Oman
- Oct- 2020 -1 October
ഗൾഫ് രാജ്യവുമായുള്ള ഇന്ത്യയുടെ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു
മസ്ക്കറ്റ് : പ്രവാസികള്‍ക്ക് ആശ്വസിക്കാം, ഒമാനുമായുള്ള എയര്‍ ബബിള്‍ കരാര്‍ ഇന്ത്യ പ്രഖ്യാപിച്ചു. : ഒക്ടോബര്‍ ഒന്നുമുതല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതിനായുള്ള യാത്രാ ക്രമീകരണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 1 October
ഒമാനിൽ വൻ തീപിടിത്തം
മസ്ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. സലാലയിൽ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും…
Read More » - Sep- 2020 -30 September
ഒമാനില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു: കേരളത്തിലേക്കും സർവീസ്
മസ്ക്കറ്റ്: നാളെ മുതൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. മസ്ക്കറ്റ് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ എന്നീ വിമാനത്താവളങ്ങള്‍ ആഭ്യന്തര…
Read More » - 30 September
കുവൈത്ത് അമീറിന്റെ വിയോഗം ; ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം
മസ്ക്കറ്റ്: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വിയോഗത്തെ തുടർന്ന് ഒമാൻ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.…
Read More » - 27 September
ഒമാനിൽ കോവിഡ് മരണസംഖ്യ 900 കടന്നു
മസ്ക്കറ്റ് : ഒമാനിൽ 24പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1543 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909ഉം, രോഗം…
Read More » - 25 September
വന്ദേ ഭാരത് ദൗത്യം : ഗൾഫ് രാജ്യത്തു നിന്നുള്ള വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്നും ഒക്ടോബര്‍ മാസത്തെ വിമാന സർവീസുകൾ…
Read More » - 25 September
കോവിഡ് : ഒമാനിൽ പത്തു മരണം കൂടി, രോഗമുക്തർ 86000കടന്നു
മസ്ക്കറ്റ് : ഒമാനിൽ പുതുതായി 568 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.,10 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907ഉം, മരണസംഖ്യ 885ഉം…
Read More » - 24 September
കായിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുമുമ്പ് എല്ലാ കായിക സൗകര്യങ്ങളും അണുവിമുക്തമാക്കുന്നതിന് ഒമാന്‍ മന്ത്രാലയം നിര്‍ദേശം
കായിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുമുമ്പ് എല്ലാ കായിക സൗകര്യങ്ങളും അണുവിമുക്തമാക്കുന്നതിന് ഒമാന്‍ മന്ത്രാലയം നിര്‍ദേശം. എല്ലാ സ്പോര്‍ട്സ് ബോഡികള്‍ക്കും ഫെഡറേഷനുകള്‍ക്കും ക്ലബ് കമ്മിറ്റികള്‍ക്കും സിവില്‍ ടീമുകള്‍ക്കും മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കുമായി…
Read More » - 23 September
നാട്ടിലുള്ള പ്രവാസികള്‍ക്ക് മടങ്ങിവരാമെന്ന് ഒമാന്‍ മന്ത്രാലയം
മസ്കറ്റ് : നാട്ടിലുള്ള പ്രവാസികള്‍ക്ക് മടങ്ങിവരാമെന്ന് ഒമാന്‍ മന്ത്രാലയം. റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണ്ട. സാധുവായ…
Read More » - 23 September
കോവിഡ് : നിര്‍ത്തിവച്ച പൊതുഗതാഗതം പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം
മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പൊതുഗതാഗത സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. സെപ്റ്റംബര്‍ 27മുതൽ ഇതിനുള്ള അനുമതി നൽകുമെന്ന് താഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.…
Read More » - 22 September
ഒമാനിൽ തീപിടിത്തം
മസ്ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. റുസൈൽ വ്യവസായ മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി Also read : ഭിവണ്ടി കെട്ടിടം…
Read More » - 22 September
കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു
മസ്ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. കോഴിക്കോട് നാദാപുരംസ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) ഒമാനിൽ മരിച്ചത്. . ദാഖിലിയ…
Read More » - 21 September
പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണം; നിബന്ധനയുമായി ഒമാൻ
മസ്കറ്റ് : പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിബന്ധന. നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ വരെ ഫൈനും…
Read More » - 20 September
ഒമാനിൽ പുതിയ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു : 28 മരണം
മസ്ക്കറ്റ് : ഒമാനിൽ 1722 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,475ഉം, മരണസംഖ്യ 846ഉം…
Read More » - 18 September
ഒമാനിലെ ഒരു കൊലപാതകമെന്ന പേരില്‍ സമൂഹമാധ്യമം വഴി നടക്കുന്ന പ്രചരണങ്ങള്‍ : സത്യാവസ്ഥയിങ്ങനെ
മസ്ക്കറ്റ് : ഒമാനിൽ കൊലപാതകമെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ തള്ളി റോയൽ ഒമാൻ പോലീസ്. പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസ് വിലായത്തിലുണ്ടായ…
Read More » - 17 September
ഒമാനിൽ കോവിഡ് മരണം 800കടന്നു
മസ്ക്കറ്റ് : ഒമാനിൽ 577പേർക്ക് കൂടി വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,753ഉം മരണസംഖ്യ 818ഉം ആയതായി…
Read More » - 16 September
ഒമാനിൽ കോവിഡ് ബാധിച്ച് എട്ടു പേർ കൂടി മരിച്ചു : പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധന
മസ്ക്കറ്റ് : ഒമാനിൽ 536പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,196ഉം, മരണസംഖ്യ 805ഉം ആയെന്നു ആരോഗ്യമന്ത്രാലയം…
Read More » - 15 September
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു : ഏഴ് മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു, 438 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ…
Read More » - 14 September
പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ വഴിയൊരുക്കുന്ന നടപടി; ഇസ്രയേൽ- ബഹ്റിൻ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് ഒമാൻ
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ
Read More » - 13 September
സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം : കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നൽകി
മസ്ക്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളുകളുടെ പ്രവര്‍ത്തനം നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. ക്ലാസുകളിലും സ്കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം…
Read More » - 13 September
കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം
മസ്കറ്റ് : ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി ദാസാണ്(57) മാത്രയിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു…
Read More » - 10 September
ഒമാന്‍ എയര്‍ 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു
ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. മസ്കത്തില് നിന്നും ലണ്ടന്‍, ഇസ്താംബുള്‍, ഫ്രാങ്ക്ഫര്‍ട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി,…
Read More » - 9 September
കോവിഡ് : ഒമാനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 80000കടന്നു : ഒൻപത് മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ 349 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒൻപതു പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം …
Read More » - 7 September
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ച് ഒമാന്‍
ദുബായ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ച് ഒമാന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളുമായി…
Read More » - 7 September
കോവിഡ് : ഒമാനിൽ രോഗമുക്തർ 82000കടന്നു
മസ്ക്കറ്റ് : ഒമാനിൽ ആശ്വാസത്തിന്റെ ദിനങ്ങൾ. കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം…
Read More »