Latest NewsNewsInternationalGulfOman

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

സലാല : വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. പ​ള്ളു​രു​ത്തി മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യാ​ണ്​ (64) ഒമാനിലെ സ​ലാ​ല​യി​ൽ മരിച്ചത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആയിരുന്നു അപകടം. സ​നാ​യി​യ്യ​യി​ൽ​നി​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോകുവാനായി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

Also read : ഖത്തറിൽ ആശ്വാസം : പ്രതിദിന ദിന രോഗികളുടെ എണ്ണം കുറയുന്നു, മരണങ്ങളില്ല

​സുൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കുന്ന മൃതദേഹം കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള നടപടികൾ പുരോഗമിക്കുന്നു. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ​നാ​ഇ​യ്യ​യി​ൽ ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.​ ഭാ​ര്യ : പ്രേ​മ​ല​ത​, മ​ക്ക​ൾ: നി​ഖി​ൽ, നീ​ലി​മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button