Latest NewsNewsInternationalOmanGulf

ദീപാവലി ആഘോഷം: മസ്‌കത്തിൽ ഇന്ത്യൻ എംബസ് അവധിയായിരിക്കുമെന്ന് അധികൃതർ

മസ്‌കത്ത്: ഒമാനിൽ വ്യാഴാഴ്ച്ച ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബർ നാലിന് മസ്‌കത്ത് ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചത്.

Read Also: ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ചത്​ റദ്ദാക്കൽ:​ സർക്കാറിന്റെ അപ്പീൽ ഹർജിയിൽ എതിർ കക്ഷികൾക്ക്​ ഹൈകോടതി നോട്ടീസ്

അതേസമയം അടിയന്തര സേവനങ്ങൾക്ക് 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിറ്റ കാമുകനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button