India
- Dec- 2016 -1 December
സേവിംഗ് ബാങ്ക് നിക്ഷേപങ്ങള്‍ക്കും നികുതി : ഉറവിടം ബോധ്യപ്പെടുത്തിയാല്‍ ഒഴിവാകാം
മുംബൈ: സേവിങ്സ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് 60 ശതമാനം നികുതി അടയ്ക്കാൻ ആദായനികുതി വകുപ്പ് നിർദേശം നൽകിയേക്കാം എന്ന് സൂചന. പുതിയതായി ഭേദഗതി ചെയ്ത ആദായ നികുതി…
Read More » - 1 December
പാചകവാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് തിരിച്ചടിയായി പാചകവാതകവില വീണ്ടും കൂട്ടി. ആറുമാസത്തിനിടെ ഇത് ഏഴാം തവണയാണ് പാചകവാതക വില വര്‍ദ്ധിപ്പിക്കുന്നത്. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.07 രൂപയാണ്…
Read More » - 1 December
പ്രവാസിയുടെ ദുരിതത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്ന് സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി ഇന്ത്യന്‍ പ്രവാസി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് കാല് നടയായെത്തിയ സംഭവത്തില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഇന്ത്യന്‍…
Read More » - 1 December
യാത്രാമധ്യേ സ്ത്രീകളാരെങ്കിലും ലിഫ്റ്റ് ചോദിക്കാറുണ്ടോ? സൂക്ഷിക്കുക
ബെംഗളൂരു: യാത്രാമധ്യേ സ്ത്രീകളാരെങ്കിലും ലിഫ്റ്റ് ചോദിച്ചാൽ ഒന്നാലോചിച്ചിട്ട് വേണം ഇനി വാഹനം നിർത്താൻ.കാരണം മുളകുപൊടി കണ്ണിൽ വിതറിയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചും നിങ്ങളെ കവർച്ച ചെയ്യാൻ റോഡിനിരുവശവും…
Read More » - 1 December
വിവാഹത്തില്‍ നിന്ന് പിന്മാറുക, അല്ലെങ്കില്‍ അമീറിനെ മതംമാറ്റുക: ടിനയുടെ മാതാപിതാക്കള്‍ക്ക് ഹിന്ദുമഹാസഭയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി● 2016 സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരിയായ ടിന ദാബി നവംബറിലാണ് തൊട്ടടുത്ത റാങ്കുകാരനായ അമീര്‍-ഉള് ഷാഫി ഷാഫി ഖാനുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും…
Read More » - 1 December
പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി ചുരുക്കി
ന്യൂഡൽഹി: പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി നാളെവരെ മാത്രം.നേരത്തെ ഡിസംബര്‍ 15 വരെ ഈ ആവശ്യങ്ങള്‍ക്ക് പഴയ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.എന്നാൽ ഇപ്പോൾ…
Read More » - 1 December
നോട്ട് ക്ഷാമം: കൂടുതല്‍ ആശ്വാസ നടപടികളുമായി സര്‍ക്കാരും റിസര്‍വ് ബാങ്കും
ന്യൂഡൽഹി : രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വർധിപ്പിക്കാൻ സർക്കാർ തീരുമാനം.സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഉടമസ്ഥതയിലുള്ള രാജ്യത്തെ നാല് പ്രസുകളിലും…
Read More » - 1 December
കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജും ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും സൈബര്‍ ആക്രമണം. ഹാക്ക് ചെയ്തവര്‍ കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും…
Read More » - 1 December
വിവാഹ ആവശ്യങ്ങൾക്ക് പണം കോടതി നിലപാട് വ്യക്തമാക്കി
ന്യൂ ഡൽഹി : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പണം വിവാഹ ആവശ്യങ്ങൾക്കായി പിൻവലിക്കാൻ അനുവദിക്കണമെന്ന ഹർജി ഡൽഹി ഹൈകോടതി തള്ളി. നോട്ട് പിന്‍വലിച്ചത്…
Read More » - 1 December
മമതയെ വിമാനം തകര്‍ത്ത് വധിക്കാന്‍ ശ്രമം;വിമാനത്താവള അധികൃതരെ പ്രതിക്കൂട്ടിലാക്കി തൃണമൂല്‍
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ബംഗാള്‍ നഗര വികസന മന്ത്രി ഫിറാദ് ഹക്കീമാണ്. മമതയുമായെത്തിയ…
Read More » - 1 December
തട്ടിപ്പുകാരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി : ഇനി കേന്ദ്രത്തിന്റെ നടപടി ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണത്തില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മാളുകളിലും മള്‍ട്ടിപ്ലക്സുകളിലും വിമാനത്താവളങ്ങളിലും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെങ്ങളിലെല്ലാം ഒരേ സാധനത്തിന് പല വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്…
Read More » - 1 December
2000 രൂപയുടെ കള്ളനോട്ട് വിദ്യാർത്ഥികൾ പിടിയിൽ
മൊഹാലി : 42 ലക്ഷം വില വരുന്ന 2000 രൂപയുടെ കള്ളനോട്ടുകളുമായി 3 പേർ പോലീസ് പിടിയിലായി. മണിപ്പൂരില്‍ എം.ബി.എക്ക് പഠിക്കുന്ന കപൂര്‍ത്തല സ്വദേശിനി വിശാഖ വര്‍മ,…
Read More » - 1 December
പടക്ക ഫാക്ടറിയിൽ സ്ഫോടനം
തുരുചിറപ്പള്ളി: തമിഴ്നാട്ടിലെ തുരുചിറപ്പള്ളി പടക്ക ഫാക്ടറിയിൽ സ്ഫോടനം. 5 പേർ മരിച്ചതായിയാണ് പ്രാഥമിക റിപ്പോർട്ട്. 24 പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നു. അതിൽ 4 പേരെ രക്ഷപെടുത്തി.
Read More » - 1 December
13 വര്‍ഷത്തെ ചരിത്രം പറഞ്ഞ് തീയറ്ററുകളിലെ ദേശീയഗാന ഹർജി
ന്യൂഡല്‍ഹി: തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഇന്നലെയാണ്. എന്നാൽ ആ…
Read More » - 1 December
ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടായി അമേരിക്കയിൽ നിന്ന് പുതിയ പീരങ്കികൾ എത്തുന്നു
ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടായി അമേരിക്കയിൽ നിന്ന് പുതിയ പീരങ്കികൾ വാങ്ങാൻ ധാരണയായി.അമേരിക്കയിൽ നിന്ന് ഭാരംകുറഞ്ഞ എം777 പീരങ്കികള്‍ വാങ്ങാനാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായിരിക്കുന്നത് .5000 കോടി രൂപ…
Read More » - 1 December
പെൺകുഞ്ഞിനെ പ്രസവിച്ചു ഭാര്യക്ക് ക്രൂര മർദ്ദനം
ആഗ്ര : രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭാര്യ നന്നുവിനെ ഭർത്താവായ റഷീദും ബന്ധുക്കളും ക്രൂരമായി മർദിക്കുകയും തല മൊട്ടയടിച്ച് വീടിനു പുറത്താക്കുകയും ചെയ്തു. ഏഴു വർഷത്തെ…
Read More » - 1 December
ഇന്ന് ലോക എയിഡ്സ് ദിനം
ഇന്ന് ലോക എയിഡ്സ് ദിനം.ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്ഡ് ദിനമായി…
Read More » - 1 December
പാകിസ്ഥാന്റെ ആക്രമണങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആധുനിക സംവിധാനം : സൈനികര്‍ക്കും ആശ്വാസം
ന്യൂഡല്‍ഹി: പാകിസ്ഥാനുമായും ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷയ്ക്കായി സൈനികരെ നിയോഗിക്കുന്നത് കുറച്ച് അവിടെ സ്മാര്‍ട്ട് സംരക്ഷണ വേലികള്‍ ഒരുക്കാന്‍ അതിര്‍ത്തി രക്ഷാ സേന ഒരുങ്ങുന്നു. ഇതിനായി…
Read More » - 1 December
കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ ആറു…
Read More » - 1 December
ഇന്ത്യയില്‍ കഴിയുന്ന പാക്ക് അഭയാര്‍ത്ഥികളോട് ഉദാരമനസ്കതയോടെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തി, ഇന്ത്യയില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More » - Nov- 2016 -30 November
ബിജെപി വനിതാ നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: ബിജെപി വനിതാ നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് അക്രമ സംഭവം നടന്നത്. ബിജെപി വനിതാ സംഘടനയുടെ നേതാവ് ജാമിയ ഖാനെയാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.…
Read More » - 30 November
തിയേറ്ററില്‍ ദേശീയഗാനം: ജനങ്ങളില്‍ രാജ്യസ്നേഹം വര്‍ദ്ധിക്കുമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: എല്ലാ തിയേറ്ററിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന കോടതി വിധി ജനങ്ങളില്‍ രാജ്യസ്നേഹം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം…
Read More » - 30 November
നുഴഞ്ഞു കയറിയ ഭീകരരുടെ ലക്ഷ്യം ട്രെയിനുകളും ട്രക്കുകളും തകര്‍ക്കല്‍
ജമ്മു: കഴിഞ്ഞ ദിവസം കശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ ലക്ഷ്യം വന്‍ ആക്രമണമായിരുന്നുവെന്ന് ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. ട്രെയിനുകളും ട്രക്കുകളും തകര്‍ക്കാനായിരുന്നു…
Read More » - 30 November
പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്കായി വികസന പാക്കേജിന് കേന്ദ്രാനുമതി
ഡൽഹി: പാക് അധീന കശ്മീരില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കായി 2000 കോടി രൂപയുടെ വികസന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കശ്മീരില്‍ നിന്നും…
Read More » - 30 November
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഗാന്ധി കുടുംബത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മോശം…
Read More »