India
- Apr- 2016 -14 April
സമൂഹത്തിന്റെ അവസാന വരിയില്‍ നില്ക്കുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ ഡോ. ബി.ആര്. അംബേദ്കര്‍
ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്.. 1891 ഏപ്രില്‍ 14 ന് മധ്യപ്രദേശിലെ മൌവിലാണ് ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്. ഇന്ത്യയുടെ ഭരണഘടനാ…
Read More » - 13 April
ജയലളിതയ്ക്കെതിരെ ഖുശ്ബു മത്സരിക്കാന്‍ സാധ്യത
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കെതിരേ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു മത്സരിക്കാന്‍ സാധ്യത. ആര്.കെ നഗര്‍ മണ്ഡലത്തില്‍ ജയലളിതയ്ക്കെതിരേ മത്സരിക്കാന്‍ തയാറാണെന്ന് കാട്ടി…
Read More » - 13 April
പോളിങ്ങ് ബൂത്തില്‍ തിരഞ്ഞെടുപ്പു പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഭിന്നലിംഗക്കാര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പോളിങ്ങ് ബൂത്തില്‍ തിരഞ്ഞെടുപ്പു പ്രകിയകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇതാദ്യമായി ഭിന്നലിംഗക്കാര്‍ക്ക് അവസരം. സമൂഹത്തിലെ എല്ലാവിഭാഗത്തില്പ്പെടുന്നവരെയും തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പു കമ്മിഷന് ദക്ഷിണ…
Read More » - 13 April
രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരെ പറ്റി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരില്‍ കൂടുതലും 20 വയസിന് താഴെയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷനാണ് പഠനം നടത്തിയത്. ഏറ്റവും…
Read More » - 13 April
സൈനികര്‍ മാനഭംഗപ്പെടുത്തിയിട്ടില്ല; കശ്മീര്‍ വിദ്യാര്‍ഥിനി തുറന്നു പറയുന്നു
ശ്രീനഗര്‍: കശ്മീരില്‍ സൈനികന് പീഡിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. സൈന്യം പുറത്ത് വിട്ട വീഡിയോയിലാണ് പെണ്‍കുട്ടി ആരോപണം നിഷേധിക്കുന്നത്.മൊബൈലില്‍ എടുത്ത വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രദേശത്തുള്ള…
Read More » - 13 April
വിഷക്കൂണ് കഴിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു
ഐസ്വാള്‍: മിസോറാമില്‍ വിഷക്കൂണ് കഴിച്ച് ഒരു കുടുംബത്തിലെ ഏഴു പേര് മരിച്ചു. മൂന്നു വയസുള്ള കുട്ടി ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു. മിസോറാമിലെ മാമിത് ജില്ലയിലാണ് സംഭവം. വനത്തില്‍നിന്നു ശേഖരിച്ച…
Read More » - 13 April
തീ തുപ്പുന്ന തോക്കുകൾക്കു മുന്നിലും വന്ദേമാതരം വിളിച്ച ദേശാഭിമാനികളെ ഓർക്കാം. ഇന്ന് ജാലിയൻവാലാ ബാഗ് ദിനം.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ്…
Read More » - 13 April
ബംഗാള്‍ വിദ്യാഭ്യാസമന്ത്രിയുടെ പിഎച്ച്ഡി തീസീസും കോപ്പിയടി
പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രിയായ പാര്‍ത്ത ചാറ്റര്‍ജി പിഎച്ച് ഡി നേടുന്നതിനായി 2014-ല്‍ സമര്‍പ്പിച്ച തീസിസ് എഴുതിയത് കോപ്പിയടിച്ചെന്ന് ആരോപണം. നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ചാറ്റര്‍ജി പിഎച്ച് ഡി…
Read More » - 13 April
പശ്ചിമ ബംഗാളിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി ഈ പ്രമുഖന്
പശ്ചിമ ബംഗാള്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ. തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സിലിഗുരി മണ്ഡലത്തിലാണ് ബൂട്ടിയ അസംബ്ലിയിലേക്കുള്ള മത്സരത്തിനായി…
Read More » - 13 April
ഡല്‍ഹി മെട്രോയില്‍ ഇനി മുഖം മറച്ചു യാത്ര ചെയ്യാനാകില്ല
ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ മുഖം മറച്ച് യാത്ര ചെയ്യാന്‍ അനുമതിയില്ല. കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ഒരു തീരുമാനം. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.ഫ് ജവാന്മാരാണ്…
Read More » - 13 April
വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ നടപടികളുമായി ചണ്ഡിഗഡ്
ചണ്ഡിഗഡ്: ജലത്തിന്റെ അമിതോപയോഗം തടയാന്‍ ചണ്ഡിഗഡില്‍ വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ജലം ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.വെള്ളം അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ടായിരം രൂപ പിഴ ഈടാക്കുമെന്ന്…
Read More » - 13 April
കൊല്ലപ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥന്‍െറ ഭാര്യയും മരിച്ചു
ന്യൂഡല്‍ഹി: വെടിയേറ്റു ചിക്ത്സയില്‍ കഴിയുകയായിരുന്ന എന്‍.ഐ.എ ഓഫിസര്‍ തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന അഹമ്മദ് മരണത്തിന് കീഴടങ്ങി. എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദ് സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടിരുന്നു.…
Read More » - 13 April
ഹാന്ദ്വാരാ സംഭവം: അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വീഡിയോ തെളിവുകള്‍ സഹിതം തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു-കാശ്മീര്‍: ജമ്മു-കാശ്മീരിലെ ഹാന്ദ്വാരയില് പ്രതിഷേധക്കാര്‍ക്ക് നേരേയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് ഒരു പോലീസ്കാരനെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്പ്പില്‍ ഒരു യുവ ക്രിക്കറ്ററടക്കം മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായി. ഒരു സൈനികന്…
Read More » - 13 April
അമിതവണ്ണമുള്ള യുവതിയെ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടു
മുംബൈ: യുവതിയെ ഡ്രൈവര്‍ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു. യുവതിയുടെ അമിത വണ്ണം കാരണം വാഹനം നീങ്ങുന്നില്ലെന്ന് പറഞ്ഞാണ് ഡ്രൈവര്‍ യുവതിയെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. യുവതി ജുഹുവിലുള്ള…
Read More » - 13 April
സാമ്പത്തിക ലാഭം മാത്രം നോക്കി പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ ഇനി കുടുങ്ങും
ന്യൂഡല്‍ഹി:പരസ്യം കണ്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങി അതില്‍ പറയുന്ന ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ സൂക്ഷിക്കുക. കുടുങ്ങുന്നത് നിങ്ങളാകാം. പുതിയ ഉപഭോക്തൃ നിയമം പ്രകാരം ഇത്തരം…
Read More » - 13 April
ഒറ്റ നിമിഷം കൊണ്ട് അനാഥരായ രണ്ടു ബാല്യങ്ങൾ.പുറ്റിങ്ങൽ അപകടത്തിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷികൾ.
കൃഷ്ണയും കിഷോറും പുത്തനുടുപ്പും പുത്തൻ ആഭരണങ്ങളും അണിഞ്ഞു അച്ഛനമ്മമാരോടൊപ്പം അവരുടെ കയ്യും പിടിച്ചു ഉത്സവം കൂടാൻ പോയതല്ല. പകരം ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛനമ്മമാർക്ക് ഉത്സവ…
Read More » - 13 April
വ്യോമയാന നയത്തിലെ മാറ്റം മന്ത്രിസമിതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിമാന സര്‍വീസുകളുടെ ഭാവി നിശ്ചയിക്കുന്ന വ്യോമയാന നയത്തിന്റെ പരിഷ്കരിച്ച പതിപ്പ് മന്ത്രിതല സമിതിയുടെ പരിഗണനയ്ക്ക്. കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയര്‍ കേരളയുടെ വിദേശ…
Read More » - 12 April
ജില്ലാ കളക്ടറോ എ.ഡി.എമ്മോ അറിയാതെ വെടിക്കെട്ട് നടക്കില്ല; പരവൂര്‍ സി.ഐ
കൊല്ലം: ജില്ലാ കളക്ടറോ എ.ഡി.എമ്മോ അറിയാതെ വെടിക്കെട്ട് നടക്കില്ലെന്ന് പരവൂര്‍ സി.ഐ. വെടിക്കെട്ടിനു മുമ്പ് തഹസീല്‍ദാര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. കളക്ടറും എ.ഡി.എമ്മും അറിയാതെ തഹസീല്‍ദാര്‍ എത്തില്ലല്ലോയെന്നും സി.ഐ…
Read More » - 12 April
ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്റെ കൊലപാതകം; പ്രതികള്‍ പിടിയില്‍
ലക്നൗ: ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് തന്‍സില്‍ അഹമ്മദിന്റെ കൊലപ്പെടുത്തലയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍സിലിനെ വെടിവച്ചു വീഴ്ത്തിയ റയാന് (20), മുനീര്‍…
Read More » - 12 April
എന്‍ഐഎ ഉദ്യോഗസ്ഥന്റെ കൊലപാതകത്തിനു പിന്നില്‍ ബന്ധുക്കള്‍
ന്യൂഡല്‍ഹി: എന്‍.ഐ.എ ഉദ്യോഗസ്ഥന് ഉത്തര്‍പ്രദേശിലെ ബിജ്നോറില് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് തന്സീലിന്റെ അടുത്ത…
Read More » - 12 April
ഗുഡ്ഗാവ് ജില്ലയുടെ പേര് മാറ്റി
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയുടെ പേര് ഗുരുഗ്രാമം എന്നു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേവത് ജില്ലയുടെ പേര് ‘നു’ എന്ന് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗുഡ്ഗാവ് ജില്ലയുടെ…
Read More » - 12 April
ജൂണ്‍ ആദ്യവാരം തന്നെ മഴയെത്തും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ന്യൂഡല്‍ഹി : ജൂണ്‍ ആദ്യവാരം തന്നെ കടുത്ത വരള്‍ച്ചയ്ക്ക് അറുതി വരുത്തിക്കൊണ്ട്മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഈ വര്‍ഷം സാമാന്യത്തില്‍ അധികം മഴകിട്ടുമെന്നാണ് നിരീക്ഷണം.…
Read More » - 12 April
ഇന്ത്യയുടെ ‘ഹാര്‍ലി വുമണ്‍’ അപകടത്തില്‍ മരിച്ചു
ഇന്ത്യയിലെ മികച്ച വനിതാ ബൈക്ക് റൈഡര്‍ വീനു പലിവാള്‍(42)റോഡപകടത്തില്‍ മരിച്ചു. ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിക്കുന്നതില്‍ വിദഗ്ധയായ വീനു ഭോപ്പാലിനടുത്ത് വിധിഷ ജില്ലയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബൈക്കില്‍…
Read More » - 12 April
പശുവിനെ കശാപ്പ് ചെയ്തതിന് കിട്ടിയ ശിക്ഷ
ഇന്‍ഡോര്‍: നാല് പേര്‍ക്ക് പശുവിനെ കശാപ്പ് ചെയ്തതിന് ഒരു വര്‍ഷം തടവുശിക്ഷ. നിയാസുദീന്‍, ഇര്ഫാന് ഷെയ്ഖ്, ഷൊഹെയ്ബ്, ഇബ്രാഹിം എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷ വിധിച്ചത് ഇന്‍ഡോര്‍ ജുഡീഷ്യല്‍…
Read More » - 12 April
കള്ള് പാവങ്ങളുടെ ഹെല്‍ത്ത് ഡ്രിങ്കെന്നു മുന്‍ ബീഹാര്‍ മുഖ്യമന്ത്രി
പാട്ന: പാവപ്പെട്ടവരുടെ ഹെല്‍ത്ത് ഡ്രിങ്കാണ് കള്ളെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചി. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മാഞ്ചിയുടെ പരാമര്‍ശം.കള്ളിനെ മദ്യമായി ബ്രാന്റ്…
Read More »