Oman
- Dec- 2019 -22 December
ഒമാനിൽ വാഹനമിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
മസ്ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാൻ ഷിനാസ് തർഫിൽ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി പ്രശാന്ത് നായർ (34) ആണ്…
Read More » - 20 December
ഗൾഫ് രാജ്യത്ത് നിയമനം : ഒഡെപെക്ക് മുഖേന അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ…
Read More » - 18 December
42 പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖുവൈര്‍ ഏരിയയിൽ ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ 42 പ്രവാസികളാണ് വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായത്. മാന്‍പവര്‍ മന്ത്രാലയത്തിലെ…
Read More » - 17 December
ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അറേബ്യൻ കടൽത്തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘക്കെട്ടുകൾ ഉണ്ടാകുവാനും സാധ്യത. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്…
Read More » - 15 December
കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത; ഒമാനിൽ ജാഗ്രതാ നിർദേശം
മസ്കറ്റ്: ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ച മുതല്‍ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിങ് സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുസന്ദം, ദാഹിറ,…
Read More » - 14 December
ഒമാനിലെ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്
മസ്കറ്റ്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ മുന്നില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഉള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച വ്യാപാര വ്യവസായ…
Read More » - 12 December
ഒമാനിൽ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം നൽകുന്നവർക്ക് മുന്നറിയിപ്പ്
മസ്ക്കറ്റ്: ഫാമിലി റസിഡന്‍സ് ഏരിയയില്‍ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നവർക്ക് കടുത്ത ശിക്ഷ. തടവും 25 ഒമാനി റിയാലില്‍ കുറയാത്തതും 50 ഒമാനി റിയാലില്‍ കൂടാത്തതുമായ പിഴ…
Read More » - 11 December
43 പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ
മസ്ക്കറ്റ് : പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ. അനധികൃതമായി ജോലി ചെയ്തുവരികയായിരുന്ന 43 പ്രവാസികളെ മാന്‍പവര്‍ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തത്. മവാവീഹ് സെന്‍ട്രല്‍ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ്…
Read More » - 11 December
ഇന്ത്യയിലേക്കുൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി
മസ്ക്കറ്റ് : വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബർ 31 വരെ ഇന്ത്യയിലേക്കുൾപ്പെടെയുള്ള 424ലധികം സർവീസുകളാണ് റദ്ദാക്കുന്നത്. ഒമാൻ സിവിൽ…
Read More » - 8 December
ഗൾഫ് രാജ്യത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതെയെന്നു മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും, കനത്ത…
Read More » - 4 December
ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി ഒമാനിലിറക്കി
മസ്ക്കറ്റ് : ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. സ്പൈസ് ജെറ്റ് വിമാനമാണ് യന്ത്ര തകരാര്‍ കാരണം ഒമാനിലെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ്…
Read More » - 4 December
ഒമാനിലെ കാലാവസ്ഥാ വ്യതിയാനം; മുന്നറിയിപ്പുമായി ഒമാനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഈ മാസം ആദ്യ പകുതിയില്‍ ഒമാനില്‍ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. കാലാവസ്ഥാ വ്യതിയാനം ശക്തമായ ഇടത്തരം മഴക്കും കാരണമായേക്കുമെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി…
Read More » - 3 December
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാറുകള്‍ കഴുകിയ പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാറുകള്‍ കഴുകിയ പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്കത്ത് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ബുഷര്‍, മുത്ത്റ വിലായത്തുകളിലെ പബ്ലിക് പാര്‍ക്കുകളില്‍ വെച്ച് കാറുകൾ കഴുകിയ…
Read More » - 2 December
നോർക്കയുടെ ഇടപെടൽ: വർക്കല സ്വദേശി ഒൻപതുവർഷത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക്
തിരുവനന്തപുരം•ഒമ്പത് വർഷമായി ഒമാൻ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോർക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വർക്കല മേൽ വെട്ടൂർ അമ്മൻനട കുന്നിൽ വീട്ടിൽ ഷിജു ഭുവനചന്ദ്രൻ (39) ആണ്…
Read More » - Nov- 2019 -30 November
മോദി സര്‍ക്കാരിന്റെ നീക്കം വിജയിച്ചു; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്കി
മോദി സര്‍ക്കാരിന്റെ ഇടപെടലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 24 November
ഇനിമുതല്‍ പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം : വിശാംശങ്ങള്‍ ഇങ്ങനെ
മസ്കറ്റ് : ഇനിമുതല്‍ പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം .. നിയമകുരുക്കില്‍ പെടുന്ന പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോലി സംബന്ധമായി…
Read More » - 21 November
ഗൾഫ് രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും…
Read More » - 20 November
ഒമാനില്‍ ശക്തമായ മഴ : ഗതാഗതം സ്തംഭിച്ചു …റോഡുകള്‍ അടച്ചു
മസ്കറ്റ് : ഒമാനില്‍ ശക്തമായ മഴ, ഗതാഗതം സ്തംഭിച്ചു …റോഡുകള്‍ അടച്ചു. മസ്കറ്റ്, മുസന്ദം, ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും. ഇറാനില്‍ ഉത്ഭവിച്ച ന്യൂനമര്‍ദം…
Read More » - 17 November
ദേശീയദിനം: അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : 49ാം ദേശീയദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ച് ഒമാൻ. നവംബര്‍ 27നും നവംബര്‍ 28നുമാണ് അവധി. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഡിസംബര്‍ ഒന്ന്…
Read More » - 17 November
കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍
മസ്കറ്റ്: ആരോഗ്യമേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍. സ്വദേശിവൽക്കരണ തോത് 71 ശതമാനം എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് സർവകലാശാലക്ക് കീഴിലുള്ള കോളജസ് ഓഫ് മെഡിസിൻ…
Read More » - 14 November
ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം : കമ്പനിയ്ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം
മസ്ക്കറ്റ് : ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കമ്പനിയ്ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം. ബീഹാര്‍ സ്വദേശികള്‍ ആയ സുനില്‍…
Read More » - 13 November
ഒമാനിൽ പൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : ഒമാനിലെ സലാലയിൽ പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ആലക്കോട് ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ സജീഷ് (30) ആണ് മരിച്ചത്. കണ്ടയ്നറിൽ…
Read More » - 12 November
കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസി തൊഴിലാളികള്‍ മരിച്ച നിലയില്‍ : വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല
മസ്കറ്റ് : കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസികളായ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.…
Read More » - 11 November
താല്‍ക്കാലിക വിസാ നിരോധനം ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യം
മസ്കറ്റ്: നിർമാണ, ശുചീകരണ ജോലികൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വിസ നൽകുന്നത് മനുഷ്യശേഷി മന്ത്രാലയം ആറുമാസത്തേക്ക് നിർത്തിവച്ചു. നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് തീരുമാനം ബാധകമല്ലെന്ന്…
Read More » - 8 November
ന്യൂനമര്‍ദ്ദം ശക്തമാകുന്നു; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദ്ദം ശക്തമാകുന്നതിനാൽ ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത. ഇത് സംബന്ധിച്ച വിവരങ്ങൾ സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി പുറത്തു വിട്ടു. ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ കാറ്റും…
Read More »