India
- Apr- 2016 -8 April
യുഗത്തിന്റെ ആദി അല്ലെങ്കില്‍ വര്‍ഷത്തിന്റെ തുടക്കം എന്നര്‍ഥം വരുന്ന ഉഗാദി ഇന്ന്. കര്‍ണ്ണാടകയും ആന്ധ്രയും ആഘോഷത്തിന്റെ നിറവില്‍
യുഗത്തിന്റെ ആദി അല്ലെങ്കില്‍ വര്‍ഷത്തിന്റെ തുടക്കം എന്നര്‍ഥം വരുന്ന ഉഗാദി വിശ്വാസികള്‍ക്ക് പുതുവര്‍ഷാഘോഷമാണ്. ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി തുടങ്ങിയത് ഈ ദിനത്തിലാണെന്നാണ് വിശ്വാസം. കേരളത്തിലെ വിഷു ആഘോഷത്തിന്റെ മറ്റൊരു…
Read More » - 8 April
കല്‍ക്കരിഖനി അഴിമതിക്കേസില്‍ യുപിഎ ഗവണ്മെന്റിന്റെ കാലത്തെ സിബിഐ ചീഫിനെ പ്രതിക്കൂട്ടിലാക്കുന്ന കണ്ടെത്തല്‍!
ന്യൂഡെല്‍ഹി: യുപിഎ ഗവണ്മെന്റിന്റെ കാലത്തെ സിബിഐ ചീഫ് ആയിരുന്ന രഞ്ജിത്ത് സിന്‍ഹ കല്‍ക്കരിഖനി അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയതിന് മതിയായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച…
Read More » - 8 April
കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉപന്യാസ-പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ന്യൂഡല്‍ഹി : സര്‍ക്കാരിതര സംഘടനയായ ഇന്ത്യ ഐ ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഒബ്സര്‍വര്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ-മത്സരങ്ങള്‍ നടത്തുന്നു. ‘എങ്ങനെ പരിസ്ഥിതിയെ രക്ഷിക്കാം…
Read More » - 8 April
“മെയ്ക്ക് ഇന്‍ ഇന്ത്യ” രാജ്യത്തിന് ഉപകാരപ്പെട്ടോ ഇല്ലയോ എന്ന് അന്താരാഷ്ട്ര റേറ്റിംഗ്സ് ഏജന്‍സി മൂഡീസ് പറയുന്നു
മുംബൈ: നരേന്ദ്രമോദി ഗവണ്മെന്റിന്റെ “മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി വന്‍വിജയമാണെന്ന് അന്താരാഷ്ട്ര റേറ്റിംഗ്സ് ഏജന്‍സി മൂഡീസ് അഭിപ്രായപ്പെട്ടു. ഈ പദ്ധതി കാരണം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക്…
Read More » - 8 April
ബച്ചനെതിരെ കോണ്‍ഗ്രസ്
മുംബൈ: പനാമാ പേപ്പേഴ്സ് ചോര്‍ന്നതില്‍ അമിതാഭ് ബച്ചന്റെ പേരും ഉള്‍പ്പെട്ടിട്ടുള്ളത് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മഹാരാഷ്ട്രാ ഗവണ്മെന്റിന്റെ “സേവ് ടൈഗര്‍ പ്രോജക്റ്റ്’ അംബാസഡര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി…
Read More » - 8 April
പനാമ കള്ളപ്പണം; ‘പ്രതികളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍’ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പനാമ കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടവരെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തൊട്ടുകൂടാത്തവരായി തങ്ങള്‍ ആരേയും കണക്കാക്കില്ലെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം…
Read More » - 7 April
മന്മോഹന് സിംഗ് പഴയജോലിയിലേക്ക് മടങ്ങുന്നു
ചണ്ഡീഗഡ്: മുന്‍ പ്രധാനമന്ത്രി മന്മോഹന് തന്റെ പഴയജോലിയായ അധ്യാപക വൃത്തിയിലേക്ക് മടങ്ങുന്നു. നേരത്തെ ജോലി ചെയ്തിരുന്ന ഞ്ചാബ് സര്‍വ്വകലാശാലയില്‍ ജവഹര്‍ലാല്‍ നെഹ്റു ചെയറില്‍ വിസിറ്റിങ് പ്രൊഫസറായാണ് സിംഗ്…
Read More » - 7 April
വാഹനത്തില്‍ ടിന്റ് ഗ്ലാസ്; സൂപ്പര്‍ താരത്തിന് പിഴ
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ കാറിന് പിഴയിട്ട് നിയമം എല്ലാവര്ക്കും ഒരേ പോലെ ബാധകമാണെന്ന് ഹൈദരാബാദ് പോലീസ് തെളിയിച്ചു. താരം തന്റെ റേഞ്ച് റോവര്‍ കാറില്‍…
Read More » - 7 April
ഇന്ത്യയിലെ മെക്സിക്കന്‍ അംബാസഡറുടെ ഔദ്യോഗിക വാഹനം ‘ഓട്ടോറിക്ഷ’
ന്യൂഡല്‍ഹി: മെല്‍ബ പ്രിയാണ് ഇന്ത്യയിലെ മെക്സിക്കന്‍ അംബാസഡര്‍. ലാളിത്യം കൊണ്ട് രാജ്യതലസ്ഥാനത്ത് ശ്രദ്ധേയയാകുകയാണ് മെല്‍ബ. അധികാര കേന്ദ്രമായ ഡല്‍ഹിയില്‍ നയതന്ത്ര പ്രതിനിധികളും മറ്റ് ഭരണത്തലവന്മാരും കിടിലന്‍ എസ്.യു.വികളില്‍…
Read More » - 7 April
എന്‍.ഐ.എ സംഘത്തെ പാകിസ്ഥാനില്‍ കടത്തില്ല- പാക് ഹൈക്കമ്മീഷണര്‍
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ നീട്ടിവച്ചതായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഉടനില്ലെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട് വ്യോമതാവള ആക്രമണം സംബന്ധിച്ച…
Read More » - 7 April
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്തോളം രാജ്യത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല: സ്മൃതി ഇറാനി
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്തോളം രാജ്യത്തെ ആര്‍ക്കും നശിപ്പിക്കാനാകില്ലെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങളുടെ…
Read More » - 7 April
മൂന്നാമത്തെ പ്രസവത്തില്‍ പിറന്ന ആണ്‍കുട്ടിയോട് സ്വന്തം അമ്മ കാട്ടിയ ക്രൂരത
ഹൈദരാബാദ്: ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. നഗരത്തിലെ ഒരു വ്യവസായിയുടെ ഭാര്യയായ പൂര്‍ണ്ണിമയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുമുമ്പുണ്ടായ…
Read More » - 7 April
രാജീവ് ഗാന്ധി വധക്കേസ് പ്രതി ജയിലില്‍ മൗനവ്രതത്തിൽ
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 25 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുരുകൻ അനിശ്ചിതകാല മൗനവ്രതത്തിൽ. മുരുകൻ എന്ന വി ശ്രീഹരൻ വ്രതത്തിലൂടെ മുരുകഭഗവാന്റെ ഭക്തസാക്ഷാത്ക്കാരം…
Read More » - 7 April
സമാജ്വാദി പാര്‍ട്ടി നേതാവ് ദരിദ്രനെ മര്‍ദ്ദിച്ചവശനാക്കി വായില്‍ മൂത്രമൊഴിച്ചു
ആഗ്ര: തന്റെ പിതാവുമായി വഴക്കുണ്ടാക്കിയ ദരിദ്രനെ സമാജ്വാദി പാര്‍ട്ടി നേതാവും അണികളും കൂടി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വായിലേക്ക് മൂത്രമൊഴിച്ച് പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്…
Read More » - 7 April
കനയ്യയെ കളിയാക്കി വെബ്സൈറ്റ് പരസ്യം. കാണാം ആ വീഡിയോ…
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ കളിയാക്കി ട്രാവല്‍ വെബ്സൈറ്റിന്റെ പരസ്യം. ജയില്‍ മോചിതനായ ശേഷം സര്‍വകലാശാലയിലെത്തി കനയ്യ കുമാര്‍…
Read More » - 7 April
നിങ്ങള്‍ വിമാനയാത്രയ്ക്ക് തയ്യാറാകുമ്പോള്‍ പൈലറ്റ് ‘”പ്രണയകുതൂഹലന്” അല്ലെന്ന് ഉറപ്പുവരുത്തുക; അല്ലെങ്കില്‍ വിമാനത്തിനകത്ത് രണ്ടരമണിക്കൂര്‍ കാത്തിരിക്കേണ്ടിവരും
ചെന്നൈ: കൂട്ടുകാരിയായ വനിതാ പൈലറ്റിനെ ഒപ്പം ജോലിക്ക് നിര്‍ത്താന്‍ അനുവദിക്കാത്തത്തില്‍ പ്രതിഷേധിച്ച് പൈലറ്റ് വിമാനം പറത്താതിരുന്നത് രണ്ടര മണിക്കൂര്‍. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി മാലിദ്വീപിലേക്ക് പോകേണ്ട…
Read More » - 7 April
ദളിത്-പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിപ്ലവകരമായ ഫീസിളവുമായി സ്മൃതി ഇറാനി
ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിയുള്ളവര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് രാജ്യത്തെമ്പാടുമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)-കളില്‍ പഠിക്കുന്നതിനുള്ള ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി…
Read More » - 7 April
ബീഹാറില്‍ മദ്യനിരോധനത്തിനു ശേഷം പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നത്
പാറ്റ്ന: ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പെടുത്തിയതിനു പിന്നാലെ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നവയാണ്. മദ്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നിരവധി ആളുകളാണു ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. കണക്കുകള്‍…
Read More » - 7 April
ഇന്ത്യയെ ഭരിച്ച വ്യക്തിത്വം ഇനി അധ്യാപനത്തിലേക്ക്
ഇന്ത്യയെ ഭരിച്ച വാക്കുകളും ചിന്തകളും ഇനി മുതല്‍ പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായേക്കാം.അദ്ധ്യാപനജീവിതത്തിലെ 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സര്‍വകലാശാലയിലെ ക്ഷണം…
Read More » - 7 April
ബാങ്ക് വായ്പാ തിരിച്ചടവ് : മല്യക്ക് വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാമെന്ന വിജയ് മല്യയുടെ ഉപാധി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി. 6000 കോടി രൂപയും അഞ്ച് വര്‍ഷത്തേക്കുള്ള അതിന്റെ…
Read More » - 7 April
കള്ളപ്പണ നിക്ഷേപം: ‘പനാമ പേപ്പേഴ്സ് നാലില്‍’ പുതിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപിച്ച് ബിസിനസ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ മറ്റൊരു മലയാളി കൂടി. പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്…
Read More » - 7 April
ദൂരദര്ശന് ഇനി മൊബൈല്‍ ഫോണിലും
ന്യൂഡല്‍ഹി: സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലേക്ക് ഇനി ദൂരദര്‍ശനും. ഇന്ത്യയില്‍ പ്രധാനപ്പെട്ട 16നഗരങ്ങളിലും നാല് മെട്രോകളിലും ഇനി ദൂരദര്‍ശന്റെ ഭൂതലസംപ്രേഷണം ലഭ്യമാവും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, റാഞ്ചി, ഭോപ്പാല്‍ തുടങ്ങിയ…
Read More » - 7 April
പാക് ഭീകരര്‍ ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട് ലക്ഷ്യം ഡല്‍ഹി, മുംബൈ, ഗോവ
ചണ്ഡിഗഡ്: ചാവേര്‍ സംഘാംഗങ്ങളെന്നു സംശയിക്കുന്ന മൂന്നു പാകിസ്താന് ഭീകരര്‍ ഇന്ത്യയില്‍ കടന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളാകാം ആക്രമണലക്ഷ്യങ്ങളെന്നും സൂചന. ജമ്മു കശ്മീര്‍ സ്വദേശിയായ…
Read More » - 7 April
2015-16 സാമ്പത്തിക വര്‍ഷത്തെ നികുതിവരുമാനത്തില്‍ ഗവണ്മെന്റിന് നേട്ടം
2015-16 സാമ്പത്തിക വര്‍ഷത്തെ നേരിട്ടും അല്ലാതെയുമുള്ള നികുതിവരുമാനത്തിന്റെ ബജറ്റ് സംഗ്രഹ മൂല്യം ആദ്യം 14.45-ലക്ഷം കോടി രൂപയും പിന്നീട് അത് 14.55-ലക്ഷം കോടി രൂപയും ആയിട്ടായിരുന്നു നിജപ്പെടുത്തിയിരുന്നത്.…
Read More » - 6 April
ഹനുമാന്റെ മുഖവുമായി ശിശു-വിശ്വാസികള്‍ തിക്കിത്തിരക്കുന്നു
ഗൊരക്പൂര്‍: ഉത്തര്‍പ്രദേശില്‍ ഹനുമാന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി പിറന്ന നവജാത ശിശുവിന്റെ അനുഗ്രഹം തേടി ഗ്രാമീണരുടെ തിരക്ക്. വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നത്ഗൊരക്പൂരിലെ റാണിഡി ഗ്രാമത്തിലേക്കാണ്. കുഞ്ഞിന് ജന്മം…
Read More »