മസ്‌ക്കറ്റ് : ഒമാനിൽ പുതുതായി 568 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.,10 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907ഉം, മരണസംഖ്യ 885ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also read : വീണ്ടും അനധികൃത മദ്യനിർമാണം : സ്ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ പിടിയിൽ
283 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം. 86482 ആയി ഉയർന്നു. 90. 4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 512ആയി. ഇതില്‍ 185 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments