Oman
- Feb- 2020 -12 February
ഒമാനിൽ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്കി തട്ടിപ്പ് : രണ്ടു വിദേശികൾ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനിൽ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്കി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു വിദേശികൾ അറസ്റ്റിൽ. ദോഫാര്‍ ഗവര്‍ണറേറ്റിൽ തട്ടിപ്പ് നടത്തിയ അറബ് വംജരാണ് പിടിയിലായത്.…
Read More » - 11 February
ഒമാനിൽ പ്രവാസി മലയാളി തൂങ്ങിമരിച്ചു
മസ്ക്കറ്റ് : പ്രവാസി മലയാളി തൂങ്ങിമരിച്ചു. ഒമാനിൽ മത്രയില്‍ ടൈലറായി ജോലി ചെയ്തിരുന്ന പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…
Read More » - 10 February
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
മസ്കറ്റ്: വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയാണ്…
Read More » - 9 February
ഒമാനില്‍ കാലാവസ്ഥാ മുന്നറിയിപ്പ്
മസ്ക്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ഉണ്ടാകുമെന്നാണ്…
Read More » - 9 February
ഒമാനിൽ ഇന്ത്യൻ വിദ്യാർത്ഥിനി ജീവനൊടുക്കി
മസ്കറ്റ് : ഇന്ത്യൻ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒമാനിൽ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന 16 വയസുകാരിയാണ് ജീവനൊടുക്കിയത്. വീടിന്റെ ബാല്‍ക്കണിയില്‍…
Read More » - 8 February
വീണ്ടും വിസാ നിരോധനവുമായി ഗള്‍ഫ് രാജ്യം
മസ്ക്കറ്റ്•സെയിൽസ് അല്ലെങ്കില്‍ പര്‍ച്ചേസ് പ്രതിനിധികളായി ജോലി ചെയ്യുന്ന ഒമാനിലെ പ്രവാസികൾക്ക് അവരുടെ വിസ പുതുക്കില്ലെന്ന് ഒമാന്‍ മാൻപവർ മന്ത്രാലയം. തിയ നിയമം അനുസരിച്ച് അത്തരം പ്രവാസികൾക്ക് അവരുടെ…
Read More » - 6 February
ഈ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ തിരിച്ചുപോകണമെന്ന കർശന നിർദേശവുമായി ഗൾഫ് രാജ്യം : നടപടി ആയിരക്കണക്കിന് പ്രവാസികളെ മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും
മസ്കറ്റ് : സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിസ ചട്ടങ്ങളിൽ കർശന നടപടികളുമായി ഒമാൻ. സെയിൽസ്, പർച്ചേയ്സ് മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം…
Read More » - 4 February
സൗദിയ്ക്ക് പിന്നാലെ ഒമാനിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു
മസ്ക്കറ്റ്: സൗദിയ്ക്ക് പിന്നാലെ ഒമാനിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. പുതിയ രണ്ട് മേഖലകളിൽ കൂടി തൊഴിൽ വിസ നിർത്തി വെച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സെയിൽസ്…
Read More » - 2 February
കൊറോണ : ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഒമാൻ എയര്‍. ഇന്ന് മുതല്‍ ചൈനയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുകയാണെന്നാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ്…
Read More » - Jan- 2020 -31 January
ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം നിലവിൽ വന്നു
മസ്ക്കറ്റ്: ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം നിലവിൽ വന്നു. 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതുള്‍പ്പടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മൂലധന ഓഹരി ആവശ്യമില്ല എന്ന…
Read More » - 29 January
ഒമാനിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : ഒമാനിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ചാത്തന്നൂരിൽ താഴംതെക്ക് കൊച്ചാലുംമൂട് സൗപർണികയിൽ സുരേന്ദ്രന്റെ മകൻ സജൻലാൽ (സാബു-50) മരിച്ചത്. Also…
Read More » - 29 January
അധ്യാപകർക്ക് ഗൾഫ് രാജ്യത്ത് അവസരം : അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് ഒമാനിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികളില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം…
Read More » - 28 January
ശക്തമായ കാറ്റിൽപ്പെട്ട് ലാൻഡ് ചെയ്യാനായില്ല : വിമാനം തിരിച്ചുവിട്ടു
സലാല : ശക്തമായ കാറ്റിൽപ്പെട്ട് ലാൻഡ് ചെയ്യാനാകാതെ വിമാനം തിരിച്ചുവിട്ടു. ഒമാനിൽ സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ഒ.വി 113 വിമാനമാണ് മസ്കറ്റ്…
Read More » - 26 January
കൊറോണ വൈറസ് : വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
മസ്കറ്റ്: ലോക രാജ്യങ്ങളില്‍ അതിമാരകമായ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം. ഒമാനിലെ വിമാനത്താവളങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര…
Read More » - 22 January
ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ
ദുബായ് : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 30കാരനായ പാകിസ്ഥാന് പൗരനാണ്…
Read More » - 22 January
ന്യൂനമര്‍ദം, ഗൾഫ് രാജ്യത്ത് ശക്തമായ മഴ പെയ്തേക്കും : ജാഗ്രത നിർദേശം
മസ്ക്കറ്റ് : ന്യൂനമര്‍ദം രൂപപ്പെടുന്നതിനാൽ ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കും. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരിക്കും മഴയ്ക്ക് സാധ്യതയെന്നു ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 22 January
ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു
മസ്കത്ത് : ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ ഒമാനിലെ ഷര്‍ഖിയ എക്സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു. 191 കിലോമീറ്ററുള്ള സുപ്രധാന പാതയാണിത്. ബിദ്ബിദില്‍…
Read More » - 21 January
ഒമാനില്‍ സ്ഫോടനം : ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
മസ്കറ്റ് : ഒമാനിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. ഇബ്രിയിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും,നേപ്പാള്‍…
Read More » - 20 January
ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴ
മസ്ക്കറ്റ്: ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ വീണ്ടും മഴ പെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കുറച്ചുകൂടി ശക്തമാവാനും സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍…
Read More » - 19 January
ഒമാനിൽ വൻ തീപിടിത്തം
മസ്ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. ബര്‍ക വിലായത്തിലെ അല്‍ സലാഹയിൽ ഒരു വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ്…
Read More » - 19 January
ഗൾഫ് രാജ്യം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാടുകടത്തിയത് 477 പ്രവാസികളെ
മസ്ക്കറ്റ് : 477 പ്രവാസികളെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാടുകടത്തിയതായി ഒമാൻ. ജനുവരി അഞ്ച് മുതല്‍ 18 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയധികം പേര് പിടിയിലായതെന്നും തൊഴില്‍ നിയമലംഘനങ്ങളുടെ…
Read More » - 17 January
യുഎഇയിലെ കനത്ത മഴയിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെത്തി
യുഎഇ: റാസ് അൽ ഖൈമയിൽ ഉണ്ടായ കനത്ത മഴയിൽ കാണാതായ ഒരു ഏഷ്യൻ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെടുത്തതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.യുഎഇയിലെ…
Read More » - 17 January
ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു. പരേതരായ ചാത്തമ്പള്ളി ചെറിയ കുഞ്ഞമ്പു – ചിറമ്മൽ ജാനകി ദമ്പതികളുടെ മകൻ എൻ.കെ.പ്രകാശൻ (50) ആണ് മസ്ക്കറ്റിൽ…
Read More » - 15 January
അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം . ഒമാനിൽ , തൃശൂർ പുത്തൻചിറ ചെലങ്ങറ വീട്ടിൽ വർഗീസ്-മേരി…
Read More » - 15 January
ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച വരെ മഴ പെയ്യുവാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ന്യൂന മർദ്ദത്തെ തുടർന്ന് ഒമാനിൽ വ്യാഴാഴ്ച വരെ മഴ പെയ്യുവാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഭാഗികമായ മേഘാവൃതത്തോടു കൂടിയ അന്തരീക്ഷത്തിൽ കാറ്റും, ഇടയ്ക്കിടെ ഇടിമിന്നലോടു കൂടി…
Read More »