Latest NewsNewsOmanGulf

ഒമാനിൽ തീപിടിത്തം

മസ്‌ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. റു​സൈ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉടൻ തന്നെ സി​വി​ൽ ഡി​ഫ​ൻ​സ്​ സ്ഥലത്തെത്തി

Also read : ഭിവണ്ടി കെട്ടിടം തകര്‍ന്നുള്ള അപകടം ; മരണസംഖ്യ 20 ആയി, മരിച്ചവരില്‍ എട്ട് പേര്‍ രണ്ട് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

തീ നിയന്ത്രണ വിധേയമാക്കി. തു​റ​സ്സാ​യ സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം ആർക്കും പരിക്കില്ലാതെ നിയന്ത്രണ വിധേയമാക്കിയതായി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button