Oman
- Dec- 2021 -15 December
വാക്സിനുകൾക്ക് പാർശ്വഫലങ്ങളില്ല: പൂർണ്ണസുരക്ഷിതമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലങ്ങളില്ലെന്ന് ഒമാൻ. ഒമാനിൽ നൽകുന്ന കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും പൂർണമായും സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുത്തവർക്ക് എന്തെങ്കിലും പാർശ്വഫലമോ മറ്റ്…
Read More » - 13 December
ഒമിക്രോൺ: ഒമാനിൽ രണ്ടു പേരിൽ രോഗബാധ കണ്ടെത്തി
മസ്കത്ത്: ഒമാനിൽ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പുറത്തുനിന്നെത്തിയ രണ്ട് സ്വദേശികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ കണ്ടെത്തിയവരുടെ…
Read More » - 13 December
ഒമാനിൽ തീപിടുത്തം: രണ്ടു പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ തീപിടുത്തം. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരു വാഹനത്തിലാണ് തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.…
Read More » - 13 December
ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി
മസ്കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സൗദി. ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ചാണ്…
Read More » - 13 December
ഒമിക്രോൺ വ്യാപനം: മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ
മസ്കത്ത്: ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ…
Read More » - 13 December
ബാങ്ക് ഇടപാടുകാരനില്‍ നിന്ന് പണം തട്ടി : ഒമാനില്‍ എട്ട് വിദേശികള്‍ പിടിയില്‍
മസ്കറ്റ്: ബാങ്ക് ഇടപാടുകാരനില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ എട്ട് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ പൗരന്മാരെയാണ് മസ്കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയത്. ഒരു ബാങ്ക്…
Read More » - 12 December
സായുധ സേനാ ദിനം: പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി
മസ്കത്ത്: സായുധ സേനാ ദിനത്തിൽ രാജ്യത്തെ പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് പ്രത്യേക വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി. അൽ ബർക കൊട്ടാരത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. Read…
Read More » - 8 December
ബിപിൻ റാവത്തിന്റെ വിയോഗം: അനുശോചനം രേഖപ്പെടുത്തി ഒമാൻ
മസ്കത്ത്: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാന്റെ സുഹൃദ് രാജ്യമായ ഇന്ത്യയോടും ഇന്ത്യൻ സർക്കാരിനോടും ജനതയോടും അപകടത്തിൽ മരിച്ചവരുടെ…
Read More » - 8 December
ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുദർശിനി
മസ്കത്ത്: ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ പരിശീലന പായ്കപ്പൽ ഐഎൻഎസ് സുദർശിനി. മസ്കത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ അംബാസഡർ അമിത്…
Read More » - 6 December
മസ്കത്തിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം: മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാനിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം. മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 5 December
കോവിഡ് കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിൽ 72 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 22 പുതിയ കേസുകൾ. 18 പേർ രോഗമുക്തി നേടുകയും ചെയ്തു. പുതിയ കോവിഡ് മരണങ്ങളൊന്നും ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 5 December
2022 മുതൽ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രിക് പേയ്മെന്റ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
മസ്കത്ത്: 2022 മുതൽ രാജ്യത്തെ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ്…
Read More » - 3 December
ഒമിക്രോൺ വ്യാപനം: യാത്രകൾ റദ്ദാക്കി പ്രവാസികൾ
മസ്കറ്റ്: ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെ ആശങ്കയിലായിരിക്കുകയാണ് മസ്കറ്റിലെ പ്രവാസികൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷത്തിലധികം നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസികൾ ക്രിസ്മസിന് നാട്ടിൽ പോകാനായി…
Read More » - 3 December
പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി ഒമാൻ. തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ…
Read More » - Nov- 2021 -30 November
ബുധനാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഒമാൻ
മസ്കത്ത്: ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി ഒമാൻ. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്നതിനാൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക്…
Read More » - 30 November
രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ല: സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ഒമാൻ
മസ്കത്ത്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാൻ. ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചതായുള്ള രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ മറ്റും…
Read More » - 28 November
അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസകളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്
മസ്കത്ത്: അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസികളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്. ഒരു സ്ത്രീ ഉൾപ്പെടെ ഏഷ്യക്കാരായ 10 പ്രവാസികളാണ് അറസ്റ്റിലായത്. അൽ ബത്തിന…
Read More » - 27 November
അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്സ്
മസ്കത്ത്: അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്സ്. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ഹെൽത്ത് സെന്ററിൽ നിന്നും നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സൊഹാർ…
Read More » - 27 November
കോവിഡ്: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ഒമാൻ
മസ്കത്ത്: ഏഴു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ഒമാൻ. കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സൗത്ത് ആഫ്രിക്ക ഉൾപ്പടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന…
Read More » - 25 November
മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീർച്ചാലുകളിൽ നീന്താനിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീർച്ചാലുകളിലും, ജലാശയങ്ങളിലും നീന്താനിറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 23 November
ഒമാൻ സുൽത്താനും ഖത്തർ അമീറും ചർച്ച നടത്തി: 6 കരാറുകൾ ഒപ്പ് വെച്ചു
ദോഹ: ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി…
Read More » - 22 November
ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, ഒമാൻ…
Read More » - 21 November
നിയമ ലംഘനം: മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്ത് ഒമാൻ
മസ്കറ്റ്: നിയമ ലംഘനം നടത്തിയതിന് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ഒമാന്‍ കൃഷി – മത്സ്യബന്ധന – ജല വിഭവ ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം അല്‍ വുസ്ത…
Read More » - 20 November
വിദേശത്ത് മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
മസ്കത്ത്: ഒമാനിൽ മലയാളി വിദ്യർത്ഥി തൂങ്ങി മരിച്ച നിലയിൽ. ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലാണ് സംഭവം. തൃശൂർ തൃപ്രയാർ സ്വദേശി വിനയന്റെ മകൻ വിമൽ കൃഷ്ണനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച…
Read More » - 20 November
ഒമാൻ ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
മസ്കത്ത്: ഒമാൻ ദേശീയ ദിനത്തിന്റെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.…
Read More »