India
- Oct- 2016 -29 October
ക്രിസ്തുവിന്റെ തിരുശരീരം സൂക്ഷിച്ചിരുന്ന യഥാര്‍ത്ഥ കല്ലറ വീണ്ടും തുറന്നു
ജറുസലെം: 1555 എ.ഡിയിലാണ് അവസാനമായി മാര്‍ബിള്‍ ഉപയോഗിച്ച് അടച്ച ക്രിസ്തുവിന്റെ കല്ലറ വീണ്ടും തുറന്നു.ക്രിസ്തുവിനെ കിടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന യഥാര്‍ത്ഥ പാറ കണ്ടെത്താന്‍ സാധിച്ചു എന്നും ഇവര്‍ പറഞ്ഞു.…
Read More » - 28 October
സൈനികര്‍ക്ക് ദീപാവലി സന്ദേശം: പ്രധാനമന്ത്രിയുടെ ആശയം വന്‍വിജയം
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നമ്മുടെ സൈനികര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിത്തോട് അഭൂതപൂര്‍വ്വമായ ആവേശത്തോടെയാണ് ജനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. വന്‍വിജയമായി മാറിയ പ്രധാനമന്ത്രിയുടെ ഈ അഭ്യര്‍ത്ഥനപ്രകാരം…
Read More » - 28 October
ഏറ്റുമുട്ടലില്‍ പിടികൂടി കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹത്തോടും ക്രൂരത കാട്ടി പാക് ഭീകരർ
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വികൃതമാക്കി. സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുപ്വാരയിലെ മച്ചിലിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ്…
Read More » - 28 October
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേന്ദ്രപദ്ധതികളെ കെജരിവാൾ സർക്കാർ അവഗണിക്കുന്നു.
ന്യൂഡൽഹി : കേന്ദ്രപദ്ധതികളെ കെജരിവാൾ സർക്കാർ അവഗണിക്കുന്നത് വിവാദമാകുന്നു . കേന്ദ്രസർക്കാരിന്റെ സ്വച്ഛഭാരത് , നഗരവികസനത്തിനുള്ള അമൃത് , എല്ലാവർക്കും വീട് പദ്ധതികളൊന്നും ഡൽഹി സർക്കാർ കൃത്യമായ…
Read More » - 28 October
തീവ്രവാദികള്‍ ഗ്രാമീണരുടെ വീട്ടില്‍ കയറി അക്രമിച്ചു; സ്ത്രീ കൊല്ലപ്പെട്ടു
പുല്‍വാമ: കാശ്മീരിലെ പുല്‍വാമയില്‍ ഗ്രാമീണരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ ഒരു സ്ത്രീയെ വെടിവച്ചു കൊന്നു.നാല്പത്തഞ്ചുകാരിയായ ബീബ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വീട്ടിലേക്ക് അതിക്രമിച്ചു…
Read More » - 28 October
പ്രധാനമന്ത്രിയുടെ വിദേശയാത്രകളെപ്പറ്റി അന്വേഷണവുമായി കേന്ദ്ര വിവരാവകാശ കമ്മീഷന്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെപ്പറ്റി കേന്ദ്രവിവരാവകാശ കമ്മീഷന്റെ അന്വേഷണം. വിദേശയാത്രകളുടെ ബില്ലുകള്‍ ഹാജരാക്കാനാണ് വിവരാവകാശ കമ്മീഷന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ബില്ലുകള്‍ ഹാജരാക്കണമെന്ന ആവശ്യവുമായി…
Read More » - 28 October
റെക്കോഡ് ലക്ഷ്യമിട്ട് ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി : ഒരൊറ്റ റോക്കറ്റില്‍ 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് റെക്കോഡ് സൃഷ്ടിക്കാന്‍ ഐ.എസ്.ആര്.ഒ തയാറെടുക്കുന്നു. 81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഒന്നിച്ച് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.…
Read More » - 28 October
ഇന്ത്യന്‍ മിലിട്ടറിയെ നവീകരിക്കുന്നു ; അടിമുടി ഉടച്ചു വാര്‍ക്കുമ്പോള്‍ പതിന്മടങ്ങ് ശക്തി ആര്‍ജിച്ചു ഭാരതം
ഇന്ത്യന്‍ മിലിട്ടറിയെ നവീകരിച്ചു കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍. ഇന്ത്യന്‍ ആര്‍മിയെ 15000 കോടി രൂപ (1,50,00,00,00,000) ( 250 ബില്യണ്‍ ഡോളര്‍) മുടക്കി പുതുക്കി പണിയുകയാണ് നരേന്ദ്രമോദി…
Read More » - 28 October
പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മുംബൈ മാതൃകയിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിന്റെ ഭാഗം
ന്യൂഡല്‍ഹി: ചാരവൃത്തിയ്ക്ക് പിടിക്കപ്പെട്ട ഇന്ത്യയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹമൂദ് അക്തര്‍ രാജ്യത്ത് മുംബയ് മാതൃകയിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് സൂചന. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ…
Read More » - 28 October
ചെന്നൈയിൽ ബിരിയാണിയിൽ വ്യാപകമായി പൂച്ചയിറച്ചി; പരിശോധന ശക്തമാക്കി അധികൃതർ
ചെന്നൈ: തമിഴ്നാട്ടില്‍ ഇറച്ചിക്കായി സൂക്ഷിച്ചിരുന്ന പതിനാറു പൂച്ചകളെ പൊലീസും പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പി.എഫ്.എ)വോളന്റിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.നരികൊറവ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെ മോഷ്ടിക്കുന്നതായി വിവരം…
Read More » - 28 October
തെരുവുനായ പ്രശ്നത്തിൽ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ കുറ്റക്കാരാകും? മുരളീധരനെ തള്ളി ജലീലിന് മറുപടിമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം:തെരുവ് നായ വിഷയത്തില്‍ സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രിക്ക് തുറന്ന കത്തുമായി കുമ്മനം രാജശേഖരൻ.മനേകാ ഗാന്ധിയെ കുറ്റം പറയുന്നവർ പരോക്ഷമായി ബിജെപി ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്.…
Read More » - 28 October
ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; കാരണം വിചിത്രം
പാറ്റ്ന : ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര് ജില്ലയില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഭര്‍ത്താവായ ശിവ്മംഗള്‍ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക്…
Read More » - 28 October
വാഹനത്തെ ഓവർ ടേക് ചെയ്തതിന്റെ പേരിൽ കൊലപാതകം;റോക്കിയുടെ ജാമ്യത്തിൽ സുപ്രീം കോടതി വിധി
ന്യൂഡല്‍ഹി: തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയ വിദ്യാര്‍ഥിയെ പിന്തുടര്ന്നുചെന്ന് വെടിവച്ചുകൊന്ന ബിഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകന് റോക്കി യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.കഴിഞ്ഞ മേയിലാണ് ആദിത്യ സച്ദേവ (19)…
Read More » - 28 October
ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി :15 പാക് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ:പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി.ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ പാക് അതിര്‍ത്തി രക്ഷാ സേന പാകിസ്താനി ഫ്രോണ്ടിയർ ഫോഴ്സിലെ രണ്ട് സൈനികരേയും 13 പാക്…
Read More » - 28 October
പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
മധുര : പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവത്തിന് ഒരാഴ്ച മുന്‍പ് തന്നെ ആശുപത്രിയില്‍ എത്തി അഡ്മിറ്റ് ആകണമെന്ന്…
Read More » - 28 October
വിധി കല്പ്പിക്കാന് ന്യായാധിപതിമാർ ഇല്ലാത്ത കോടതികൾ അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കാന്‍ തയ്യാര്‍ അല്ലെങ്കില്‍ രാജ്യത്തെ കോടതികള്‍ അടച്ചു പൂട്ടണമെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. കര്‍ണാടക ഉൾപ്പെടെ…
Read More » - 28 October
തീവ്രവാദികളുടെ അടുത്ത ലക്ഷ്യം ബാങ്കുകള്‍ : രാജ്യത്ത് അതീവ ജാഗ്രത
ശ്രീനഗര്‍ : കശ്മീരില്‍ തീവ്രവാദികള്‍ താലിബാന് മാതൃകയില്‍ സ്കൂളുകളെ ലക്ഷ്യം വെച്ചതിന് പുറമെ ബാങ്കുകളെ തകര്‍ക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. കശ്മീരിലെ വിഘടനവാദികള്‍ പാക് പിന്തുണയോടെയാണ് പുതിയ തന്ത്രം…
Read More » - 28 October
സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പീസ് ഫൗണ്ടേഷനെ…
Read More » - 28 October
ഭീകരരെ നേരിടാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യ
ന്യൂഡൽഹി:ഭീകരരെ നേരിടാൻ പുതിയ പദ്ധതിയുമായി ഇന്ത്യ.ഇന്ത്യ- പാക്ക് രാജ്യാന്തര അതിർത്തി പൂർണമായും അടയ്ക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ അതിർത്തിയിലെ ടെക് സുരക്ഷാ സേന ശക്തമാക്കുന്നു.ഇതിന്റെ ഭാഗമായി അതിർത്തിയിൽ…
Read More » - 28 October
പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പാകിസ്താനെതിരെ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടിക്കാൻ ഇതിനോടകം തന്നെ സൈന്യം തയ്യാറെടുത്തിരിക്കുകയാണ്.വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്ഥാന്…
Read More » - 28 October
പിടിയിലായ പാക് ചാരന്റെ ചോദ്യംചെയ്യലില്‍ ലഭ്യമായത് നിര്‍ണ്ണായക വിവരങ്ങള്‍
ന്യൂഡൽഹി:ചാരവൃത്തിക്ക് പിടിയിലായ പാക്ക് ചാരസംഘത്തില്‍ നിന്നുംകൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിരോധ രേഖകൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ നിർദ്ദേശിച്ച പാക് ഹൈക്കമ്മീഷൻ…
Read More » - 28 October
പി.സിയുടെ വെടിക്കെട്ട് തമാശകള്‍ വീണ്ടും : ഇത്തവണ തമാശ ലണ്ടനില്‍ : ഇനി പി.സിയെ ബ്രിട്ടീഷുകാരും അറിഞ്ഞുതുടങ്ങും
ലണ്ടന്‍: ലോകത്ത് എവിടെ എത്തിയാലും പി.സി.ജോര്‍ജ് മറ്റാരുമല്ല, പി.സി.ജോര്‍ജ് തന്നെ. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പി.സി തന്റേതായ വഴി കണ്ടെത്തിയിരിക്കും. പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ് എന്ന് ഇംഗ്ലീഷില്‍…
Read More » - 27 October
ഇന്ത്യയുടെ എതിര്‍പ്പ് : പാക് ഡാമിന് എ ഡി ബി ഫണ്ട് നൽകില്ല
ഇസ്ളാമാബാദ് : ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ നിർമ്മിക്കാനുദ്ദേശിച്ച ഡാമിന് നൽകാനുദ്ദേശിച്ചിരുന്ന സാമ്പത്തിക സഹായം ഏഷ്യൻ ഡെവലപ്പ് ബാങ്ക് റദ്ദാക്കി. ഭീകരത വളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെട്ട…
Read More » - 27 October
10 കഴിഞ്ഞവര്‍ക്കും ലോക്കോ പൈലറ്റാകാം; അപേക്ഷിക്കുന്നതെങ്ങനെ?
റെയില്‍വെ നിങ്ങള്‍ക്ക് ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുകയാണ് റെയില്‍വെ. 26,567 ഒഴിവുകളാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്കാണ് അപേക്ഷ…
Read More » - 27 October
തേനീച്ച കുത്തി എംഎല്‍എ അടക്കം 10 പേര്‍ക്ക് പരുക്ക്
ചെന്നൈ : വെല്ലൂര്‍ വടച്ചേരി ശക്തി മാരിയമ്മന്‍ കോവിലില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗ വിമുക്തിക്കായി യാഗം നടക്കുന്നതിനിടെ തേനീച്ച കുത്തി ആമ്പൂര് എംഎല്‍എ ആര്. ബാലസുബ്രഹ്മണി…
Read More »