India
- Nov- 2016 -20 November
സാക്കിര്‍ നായിക്കിന്റെ കേന്ദ്രങ്ങളില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തു
മുംബൈ● വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനുമായി (ഐ.ആര്.എഫ്) ബന്ധമുള്ള 12 കേന്ദ്രങ്ങളില്‍ ശനിയാഴ്ച എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ നിരവധി ഫയലുകളും രേഖകളും…
Read More » - 20 November
ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി
മുംബൈ : ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. മുംബൈയില്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരില്‍ നിന്നായാണ് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തത്. വാഷി…
Read More » - 20 November
ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചാൽ മാത്രമെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രിയാകാൻ സാധിക്കൂ- അമിത് ഷാ
ചണ്ഡീഗഡ്: 500,1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ഭീകർക്കും തീവ്രവാദ കേന്ദ്രങ്ങൾക്കും തിരിച്ചടിയായെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ചണ്ഡീഗഡിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാൻ…
Read More » - 20 November
നോട്ട് മാറല്‍ വധുവിന് സഹായവുമായി പ്രധാനമന്ത്രി
വാരണാസി : 500 ,1000 നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചതും, നോട്ട് മാറാനുള്ള പരിധി കുറച്ചതും ഏറെ ബാധിച്ചത് വിവാഹ ചടങ്ങുകളെയാണ്. പണമില്ലാതെ വന്നപ്പോൾ പല കല്ല്യാണങ്ങളും…
Read More » - 20 November
മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ സുഭാഷിണിയെ പരിചയപ്പെടാം
ന്യൂഡൽഹി: സെപ്റ്റംബറിലെ ഒരു പ്രഭാതത്തിൽ അസമിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഗുവാഹത്തിയിൽ നിന്ന് ഹോജയിലേക്കു സഞ്ചരിക്കുകയായിരുന്നു.മാവോയിസ്റ്റുകളുടെ നിരന്തറ ഭീഷണിയുള്ള സഞ്ചാര സ്ഥലങ്ങളിലൂടെ യാണ് മുഖ്യമന്ത്രിയും കൂട്ടരും…
Read More » - 20 November
ട്രെയിന്‍ അപകടം ധന സഹായം പ്രഖ്യാപിച്ചു
പട്ന : ഉത്തര്‍ പ്രദേശ് കാണ്‍പൂരില്‍ പട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ…
Read More » - 20 November
സക്കീർ നായിക്കിനെതിരെ എൻ ഐ എ യുടെ കേസ് -പത്തിടങ്ങളില്‍ റെയ്ഡ്
മുംബൈ: വിവാദ ഇസ്ളാമിക് പ്രഭാഷകൻ സക്കീർ നായിക്കിനെതിരെ നിലപാട് കടുപ്പിച്ചു ദേശീയ അന്വേഷണ ഏജൻസി. സക്കീറിന്റെ പത്തു സ്ഥാപനങ്ങളിൽ പോലീസും എൻ ഐ എ യും ചേർന്ന്…
Read More » - 20 November
എട്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാന് പിടിച്ചെടുത്തു
അഹമ്മദാബാദ്: ഗുജറാത്തിൽ എട്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാൻ പിടിച്ചെടുത്തു .പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വിഭാഗമാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപത്ത് നിന്ന് ബോട്ടുകള്‍ പിടിച്ചെടുത്തത്.അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി…
Read More » - 20 November
പി.വി. സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം
വുഷു : ഒളിമ്ബിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധുവിന് ആദ്യ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന് യുവിനെ 21-11, 17-21, 21-11 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ്…
Read More » - 20 November
ഓടുന്ന ട്രെയിനിൽ യുവതിക്ക് ക്രൂര പീഡനം
ന്യൂഡൽഹി: ഓടുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ടുമെന്റില്‍ യുവതിയെ കൊള്ളയടിച്ച ശേഷം പീഡനത്തിനിരയാക്കി.ന്യൂഡല്‍ഹിയിലെ ഷാഹ്ദറ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.32 കാരിയായ ബിഹാറി യുവതിയാണ് പീഡനത്തിനും കൊള്ളയ്ക്കും ഇരയായത്.സ്ത്രീകളുടെ…
Read More » - 20 November
എ.കെ 47തോക്കുമായി വരുന്ന ആരെയും വെടിവെയ്ക്കാന്‍ നിര്‍ദ്ദേശം
മര്‍ഗാവ്● എ.കെ 47 യന്ത്രത്തോക്കുമായി വരുന്ന ആരെയും വെടിവയ്ക്കാന്‍ താന്‍ സായുധ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എ.കെ 47 നുമായി വരുന്നവര്‍…
Read More » - 20 November
മുസാഫര്‍നഗര്‍ കലാപം : പിടികിട്ടാപ്പുള്ളി പിടിയില്‍
ആഗ്ര: മുസാഫർ നഗർ കലാപത്തിലെ പിടികിട്ടാ പുള്ളിയായി പോലീസ് പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ.പ്രതിയായ ഹരീന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സാരായ് ജഗന്നാഥ് ഗ്രാമത്തോടു ചേർന്നുളള വനത്തിനുള്ളിൽ വച്ച്…
Read More » - 20 November
ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവർക്ക് നോട്ടീസ്
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവർക്കും സ്ഥാപനങ്ങള്‍ക്കും ഇൻകം ടാക്സിന്റെ നോട്ടീസ്. ബാങ്കുകളില്‍ വലിയ തുക നിക്ഷേപിച്ചതില്‍ സംശയിക്കപ്പെടുന്നവര്‍ക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ്…
Read More » - 20 November
കര്‍ണാടകയില്‍ ആഡംബരവിവാഹം; ഇക്കുറി പ്രതിക്കൂട്ടിലായത് കോണ്‍ഗ്രസ്
ബംഗളൂരു: രാജ്യത്ത് നോട്ട് നിരോധനവും പ്രതിസന്ധിയുമെല്ലാം ചൂടാറും മുന്‍പ് കര്‍ണാടകയില്‍ വീണ്ടും ആഡംബര കല്യാണം. മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാദ വിവാഹത്തിന്റെ ചുവടുപിടിച്ചാണ് വീണ്ടും…
Read More » - 20 November
ഇന്ത്യന്‍ ആളില്ലാവിമാനം വെടിവെച്ചിട്ടു – പാക്കിസ്ഥാന്
ഇസ്ലാമാബാദ്● അതിര്‍ത്തി കടന്ന ഇന്ത്യന്‍ ഡ്രോണ്‍ പാക് സൈന്യം വെടിവെച്ചിട്ടതായി പാകിസ്ഥാന്. നിയന്ത്രണരേഖയില്‍ ഗാഹി സൈനിക പോസ്റ്റിനു സമീപം പാക് ഭൂപ്രദേശത്തേക്ക് കടന്നുകയറിയ ചെറു ആളില്ലാവിമാനം സൈന്യം…
Read More » - 20 November
സഹോദരങ്ങളെ.., കിഡ്നിക്ക് മതപരിവേഷമില്ല : വൃക്ക ദാനത്തിന് സന്നദ്ധത അറിയിച്ച മുസ്ലിം സഹോദരങ്ങള്‍ക്ക് നന്ദിയറിയിച്ച് സുഷമയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടേയും വിദേശ ഇന്ത്യക്കാരുടെയും ഒരു പോലെ ഇഷ്ടതാരമായ സുഷമാ സ്വരാജിന് വൃക്കദാനം ചെയ്യാന്‍ ജാതിമതഭേദമില്ലാതെ നിരവധി പേര് രംഗത്ത്. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് സുഷമ സ്വരാജിന്റെ…
Read More » - 20 November
ട്രെയിന്‍ പാളം തെറ്റി : നിരവധി മരണം
കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 93 പേര് മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്കേറ്റു. പാറ്റ്ന-ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്.…
Read More » - 20 November
ഞാന്‍ പാടിയാല്‍ ടിക്കറ്റിന്റെ പണം തിരികെ തരണം : പ്രധാനമന്ത്രി നരേന്ദ്ര മോദി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതന്ത്രത്തില്‍ മാത്രമല്ല സംഗീതത്തിലും അഗ്രഗണ്യനാണ്. പാട്ടിനേയും നോട്ടിനേയും ബന്ധിപ്പിച്ചാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ‘ഞാന്‍ പാടിയാല്‍, ടിക്കറ്റിന്റെ പണം നിങ്ങള്‍ തിരികെ ചോദിക്കും,…
Read More » - 20 November
ജെ.എന്‍.യു വിദ്യാര്‍ഥി തിരോധാനം അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
ന്യൂ ഡൽഹി : ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) യിലെ വിദ്യാര്‍ഥി തിരോധാനം പുതിയ വഴിത്തിരിവിലേക്ക്. കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ അലിഗഡില്‍ കണ്ടുവെന്ന് പറയുന്ന സ്ത്രീയുടെ…
Read More » - 19 November
റാഗിംഗ് : വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
അമരാവതി: റാഗിംഗിനെ തുടർന്ന് ആന്ധ്ര നന്ദ്യാലിലുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തെലുഗുദേശം പാർട്ടി നേതാവിന്റെ മകൾ ഉഷാറാണിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 19 November
നോട്ടു നിരോധനം; പ്രതിസന്ധി പരിശോധിക്കാൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം.
ന്യൂഡല്‍ഹി : നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ അയക്കാന്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27…
Read More » - 19 November
നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ മറ്റൊരു മേഖലയിലും മാറ്റം സാധ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയാനായി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ റെയിൽവേ മേഖലയിൽ അടുത്ത മാറ്റം സാധ്യമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍ വികാസ് ശിവിര്‍ ഉദ്ഘാടനം…
Read More » - 19 November
വാഹന രജിസ്ട്രേഷൻ : വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
തിരുവനന്തപുരം: വാഹനനികുതി നല്കാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും നടനുമായ സുരേഷ്ഗോപി. താൻ കൃത്യമായ തവണകൾ അടയ്ക്കാറുണ്ടെന്നും അത് ആർക്കും…
Read More » - 19 November
വെടി വെപ്പ് : അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച വൈകിട്ട് ചോട്ടെഡോന്കാര് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബെച്ചാ കിലം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.…
Read More » - 19 November
ജയലളിതയുടെ ആരോഗ്യനിലയെ സംബദ്ധിച്ച് പുതിയ വിവരം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്കു മാറ്റി. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ജയലളിതയുടെ ആരോഗ്യം പൂര്‍വസ്ഥിതിയിലെത്താന്‍…
Read More »