മസ്‌ക്കറ്റ് : ഒമാനിലും കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം ഒരു ലക്ഷം കടന്നു. തിങ്കളാഴ്ച 544പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, എട്ടുമരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,814ഉം, മരണസംഖ്യ 985ആയി.
Also read : കഴിഞ്ഞ 12 ദിവസമായി ഒരൊറ്റ കൊവിഡ് കേസുപോലുമില്ല ; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് രാജ്യം
304പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 90600ആയി ഉയർന്നു. നിലവിൽ 535 പേർ ഇതില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64 കൊവിഡ് രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും, . 88.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും അധികൃതർ അറിയിച്ചു.
Post Your Comments