട്ട്. ഈ മാസം 12 മുതല് 20 വരെ മാന്പവര് മന്ത്രാലയം നടത്തിയ…
Read More » - 23 December
ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു; സമുദ്ര ഗതാഗത കരാർ യാഥാർഥ്യമാകുന്നു
ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു. ഉടൻ തന്നെ സമുദ്ര ഗതാഗത കരാറില് ഇരു രാജ്യങ്ങളും ഒപ്പു വെക്കും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജെയ്ശങ്കറിന്റെ ഒമാന്…
Read More » - 22 December
ഒമാനിൽ വാഹനമിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
മസ്ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാൻ ഷിനാസ് തർഫിൽ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി പ്രശാന്ത് നായർ (34) ആണ്…
Read More » - 20 December
ഗൾഫ് രാജ്യത്ത് നിയമനം : ഒഡെപെക്ക് മുഖേന അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ…
Read More » - 18 December
42 പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്കത്ത് ഗവര്ണറേറ്റിലെ അല് ഖുവൈര് ഏരിയയിൽ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ 42 പ്രവാസികളാണ് വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായത്. മാന്പവര് മന്ത്രാലയത്തിലെ…
Read More » - 17 December
ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അറേബ്യൻ കടൽത്തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘക്കെട്ടുകൾ ഉണ്ടാകുവാനും സാധ്യത. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്…
Read More » - 15 December
കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത; ഒമാനിൽ ജാഗ്രതാ നിർദേശം
മസ്കറ്റ്: ഒമാനിലെ വടക്കന് ഗവര്ണറേറ്റുകളില് തിങ്കളാഴ്ച മുതല് കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മള്ട്ടി ഹസാര്ഡ് ഏര്ളി വാണിങ് സെന്റര് ആണ് ഇക്കാര്യം അറിയിച്ചത്. മുസന്ദം, ദാഹിറ,…
Read More » - 14 December
ഒമാനിലെ വിദേശ നിക്ഷേപകരില് ഇന്ത്യന് സ്ഥാപനങ്ങള് മുന്നിലെന്ന് റിപ്പോര്ട്ട്
മസ്കറ്റ്: ഒമാനിലെ വിദേശ നിക്ഷേപകരില് മുന്നില് ഇന്ത്യന് സ്ഥാപനങ്ങള്. ഇരുരാജ്യങ്ങളും തമ്മില് ഉള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യന് എംബസ്സിയില് സംഘടിപ്പിച്ച വ്യാപാര വ്യവസായ…
Read More » - 12 December
ഒമാനിൽ ബാച്ചിലര് തൊഴിലാളികള്ക്ക് താമസസൗകര്യം നൽകുന്നവർക്ക് മുന്നറിയിപ്പ്
മസ്ക്കറ്റ്: ഫാമിലി റസിഡന്സ് ഏരിയയില് ബാച്ചിലര് തൊഴിലാളികള്ക്ക് താമസസൗകര്യം നല്കുന്നവർക്ക് കടുത്ത ശിക്ഷ. തടവും 25 ഒമാനി റിയാലില് കുറയാത്തതും 50 ഒമാനി റിയാലില് കൂടാത്തതുമായ പിഴ…
Read More »