India
- May- 2016 -9 May
തടവുകാര്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും : പൊലീസിന് രൂക്ഷ വിമര്‍ശനം
ഛണ്ഡിഗഡ്: തടവില്‍ കഴിയുന്ന ഗുണ്ടാനേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് പഞ്ചാബ് പോലീസ് സംസ്ഥാനത്തുടനീളമുള്ള ജയിലുകളില്‍ തെരച്ചില്‍ നടത്തി. ഇതേതുടര്‍ന്ന് വിവിധ ജയിലുകളില്‍ നിന്ന്…
Read More » - 9 May
ശൈശവ വിവാഹത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി ഒരു യുവതി; തടഞ്ഞത് 900 വിവാഹങ്ങള്‍
ജോദ്പുര്‍: വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നഷ്ടമാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുകയാണ് രാജസ്ഥാനില്‍ 29 കാരിയായ കൃതി ഭര്‍തി. നാലു വര്‍ഷത്തിനിടെ 900 ശൈശവ വിവാഹങ്ങളാണ്…
Read More » - 9 May
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത: പത്രസമ്മേളനം വിളിച്ചുകൂട്ടി സത്യം വെളിപ്പെടുത്തി ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച അരവിന്ദ് കേജ്രിവാളിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചു കൊണ്ട് ബിജെപിയുടെ പത്രസമ്മേളനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും…
Read More » - 9 May
സോണിയയ്ക്ക് നോട്ടീസ്
ന്യൂഡല്‍ഹി: സോണിയാഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നോട്ടീസ്. പൊതുപ്രവര്‍ത്തകനായ ആര്.കെ. ജയിന്റെ പരാതിയിലാണു നടപടി.വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി നിഷേധിച്ചെന്നായിരുന്നു പരാതി.ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ,…
Read More » - 9 May
മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്.പി.എഫുകാരും
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്.പി.എഫുകാരും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനായി 560 വനിതാ സി.ആര്.പി.എഫുകാരുടെ പരിശീലനം പൂര്‍ത്തിയായി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക്…
Read More » - 9 May
ട്രെയിനുകളില്‍ ജൈവ ശുചിമുറി; ഇന്ത്യന്‍ റെയില്‍വേയുടെ ഹരിത ഇടനാഴികള്‍
ചെന്നൈ:രാമേശ്വരം – മാനാമധുര വഴി കടന്നുപോകുന്ന മുഴുവന്‍ ട്രെയിനുകളിലും ജൈവശുചിമുറി സ്ഥാപിച്ചതോടെ ഈ 120 കിലോമീറ്റര്‍ പാത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹരിത ഇടനാഴിയായി.ഈ മാസം അവസാനം…
Read More » - 9 May
രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍
കട്ടക്ക്: രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ ഇനിയും 70,000ല്‍ അധികം ജഡ്ജിമാരെ പുതിയതായി നിയമിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. പുതിയ…
Read More » - 9 May
സൂര്യന്റെ മുകളില്‍ ‘കറുത്തപ്പൊട്ട്’ : ആകാശത്ത് ഇന്ന് അത്ഭുതക്കാഴ്ച
ന്യൂഡല്‍ഹി : സൂര്യന് ഏറ്റവും അടുത്ത് നില്ക്കുന്ന ഗ്രഹമായ ബുധന്‍ സൂര്യനെ കവച്ചുവക്കുന്ന അപൂര്‍വ്വ കാഴ്ച ഇന്ന് കാണാം. ഇന്ത്യന്‍ സമയം 4.41 ഓടുകൂടിയാണ് ആകാശത്തിലെ അത്ഭുത…
Read More » - 8 May
ജലദൗര്‍ലഭ്യത്തിന് പരിഹാരവുമായി പുതിയ കണ്ടെത്തല്‍ ; ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
മുംബൈ : കടല്‍വെള്ളം ശുദ്ധജലമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞര്‍. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. തമിഴ്നാട്ടിലെ കല്പാക്കത്താണു കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള…
Read More » - 8 May
ജെ.ഡി.യു നേതാവിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിനെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി : ജെ.ഡി.യു നേതാവിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിനെ വെടിവെച്ച് കൊന്നു. ജെ.ഡി.യു എം.എല്‍.സി മനോരമ ദേവിയുടെ ഭര്‍ത്താവും ജെ.ഡി.യു നേതാവുമായ ബിന്ദി യാദവാണ് യുവാവിനെ…
Read More » - 8 May
പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാന്‍ ഇനി ഒരു നമ്പര്‍
ന്യൂഡല്‍ഹി : പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാന്‍ ഇനി ഒരു നമ്പര്‍. അടിയന്തര സേവനങ്ങള്‍ക്ക് ഒറ്റ നമ്പര്‍ എന്ന ആശയത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്…
Read More » - 8 May
മലയാളി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍
ചെന്നൈ: ചെന്നൈയില്‍ മലയാളിയായ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍. തൃശൂര്‍ സ്വദേശിനി ഡോ. രോഹിണി പ്രേംകുമാരി(63) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ എഗ്മോറില്‍ ഗാന്ധി ഇര്വിന്…
Read More » - 8 May
ദോശ ചുടാന്‍ വേണ്ടിയുള്ള ഒരു ഒളിച്ചോട്ടത്തിന്റെ കഥ
17 വയസുള്ളപ്പോഴാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശി വീട് വിട്ടിറങ്ങിയത്. രുകാലത്ത് വിശപ്പടക്കാന്‍ പോലും പണമില്ലാതെ നഗരങ്ങള്‍ തോറും അലഞ്ഞു തിരിഞ്ഞു നടന്ന ഇദ്ദേഹത്തിന്റെ ഇന്നത്തെ മാസവരുമാനം മുപ്പത്…
Read More » - 8 May
മാതൃദിനത്തില്‍ അമ്മയ്ക്കായി ബാഹുബലിയുടെ സ്നേഹസമ്മാനം
ഷിമോഗ: പതിനഞ്ചു വയസുകാരനായ പവന്‍കുമാറിനെ നാട്ടുകാര്‍ ഇപ്പോള്‍ വിളിക്കുന്നത് ബാഹുബലിയെന്നാണ്. അവന് കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന അമ്മയ്ക്കായി സ്വയം കുഴിച്ചത് 45 അടി താഴ്ചയുള്ള കിണറാണ്. ഒറ്റയ്ക്കുള്ള ഈ…
Read More » - 8 May
കൃഷിക്കായി വെള്ളമെടുത്ത കര്‍ഷകനെ അറസ്റ്റ് ചെയ്തു
ലക്നൗ : ഉത്തര്‍പ്രദേശില്‍ കൃഷിയ്ക്കായി വെള്ളമെടുത്ത കര്‍ഷകനെ പോലീസ് അറസ്്റ്റ് ചെയ്തു. ജലം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ബുന്ദേല്‍ഖണ്ഡിലെ മഹോബയിലാണ് സംഭവം. ഹീരലാല്യാദവ് എന്ന കര്ഷനെയാണ്…
Read More » - 8 May
ഭാര്യയെ വെള്ളം എടുക്കാന്‍ സമ്മതിച്ചില്ല: സ്വന്തമായി കിണര്‍ കുഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം
നാഗ്പൂര്‍: ഭാര്യയെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ അയല്‍വാസി സമ്മതിക്കാത്തതിനെതുടര്‍ന്ന് സ്വന്തമായി 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ച് ഭര്‍ത്താവിന്റെ മധുരപ്രതികാരം. നാഗ്പൂരിലെ ഒരു കോളനിയില്‍ താമസിക്കുന്ന ബാപ്പുറാവു…
Read More » - 8 May
എട്ടാം ക്ലാസ്സ് പാഠപുസ്തകത്തില്‍ നിന്നും നെഹ്റുവിനെ ഒഴിവാക്കി
ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. രാജസ്ഥാന് രാജ്യ പുസ്തക് മണ്ഡല് പുറത്തിറക്കിയ പുസ്തകത്തിലാണ് നെഹ്റുവിനെ…
Read More » - 8 May
വിവരാവാകാശ നിയമത്തോട് നിസ്സഹകരണം തുടരുന്ന സോണിയക്ക് പുതിയ കുരുക്ക്
ന്യൂഡല്‍ഹി: വിവരാവകാശ സംബന്ധമായ ചോദ്യങ്ങളോട് നിസ്സഹകരണം തുടരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന് ഒരിക്കല്‍ക്കൂടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കമ്മീഷന്റെ ഫുള്‍ ബെഞ്ചിന്റെ…
Read More » - 8 May
കേരളം എല്‍.ഡി.എഫ് തൂത്തുവാരുമെന്ന് ഐ.ബി റിപ്പോര്‍ട്ട് ചെയ്തെന്ന വാര്‍ത്ത വ്യാജം
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ് തൂത്തുവാരുമെന്ന് കേന്ദ്ര ഐ.ബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായുള്ള വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു…
Read More » - 8 May
ഡി-കമ്പനി കുടിലതന്ത്രം ആരേയും അമ്പരിപ്പിക്കുന്നത്
ഇന്ത്യയില്‍ മതസ്പര്‍ദ്ധ ആളിക്കത്തിച്ച് യുവാക്കളെ തങ്ങളുടെയൊപ്പം ചേര്‍ക്കാന്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി പദ്ധതി തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. മുസ്ലീം-വിരുദ്ധ നേതാക്കന്മാരെ കൊല്ലുകയും അതുവഴി…
Read More » - 8 May
തന്നെ വഞ്ചിച്ചിരുന്ന ഭാര്യയെ ടെക്കി കുടുക്കിയത് അതിവിദഗ്ദ്ധമായി
ബംഗളുരു: തന്നെ വഞ്ചിച്ചിരുന്ന ഭാര്യയെ ടെക്കി കുടുക്കിയത് അതിവിദഗ്്ദ്ധമായി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ ഭാര്യയെ കുടുക്കിയത്. ഭാര്യയുടെ വഞ്ചന കണ്ടെത്തിയ അടുത്തിടെ വിവാഹമോചനം നേടുകയും ചെയ്തു. 31കാരനായ…
Read More » - 8 May
രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുന്നതായി പഠനം
ബംഗളൂരു:സ്താനാര്‍ബുദത്തോടൊപ്പം ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി നല്കിയ കണക്കുകള്‍ പ്രകാരം 2013ല്‍ തൊണ്ണൂറ്റി രണ്ടായിരത്തി…
Read More » - 8 May
സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത് പദ്ധതിയുമായി റെയില്‍വേ
റെയില്‍വേയുടെ സമസ്തമേഖലകളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ടോയ്ലറ്റ് സംവിധാനത്തിലും മാറ്റം വരുത്താന്‍ റെയില്‍ മന്ത്രാലയം നടപടികള്‍ തുടങ്ങി. “സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത്” എന്ന പദ്ധതിയുടെ ഭാഗമായി…
Read More » - 8 May
ശക്തിമാന് തിരിച്ചു വരവിനൊരുങ്ങുന്നു
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന് സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാനൊരുങ്ങുന്നു. ശക്തിമാന് വീണ്ടുമെത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഏറെ പ്രതീക്ഷയിലാണ്. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന രണ്ടാം വരവിനായുള്ള…
Read More » - 8 May
ബംഗാളില്‍ സിപിഎം പിടിച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ട്മാത്രമാണെന്ന് യുഡിഎഫ്
തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടാണ് സിപിഎം പിടിച്ചു നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പരാമര്‍ശിച്ചു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും പോരാട്ടം യുഡിഎഫും…
Read More »