Oman
- Oct- 2019 -22 October
ഒമാനില്‍ ജോലി തേടിയെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
മസ്കറ്റ് : ഒമാനില്‍ ജോലി തേടിയെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ 5.6…
Read More » - 20 October
രണ്ട് പ്രവാസികള്‍ ഗള്‍ഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : രണ്ടു പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ. അനധികൃതമായി മറ്റുള്ളവരെ രാജ്യത്ത് കടക്കാനും പുറത്തുപോകാനും സഹായിച്ചതിനാണു അറസ്റ്റ്. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുമാണ് ഇവരെ പിടിയിലായത്. അയല്‍രാജ്യങ്ങളില്‍…
Read More » - 20 October
പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്തി ഈ രാജ്യം
ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. അനധികൃത പണമിടപാടുകള്‍ തടയാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ നീക്കം. രാജ്യത്തെ സെന്‍ട്രല്‍…
Read More » - 17 October
നിരവധി പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്• വടക്കൻ ഷാർഖിയയിൽ ഒമാനിയിലെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. തൊഴിൽ, വസതി നിയമം ലംഘിച്ചതിനാണ്…
Read More » - 14 October
കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി
മസ്ക്കറ്റ് : കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന…
Read More » - 12 October
കര്‍ശന പരിശോധന : നിരവധി പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്കറ്റ്: പ്രവാസികൾ പിടിയിൽ. ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ നിരവധി പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റുകളിൽ വ്യാഴാഴ്ച…
Read More » - 3 October
അനാശാസ്യം : പ്രവാസി വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനില്‍ പ്രവാസി വനിതകൾ അറസ്റ്റിൽ. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റംചുമത്തി 17 പ്രവാസി വനിതകളെയാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മസ്ക്കറ്റ് പോലീസ്…
Read More » - 2 October
ഒമാനിൽ 20 പ്രവാസികൾ അറസ്റ്റിൽ
മസ്ക്കറ്റ് : 20 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി ജോലി ചെയ്തവർ ഉൾപ്പെടെയുള്ള നിയമലംഘകരെ പിടികൂടിയതെന്ന് മാന്‍പവര്‍ മന്ത്രാലയം…
Read More » - 1 October
ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ
മസ്ക്കറ്റ് : യുഎഇ,ഖത്തർ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ. സെപ്തംബർ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില ഉയർന്നു. എം95 പെട്രോളിന്…
Read More » - 1 October
ഹിക്ക ചുഴലിക്കാറ്റിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു : അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോർട്ട്
മസ്ക്കറ്റ് : ഒമാനിൽ ആഞ്ഞു വീശിയ ഹിക്ക ചുഴലിക്കാറ്റിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോർട്ട്. ഒമാനിലെ ഇന്ത്യന്‍ എംബസി അഞ്ച് പേര് മരിച്ച…
Read More » - Sep- 2019 -30 September
അപകടകരമായ ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രവാസി യുവാവ് ഒമാനിൽ പിടിയിൽ
മസ്ക്കറ്റ് : അപകടകരമായ ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രവാസി യുവാവ് ഒമാനിൽ പിടിയിൽ. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ തുടര്‍ന്ന് ചാടിയിറങ്ങുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചത്. അല്‍…
Read More » - 25 September
ഒമാനില്‍ ഹിക്ക ആഞ്ഞടിച്ചു : കനത്ത കാറ്റില്‍ പലയിടത്തും നാശനഷ്ടങ്ങള്‍
മസ്കറ്റ് : ഒമാനില്‍ ഹിക്ക ആഞ്ഞടിച്ചു . കനത്ത കാറ്റില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ . ഹിക്ക ചുഴലി കൊടുങ്കാറ്റ് ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമിലാണ് ആഞ്ഞടിച്ചത്.…
Read More » - 24 September
സ്കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ സ്കൂള്‍ ബസില്‍ കുടുങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആറു ദിവസമായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.…
Read More » - 22 September
അനാശാസ്യം : പ്രവാസികളുള്‍പ്പെടെ 14 വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് : അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് ഒമാനില്‍ പ്രവാസികളുള്‍പ്പെടെ 14 വനിതകൾ അറസ്റ്റിൽ. മസ്ക്കറ്റ് പോലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് ഇവർ അറസ്റ്റിലായത്. വിവിധ രാജ്യങ്ങളിലെ…
Read More » - 22 September
ഓമനിലുണ്ടായ വാഹനാപകടത്തിൽ വിദേശികൾക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : ഓമനിലുണ്ടായ വാഹനാപകടത്തിൽ വിദേശികൾക്ക് ദാരുണാന്ത്യം. ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് ഹൈവേയിൽ ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് വിദേശികളാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം.…
Read More » - 17 September
വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം : മലയാളികള്‍ക്ക് വന്‍ തിരിച്ചടി
മസ്കറ്റ് : വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് സ്വദേശിവത്കരണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നത്. വിദേശികള്‍ ജോലി ചെയ്തിരുന്ന…
Read More » - 16 September
പ്രവാസി മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മസ്ക്കറ്റ് : പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയിൽ. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന് ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം…
Read More » - 14 September
ഒമാനിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : മൂന്ന് മരണം
മസ്ക്കറ്റ് : ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മൂന്നു പേര്‍ക്ക് ദാരുണാന്ത്യം ഒമാനിൽ ഹൈമക്കടുത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദി കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന…
Read More » - 8 September
അനാശാസ്യം : പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേർ ഒമാനിൽ അറസ്റ്റിൽ. ദഖിലിയയിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യങ്ങളിലെ പൗരന്മാരടക്കമുള്ളവർ പിടിയിലായതെന്ന് റോയല്‍ ഒമാന്‍…
Read More » - 8 September
ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൈതക്കുഴി കുമ്മല്ലൂർ നന്ദനത്തിൽ പരേതനായ ഗംഗാധരന്റെയും നന്ദിനിയുടെയും മകൻ സുനിൽകുമാർ (46) ആണ് മസ്കറ്റിലെ സലാലയിലുണ്ടായ അപകടത്തിൽ മരിച്ചത്.…
Read More » - 7 September
ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ കൊലപാതകം : വിദേശികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പോലീസ്
മസ്ക്കറ്റ് : ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് വിദേശികളെ പിടികൂടാനായി റോയല്‍ ഒമാന്‍ പോലീസ് തെരച്ചിൽ ഊർജിതമാക്കി. കൊലപാതകം നടത്തിയ ശേഷം രാജ്യംവിട്ട…
Read More » - 7 September
വിദേശികളുമായി സൗഹൃദാന്തരീക്ഷം ; മികച്ച നേട്ടം സ്വന്തമാക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : വിദേശികളുമായി സൗഹൃദാന്തരീക്ഷം പുലർത്തുന്ന രാജ്യങ്ങളിൽ മികച്ച നേട്ടം സ്വന്തമാക്കി ഒമാന്‍. എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ഒമാൻ ഈ ബഹുമതി നേടിയത്. സേഫ്റ്റി-സെക്യൂരിറ്റി ഉപ വിഭാഗത്തിലും…
Read More » - 4 September
70 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തി
മസ്ക്കറ്റ്•രാജ്യത്ത് നിയമ വിരുദ്ധമായി പ്രവേശിച്ച 70 ലേറെ പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്ത് നാടുകടത്തി. വിവിധ രാജ്യക്കാരായ 73 പേരെയാണ് കഴിഞ്ഞ ആഴ്ച അറസ്റ്റ്…
Read More » - 3 September
304 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ച് ഒമാൻ എയർ
മസ്ക്കറ്റ് : സെപ്തംബര്‍ മാസം 304 സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നതിനാലാണ്…
Read More » - 3 September
നിയമലംഘനം : 16 പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ് : നിയമലംഘനം നടത്തിയ 16 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ചൊവ്വാഴ്ച നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്…
Read More »