Automobile
- Sep- 2018 -24 September
പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു
ന്യൂയോര്‍ക്ക്: ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗന് ഗ്രൂപ്പില്‍പെട്ട കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ടാണ് നടപടിയെന്നും പെട്രോള്‍, ഇലക്ട്രിക്,…
Read More » - 24 September
വെല്ലുവിളിയുയര്‍ത്തി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്
വെല്ലുവിളിയുയര്‍ത്തി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. സുസുക്കിയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ 2020 ഓടെ നിരത്തിലെത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. മലിനീകരണം കുറയ്ക്കുക…
Read More » - 24 September
പോര്‍ഷെ ഇത്തരം കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു
ന്യൂയോര്‍ക്ക്: പോര്‍ഷെ ഇത്തരം കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. പെട്രോള്‍, ഇലക്ട്രിക്, ഹൈബ്രിഡ് എന്‍ജിനുകളുള്ള വാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ…
Read More » - 23 September
വാഹന പ്രേമികളുടെ പ്രിയങ്കരനായ സ്വിഫ്റ്റിനു സ്പെഷ്യല്‍ എഡിഷനുമായി മാരുതി സുസുക്കി
ആകർഷക വിലയിൽ വാഹന പ്രേമികളുടെ പ്രിയങ്കരനായ സ്വിഫ്റ്റിനു സൂപ്പര്‍ സ്പെഷ്യല്‍ എഡീഷനുമായി മാരുതി സുസുക്കി.എല്‍എക്സ്ഐ, എല്‍ഡിഐ മോഡലുകളെയാണ് ലിമിറ്റഡ് എഡീഷനായി മാരുതി അവതരിപ്പിക്കുന്നത്.മിഡ് വേരിയന്റില്‍ നല്കുന്ന എക്സ്റ്റീരിയറില്‍…
Read More » - 23 September
പുതുക്കിയ വെസ്പ സ്കൂട്ടറുകള് വിപണിയിലെത്തിച്ച് പിയാജിയോ
പുതുക്കിയ വെസ്പ സ്കൂട്ടറുകള് വിപണിയിലെത്തിച്ച് പിയാജിയോ. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്ന പുതിയ വെസ്പ 150 സ്കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിക്കുക. ഇതുകൂടാതെ VXL 125…
Read More » - 22 September
വാഹന ഇന്‍ഷുറന്‍സ്: കവറേജ് 15 ലക്ഷമായി ഉയര്‍ത്തി
ഹരിപ്പാട്: അപകടത്തില്‍ വാഹന ഉടമ മരിച്ചാലുള്ള ഇന്‍ഷുറന്‍സ് കവറേജ രൂപയാക്കി ഉയര്‍ത്തി. രണ്ട് ലക്ഷം രൂപയായില്‍ നിന്നാണ് ഇപ്പോഴത്തെ വര്‍ദ്ധന. തേഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാത്തരം വാഹനങ്ങളുടെയും…
Read More » - 21 September
മാലിന്യ സംസ്കരണത്തിനുള്ള വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്സ്
ഇന്ത്യൻ വിപണിയിൽ മാലിന്യ സംസ്കരണത്തിനുള്ള വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. വാട്ടര്‍ ടാങ്കറുകള്‍, റോഡ് വൃത്തിയാക്കാനും മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കാനും സഹായിക്കുന്ന വാഹനങ്ങളാണ് ടാറ്റ അവതരിപ്പിച്ചത്.…
Read More » - 21 September
കാത്തിരിപ്പുകൾക്ക് വിരാമം : തകർപ്പൻ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ക്ലീവ്ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്സ്
കിടിലന്‍ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാൻഡ് ക്ലീവ്ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്സ്. യുവാക്കളെ ലക്ഷ്യമിട്ടു എയ്സ് ഡിലക്സ്, മിസ്ഫിറ്റ് എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതിൽ ആദ്യം…
Read More » - 21 September
കാത്തിരിപ്പിനൊടുവില്‍ ക്ലീവ്ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു
കാത്തിരിപ്പിനൊടുവില്‍ ക്ലീവ്ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്ലാന്‍ഡ് സൈക്കിള്വേര്ക്ക്സില് 229 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് എയ്സ് ഡീലക്സിന് കരുത്തേകുന്നത്.…
Read More » - 20 September
ഗൂഗിളുമായി കൈകോര്‍ത്ത് കാറുകളിൽ ആൻഡ്രോയിഡ് സേവനങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഈ മൂന്ന് കമ്പനികൾ
ഗൂഗിളുമായി കൈകോര്‍ത്ത് കാറുകളിൽ ആൻഡ്രോയിഡ് സേവനങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി റിനോള്‍ട്ട്, നിസാന്‍, മിസ്തുബിഷി. പുതിയ സാങ്കേതിക വിദ്യയിൽ മികച്ച ഇന്ഫോടൈന്സ്മെന്റ് സജീകരിക്കുവാൻ വേണ്ടിയുള്ളതാണ് കരാർ. 2021 മുതല്‍…
Read More » - 20 September
വിപണിയിൽ എത്തി ആറു മാസങ്ങള്‍ക്കുള്ളില്‍ റെക്കോർഡ് നേട്ടം സ്വന്തമാക്കി ടിവിഎസ് എന്‍ടോര്‍ക് 125
കൊച്ചി : വിപണിയിൽ എത്തി ആറു മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റിന്റെ വിൽപ്പന നേട്ടം കൈവരിച്ച് ടിവിഎസ് എന്‍ടോര്‍ക് 125. 2018 ഫെബ്രുവരിയിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്.…
Read More » - 19 September
മലിനീകരണത്തിന്റെ അളവ് കുറയ്ക്കാൻ ഫെറാറി ഹൈബ്രിഡ് ആകുന്നു
ട്യൂറിൻ: മലിനീകരണത്തിന്റെ അളവ് കുറയ്ക്കുന്നതു ലക്ഷ്യമിട്ട് ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാറി കാറുകള്‍ ഹൈബ്രിഡ് ആക്കുന്നു. പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് ആയി ഓടുന്ന സംവിധാനമാണ് പുതിയ…
Read More » - 18 September
ഓസ്ട്രേലിയയ്ക്ക് പിന്നാലെ ‘ഒല’ ഇനി ന്യുസിലാന്റിലേക്കും
വെല്ലിംങ്ടണ്‍: ഇന്ത്യയില്‍ വിജയം ഉറപ്പാക്കിയതിനു ശേഷം വിദേശരാജ്യങ്ങളിലും സേവനമെത്തിച്ച് മികച്ച വളര്‍ച്ച കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഒല ഓൺലൈൻ ടാക്സി സർവീസ്. ഓസ്ട്രേലിയയില്‍ വിജയകരമായി ആരംഭിച്ചതിന്…
Read More » - 18 September
ഈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ഫോക്സ്വാഗണ്
ഇന്ത്യൻ നിരത്തിൽ നിന്നും പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്ഐ എന്നീ വാഹനങ്ങൾ തിരിച്ച് വിളിച്ച് പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗൺ.…
Read More » - 17 September
റെക്കോർഡ് വേഗത്തിൽ ബുള്ളറ്റില്‍ പറന്ന് പതിനെട്ടുകാരി
ബുള്ളറ്റില്‍ മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് റെക്കോർഡ് നേടി പതിനെട്ടുകാരി.കൈല റിവസ് എന്ന 18 കാരിയാണ് പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്റല് ജിടിയുടെ മോഡിഫൈഡ്…
Read More » - 16 September
ഇലക്ട്രിക് വാഹനരംഗത്തേക്ക് യമഹയും
ഇലക്ട്രിക് വാഹനരംഗത്തേക്ക് ചുവട് വെക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ യമഹ. 2022ഓടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലുള്ള ഇലക്ട്രിക്…
Read More » - 16 September
ഇന്ത്യൻ നിരത്തു കീഴടക്കാൻ ലിമിറ്റഡ് എഡിഷന് ഇഗ്നിസുമായി മാരുതി സുസുകി
ഇന്ത്യൻ നിരത്തു കീഴടക്കാൻ ലിമിറ്റഡ് എഡിഷന് ഇഗ്നിസുമായി മാരുതി സുസുകി. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി അകത്തും പുറത്തും മാറ്റങ്ങള്‍ വരുത്തിയാണ് ലിമിറ്റഡ് എഡിഷന് ഇഗ്നിസ് ഒരുങ്ങുന്നത്.…
Read More » - 15 September
മിസ്തുബിഷിയുടെ ഏറ്റവും പുതിയ മോഡല്‍ പജേറോ സ്പോര്‍ട്ട് ഉടന്‍ നിരത്തില്‍
പജേറോയുടെ രണ്ടാം തലമുറ വാഹനം മാര്‍ക്കറ്റില്‍ എത്തിയ ശേഷം മിസ്തുബിഷിയുടെ ഉല്‍പ്പാദനം സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ നീണ്ട ആറ് വരഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാം തലമുറ പജേറോയുമായി മറ്റ്…
Read More » - 13 September
ബൈക്ക് ഇനി ആരും നിയന്ത്രിക്കണ്ട തന്നെ ഓടിക്കോളും…. അതും ബിഎംഡബ്ല്യു വിന്റെ ‘ഗോസ്റ്റ് റൈഡര്‍’
ദി കാര്‍ സിനിമയില്‍ മാരുതിയുടെ കാര്‍ തന്നെ ഓടുന്ന രംഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നമ്മള് മനസില്‍ പോലും കരുതിയിരിക്കില്ല, തനിയെ ഓടുന്ന കാര്‍ വരുമോ എന്നത്. എന്നാല്‍ നമ്മുടെ…
Read More » - 13 September
സ്കൂട്ടറുകൾ വാങ്ങുവാൻ സുവർണ്ണാവസരം : തകർപ്പൻ ഓഫറുമായി പിയാജിയോ
സ്കൂട്ടറുകൾ വാങ്ങുവാൻ സുവർണ്ണാവസരം. വെസ്പ,അപ്രീലിയ സ്കൂട്ടറുകൾക്ക് കിടിലൻ ഓഫറുകൾ പിയാജിയോ പ്രഖ്യാപിച്ചു. ഉത്സവകാല വില്‍പ്പന മുന്നില്‍ കണ്ട് വെസ്പ, അപ്രീലിയ 125,150 സിസി സ്കൂട്ടറുകള്‍ക്ക് ക്യാഷ് ഡിസ്കൗണ്ട്…
Read More » - 12 September
കാത്തിരിപ്പുകൾക്ക് വിരാമം : സ്മാര്‍ട്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം ഏഥര്‍ എനര്‍ജി ആരംഭിച്ചു
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സ്മാര്‍ട്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം ബെംഗളൂരു ആസ്ഥാനമായ ഏഥര്‍ എനര്‍ജി ആരംഭിച്ചു. ജൂണില്‍ പുറത്തിറക്കിയ ഏഥര്‍ 340, ഏഥര്‍ 450 വൈദ്യുത സ്കൂട്ടറുകള് ബുക്ക്…
Read More » - 11 September
ഈ മാർഗങ്ങൾ കാറിന്റെ ആയുസ്സ് കൂട്ടാന്‍ നിങ്ങളെ സഹായിക്കും
ചുവടെ പറയുന്ന കാര്യങ്ങൾ പാലിച്ചാൽ നിങ്ങളുടെ കാറിന്റെ ആയുസ് വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും ഡ്രൈവര്‍മാര്‍ മാറുന്നത് വാഹനത്തിന്റെ ക്ഷമത നശിപ്പിക്കും അതിനാൽ ഒരു വാഹനം പരമാവധി ഒരാള്‍…
Read More » - 11 September
ചതി ചന്തുവിന് മാത്രം പറഞ്ഞിട്ടുള്ളതല്ല, ബൈക്ക് റേസിങ്ങിനിടയിലെ ഈ ചതി ഒന്ന് കാണൂ
വടക്കന്‍ പാട്ടുകളില്‍ തൊട്ട് ചിരപരിതമായ ഒരു വാചകമാണ് ചതി. അതിന്നും കൈവഴി പോലെ മാറ്റമില്ലാതെ മനുഷ്യനിലൂടെ തുടര്‍ന്ന് പോകുന്നു. നാട്ടിന് പുറങ്ങളിലെല്ലാം സ്വന്തമായി ഒരു ബൈക്ക് കെയ്യില്‍…
Read More » - 10 September
ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി മാരുതി സുസുകി
ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി മാരുതി സുസുകി. ഒക്ടോബറോടെ ഇലക്ട്രിക് കാറുകള്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് ന്യൂഡല്‍ഹിയില്‍ മൂവ് ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ സുസുകി മോട്ടോര്‍ കോര്പ്പറേഷന്…
Read More » - 10 September
മുച്ചക്ര വാഹനഗണത്തില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര
മുച്ചക്ര വാഹനഗണത്തില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച…
Read More »