Oman
- Oct- 2020 -26 October
കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റിലെ അല്‍ നാസര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ്…
Read More » - 26 October
കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു
മസ്ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു. വളാഞ്ചേരി മൂർക്കനാട് പറപ്പളത്ത് വീട്ടിൽ കുഞ്ഞുണ്ണീൻ മകൻ മുഹമ്മദലി മുസ്ലിയാർ (ബാപ്പുട്ടി-55) ആണ്…
Read More » - 26 October
കോവിഡ് : ഗൾഫ് രാജ്യത്ത് 16 മരണം കൂടി
മസ്കറ്റ് : ഒമാനിൽ 422പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 16മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,354ഉം, മരണസംഖ്യ 1,190ഉം ആയതായി ആരോഗ്യ…
Read More » - 24 October
രാത്രിയാത്ര വിലക്ക് അവസാനിപ്പിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന രാത്രി യാത്ര വിലക്ക് അവസാനിപ്പിച്ച് ഒമാൻ. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വിലക്ക് അവസാനിച്ചത്. ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക്…
Read More » - 23 October
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു
മസ്ക്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍…
Read More » - 23 October
നബി ദിനം : അവധി പ്രഖ്യാപനവുമായി ഒമാൻ
മസ്ക്കറ്റ് : നബി ദിന അവധി ഔദ്യോഗിമായി പ്രഖ്യാപിച്ച് ഒമാൻ. ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ആകെ മൂന്നു…
Read More » - 22 October
ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമം : വിദേശി പിടിയിൽ
മസ്കറ്റ്: ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ.കടലിലൂടെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ…
Read More » - 22 October
കോവിഡ് : ഒമാനിൽ 15പേർ കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ 451പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 15പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 111,484ഉം, മരണസംഖ്യ 1137ഉം…
Read More » - 22 October
രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് ഒമാൻ. ഒക്ടോബര്‍ പതിനൊന്നു മുതല്‍ പതിനാലു ദിവസത്തേക്ക് രാജ്യമെമ്പാടും…
Read More » - 20 October
മദ്യക്കടത്ത് : പ്രവാസികൾ പിടിയിൽ
മസ്ക്കറ്റ് : വന്‍ തോതില്‍ മദ്യം കടത്തിയതിന് പ്രവാസികൾ പിടിയിൽ. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ട് ബോട്ടുകളില്‍ കള്ളക്കടത്ത് നടത്തിയ പ്രവാസികളെ ചൊവ്വാഴ്ച ചെയ്തതായി റോയല്‍ ഒമാന്‍…
Read More » - 20 October
കോവിഡ് : ഗൾഫ് രാജ്യത്ത് എട്ടു മരണംകൂടി
മസ്ക്കറ്റ് : ഒമാനിൽ 439പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111,033ഉം മരണസംഖ്യ 1122ഉം ആയതായി ഒമാന്‍…
Read More » - 20 October
താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു
മസ്ക്കറ്റ് : താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ വെളങ്ങല്ലൂര് സ്വദേശി മുഹമ്മദ് അശ്റഫ് പുലിക്കോട്ടിലിനെ താമസ സ്ഥലത്ത് വെള്ളിയാഴ്ചയാണ്…
Read More » - 19 October
കോവിഡ് : ഒമാനിൽ രോഗവിമുക്തർ 95000കടന്നു
മസ്കറ്റ് : ഒമാനിൽ 641 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110,594ഉം, . മരണ നിരക്ക്…
Read More » - 16 October
ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : ഒരു പ്രവാസി മലയാളി കൂടി കോവിഡ് ഒമാനിൽ ബാധിച്ച് മരിച്ചു 12 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ സിവില്‍ എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ…
Read More » - 12 October
കോവിഡ് 19 : രോഗ വ്യാപനം രൂക്ഷമായതോടെ വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഗൾഫ് രാജ്യം
മസ്കറ്റ് : കോവിഡ് 19 വ്യാപനം ശക്തമായതോടെ വീണ്ടും ശക്തമായ നിയന്ത്രണങ്ങളുമായി ഒമാൻ. ഇതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഈ മാസം 11 മുതല്‍ 23…
Read More » - 11 October
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
സലാല : വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. പള്ളുരുത്തി മുണ്ടക്കൽ വീട്ടിൽ ഷാജിയാണ് (64) ഒമാനിലെ സലാലയിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം. സനായിയ്യയിൽനിന്ന് ലുലു…
Read More » - 11 October
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഒമാനില്‍ വീണ്ടും രാത്രി കാല കര്‍ഫ്യൂ
ഒമാനില്‍ കൊറോണവൈറസ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ബീച്ചുകളും അടച്ചു. ഇന്ന് മുതല്‍ 23 വരെ രണ്ടാഴ്ചക്കാലം വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സുപ്രീം കമ്മിറ്റി…
Read More » - 10 October
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്കും കുട്ടിക്കും ദാരുണാന്ത്യം
മസ്കറ്റ് : പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്കും കുട്ടിക്കും ദാരുണാന്ത്യം. ഒമാനിൽ ഇസ്കി വിലായത്തിലെ ഒരു വീട്ടിലായിരുന്നു അപകടം, രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു. Also…
Read More » - 9 October
കോവിഡ് പ്രതിരോധം : നിര്‍ദ്ദേശം ലംഘിച്ച് ഒത്തു ചേര്‍ന്നവർ അറസ്റ്റിൽ
മസ്ക്കറ്റ് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയവർ ഒമാനിൽ അറസ്റ്റിൽ. കോവിഡ് പ്രതിരോധത്തിനായി ഒമാന്‍ സുപ്രീം കമ്മറ്റി നടപ്പിലാക്കിയിട്ടുള്ള നിര്‍ദ്ദേശം ലംഘിച്ച് ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒത്തുകൂടിയവരെയാണ്…
Read More » - 8 October
വൻ തീപ്പിടിത്തം : രണ്ട് പേർക്ക് പരിക്കേറ്റു, ആറു പേരെ രക്ഷപ്പെടുത്തി
മസ്കറ്റ് : വൻ തീപ്പിടിത്തം, ഒമാനിൽ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു പേർക്ക് പരിക്കേറ്റു, കെട്ടിടത്തിൽ കുടുങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി.…
Read More » - 7 October
ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തി
മസ്ക്കറ്റ് : ഒമാനിൽ ബുധനാഴ്ച്ച 817 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103,465ഉം, മരണസംഖ്യ ആയിരവും ആയതായി…
Read More » - 7 October
ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28), ഒരു ബംഗ്ലാദേശ് സ്വദേശിയും…
Read More » - 6 October
ഒമാനില്‍ 834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മസ്കറ്റ്: ഒമാനില്‍ ഇന്ന് 834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 675 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി.102,648 പേര്‍ക്കാണ് ആകെ കൊവിഡ്…
Read More » - 6 October
ഒമാനിലും കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം ഒരു ലക്ഷം കടന്നു : മരണസംഖ്യ 1000ത്തിലേക്ക് അടുക്കുന്നു
മസ്ക്കറ്റ് : ഒമാനിലും കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം ഒരു ലക്ഷം കടന്നു. തിങ്കളാഴ്ച 544പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, എട്ടുമരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ…
Read More » - 3 October
ഒമാനിൽ വീണ്ടും തീപിടിത്തം
മസ്കറ്റ് : ഒമാനിൽ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിൽ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ…
Read More »