Oman
- Sep- 2020 -15 September
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു : ഏഴ് മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു, 438 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ…
Read More » - 14 September
പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ വഴിയൊരുക്കുന്ന നടപടി; ഇസ്രയേൽ- ബഹ്റിൻ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് ഒമാൻ
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ
Read More » - 13 September
സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം : കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നൽകി
മസ്ക്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളുകളുടെ പ്രവര്‍ത്തനം നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. ക്ലാസുകളിലും സ്കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം…
Read More » - 13 September
കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം
മസ്കറ്റ് : ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി ദാസാണ്(57) മാത്രയിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു…
Read More » - 10 September
ഒമാന്‍ എയര്‍ 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു
ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. മസ്കത്തില് നിന്നും ലണ്ടന്‍, ഇസ്താംബുള്‍, ഫ്രാങ്ക്ഫര്‍ട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി,…
Read More » - 9 September
കോവിഡ് : ഒമാനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 80000കടന്നു : ഒൻപത് മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ 349 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒൻപതു പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം …
Read More » - 7 September
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ച് ഒമാന്‍
ദുബായ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ച് ഒമാന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളുമായി…
Read More » - 7 September
കോവിഡ് : ഒമാനിൽ രോഗമുക്തർ 82000കടന്നു
മസ്ക്കറ്റ് : ഒമാനിൽ ആശ്വാസത്തിന്റെ ദിനങ്ങൾ. കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം…
Read More » - 6 September
ഒമാന്‍ കറന്‍സിയോട് അനാദരവ് : യുവതിയെ അറസ്റ്റ് ചെയ്തു
മസ്ക്കറ്റ് : ഒമാന്‍ കറന്‍സിയോട് അനാദരവ് കാട്ടിയ യുവതി അറസ്റ്റിൽ. സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ അനാദരവ് കാണിക്കുകയും അപമാനിക്കുകയും ചെയ്ത അറബ് വനിതയെ ആണ് റോയല്‍…
Read More » - 6 September
വന്ദേ ഭാരത് ദൗത്യം ആറാം ഘട്ടം, ഗൾഫ് രാജ്യത്ത് നിന്നും 25 വിമാന സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചു : എട്ടെണ്ണം കേരളത്തിലേക്ക്
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്നും 25 വിമാന സർവീസുകൾ…
Read More » - 4 September
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു. കഴിഞ്ഞ ദിവസം 804 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 81828 ആയി ഉയർന്നു. 94.7…
Read More » - 2 September
വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്കറ്റ് : വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിൽ ശർഖിയ ഗവര്‍ണറേറ്റിലെ വാദിതൈനിലുണ്ടായ അപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സുനിൽകുമാറാണ് മരിച്ചത്.…
Read More » - Aug- 2020 -31 August
ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് മരണം
ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര് കൂടി മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണങ്ങള് 685 ആയി. 178 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ…
Read More » - 30 August
ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോടെ ശക്തമായ മഴ
മസ്കത്ത് : ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോടെ ശക്തമായ മഴ. അല്‍ ദാഹിറ, ദാഖ് ലിയ, നോര്‍ത്ത് ഷര്‍ഖിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും സമീപമേഖലകളിലും പെയ്ത മഴയില്‍…
Read More » - 27 August
കോവിഡ്-19; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ചച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ…
Read More » - 27 August
കോവിഡ് : ഒരു പ്രവാസി മലയാളി കൂടി മരിച്ചു
മസ്ക്കറ്റ് : ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. റുസൈലിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട അടൂര്‍…
Read More » - 26 August
ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടിപാര്‍ലറുകൾ, ജിംനേഷ്യങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപങ്ങൾ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഒമാനിൽ ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടിപാര്‍ലറുകൾ, ജിംനേഷ്യങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ഒമാനിൽ അനുമതി. . ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് …
Read More » - 24 August
കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ്: കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയാണ് മരിച്ചത്. തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്…
Read More » - 23 August
വന്ദേ ഭാരത് : ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു : കേരളത്തിലേക്ക് ഏഴ് വിമാനങ്ങൾ
മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍…
Read More » - 20 August
ഒമാനിൽ സന്ദർശക വിസയിലുള്ളവര്‍ വിസാ കാലാവധി നീട്ടാന്‍ അപേക്ഷ നല്കാൻ നിർദേശം
മസ്ക്കറ്റ്: സന്ദർശക വിസയിലോ എക്സ്പ്രസ്സ് വിസയിലോ ഇപ്പോള്‍ ഒമാനിൽ താമസിച്ചുവരുന്ന വിദേശികൾ തങ്ങളുടെ വിസാ കാലാവധി പുതുക്കാൻ അപേക്ഷിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വിസാ കാലാവധി പുതുക്കുന്നതിനായി…
Read More » - 18 August
അനധികൃതമായി ഗൾഫ് രാജ്യത്തേക്ക് കടക്കാൻ ശ്രമം : വിദേശികൾ പിടിയിൽ
മസ്കറ്റ് : അനധികൃതമായി ഗൾഫ് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപതിലധികം വിദേശികൾ പിടിയിൽ. എന്നിവയുടെ തീരങ്ങളില്‍ സഹം വിലായത്ത്, ഷിനാസ് വിലായത്ത് എന്നിവയുടെ തീരങ്ങളില്‍ രണ്ട് ബോട്ടുകളില്‍…
Read More » - 18 August
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 70000 കടന്നു : 16 പേർ കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 140പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു 16പേർ കൂടി മരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്, കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ…
Read More » - 18 August
ഹിജ്റ പുതുവര്‍ഷരാംഭം, ഒദ്യോഗിക അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഹിജ്റ പുതുവര്ഷരാംഭത്തോടനുബന്ധിച്ച് ഒമാനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. ഹിജ്റ വര്‍ഷം 1442ലെ അദ്യ ദിനമായ മുഹറം ഒന്നിനു രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി…
Read More » - 16 August
ഒമാനിൽ, ഒരു പ്രവാസി മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ, ഒരു പ്രവാസി മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു തൃശൂര്‍ ചെന്ത്രാപ്പിനി സ്വദേശി മനോജ് ആണ് മരിച്ചത്. റോയല്‍ ആശുപത്രിയില്‍. ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെ…
Read More » - 13 August
പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും വന്‍ മദ്യശേഖരം പിടിച്ചെടുത്തു
മസ്ക്കറ്റ് :പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ഒമാനില്‍ മസ്ക്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഒമാന്‍ കസ്റ്റംസിലെ…
Read More »