Latest NewsNewsInternationalOmanGulf

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾ കോവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണം: നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾ കോവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകൾ സ്വീകരിച്ചിട്ടുള്ള വിനോദ സഞ്ചാരികൾക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.

Read Also: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ കമ്മീഷണറുടെ നിർദേശം

രാജ്യത്തെത്തുന്ന സഞ്ചാരികൾ തങ്ങളുടെ കൈവശം പിസിആർ നെഗറ്റീവ് ഫലം കരുതേണ്ടതാണ്. ഒമാനിൽ ശൈത്യകാല ടൂറിസം ആരംഭിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

Read Also: പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടം, ഇതിഹാസ നായകന് പിറന്നാൾ ആശംസകൾ: പി സി വിഷ്ണുനാഥ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button