India

തേനീച്ച കുത്തി എംഎല്‍എ അടക്കം 10 പേര്‍ക്ക് പരുക്ക്

ചെന്നൈ : വെല്ലൂര്‍ വടച്ചേരി ശക്തി മാരിയമ്മന്‍ കോവിലില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗ വിമുക്തിക്കായി യാഗം നടക്കുന്നതിനിടെ തേനീച്ച കുത്തി ആമ്പൂര്‍ എംഎല്‍എ ആര്‍. ബാലസുബ്രഹ്മണി ഉള്‍പ്പെടെ പത്ത് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. മറ്റൊരു എംഎല്‍എ അവരുടെ കാറില്‍ കയറിയാണു രക്ഷപ്പെട്ടത്. ക്ഷേത്ര പരിസരത്തെ ആല്‍മരത്തിനു താഴെയായിരുന്നു യാഗം നടന്നിരുന്നത്. അഗ്‌നികുണ്ഡത്തില്‍ നിന്നു തീയുയര്‍ന്നതോടെ മരത്തിനു മുകളിലുള്ള കൂട്ടില്‍ നിന്നു തേനീച്ച ഇളകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button