Cars
- Dec- 2018 -29 December
ചരിത്ര നേട്ടവുമായി മുന്നേറി ഹ്യുണ്ടായ് ഐ20
ചെന്നൈ : ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടവുമായി മുന്നേറി ഹ്യുണ്ടായ് ഐ20. പ്രീമിയം കോംപാക്ട് വിഭാഗത്തില്‍ 10 വര്‍ഷത്തിനിടെ 13 ലക്ഷം കാറുകള്‍ വിറ്റഴിക്കുകയെന്ന നേട്ടമാണ് കൈവരിച്ചത്. ഇതാദ്യമായാണ്…
Read More » - 28 December
പുരസ്കാര നേട്ടത്തോടെ ഇന്ത്യന്‍ വിപണിയില്‍ താരമായി വോൾവോ
പുരസ്കാര നേട്ടവുമായി വോൾവോ. 2019 പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം വോള്‍വോ എക്സ് സി 40 സ്വന്തമാക്കി. ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍…
Read More » - 26 December
ടാറ്റ ഹാരിയര്‍ ജനുവരി 23 മുതല്‍ നിരത്തുകള്‍ കയ്യടക്കും
മുംബൈ : വാഹനപ്രേമികള്‍ ഏറെ ആകാഷയോടെ കാത്തിരിക്കിന്ന ടാറ്റയുടെ ഹാരിയര്‍ ജനുവരി 23 ന് നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 16 മുതല്‍ 21 ലക്ഷം വരെയാണ് വാഹനത്തിന്റെ ഷോറും…
Read More » - 25 December
കാറുകള്‍ തിരിച്ച് വിളിച്ച് ഫോക്സ്വാഗണ്
ലണ്ടൻ : 75,000 കാറുകള്‍ തിരിച്ച് വിളിച്ച് ഫോക്സ്വാഗണ്. ഫിന്‍ലന്‍ഡിലെ ഒരു കാര്‍ മാഗസിന് തയ്യാറാക്കിയ ടെസ്റ്റ് ഡ്രൈവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നു ഫോക്സ് വാഗണ്‍ പോളോ,…
Read More » - 25 December
ഇലക്ട്രിക്ക് കാർ നിരത്തിലെത്തിക്കാൻ ഒരുങ്ങി ഹോണ്ട
ഇലക്ട്രിക്ക് കാർ നിരത്തിലെത്തിക്കാൻ ഒരുങ്ങി ഹോണ്ട.ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ ജാസായിരിക്കും ആദ്യ ഇലക്ട്രിക് കാർ ആയി എത്തുക. ഇതിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇലക്ട്രിക് മോഡൽ…
Read More » - 25 December
ഇനി താക്കോൽ ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യാം : പുതിയ സാങ്കേതിക വിദ്യയുമായി ഹ്യുണ്ടായി
ഇനി താക്കോൽ ഇല്ലാതെ കാർ സ്റ്റാർട്ട് ചെയ്യാം. ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലൂടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമായി ഹ്യുണ്ടായി. പുതിയമോഡൽ സാന്റേ ഫെയിലാണ് കമ്പനി ഇത് അവതരിപ്പിച്ചത്.…
Read More » - 24 December
വിപണിയിൽ താരമായി മുന്നേറി പുത്തന്‍ മാരുതി എര്‍ട്ടിഗ
വിപണിയിൽ താരമായി മുന്നേറി പുത്തന്‍ മാരുതി സുസുക്കി എര്‍ട്ടിഗ. വിപണിയിലെത്തി ഒരു മാസത്തിനകം 23,000 യൂണിറ്റിലധികം ബുക്കിങ്ങുമായാണ് എർട്ടിഗ മുന്നേറുന്നത്. മിക്ക ഡീലര്‍ഷിപ്പുകളിലും നിലവിൽ ബുക്ക് ചെയ്തു…
Read More » - 24 December
അടുത്ത വർഷത്തോടെ ഈ വാഹനങ്ങളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാൻ തയാറെടുത്തു മാരുതി സുസുകി
രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍…
Read More » - 22 December
പുതിയ നിർമാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി
പുതിയ നിർമാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി. ഹരിയാനയിലാണ് പ്ലാന്റ് സ്ഥാപിക്കുക. ഗുഡ്ഗാവിലുള്ള പ്ലാന്റില്‍നിന്ന് സുസുകി മോട്ടോര്‍ കോര്‍പ്പിന്റെ നിര്‍മാണ യൂണിറ്റ് ഹരിയാനയിലേക്കു മാറ്റാനാണ് തീരുമാനം. ഗുഡ്ഗാവിലെ ഗതാഗതക്കുരുക്ക്…
Read More » - 22 December
പുരസ്കാര നേട്ടവുമായി മാരുതി സുസുക്കി സ്വിഫ്റ്റ്
ന്യൂഡല്‍ഹി: പുരസ്കാര നേട്ടവുമായി മുന്നേറി മാരുതി സുസുക്കി സ്വിഫ്റ്റ്. ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2019 അവാര്‍ഡ് സ്വിഫ്റ്റ് സ്വന്തമാക്കി.18 മുതിര്‍ന്ന ഓട്ടോ ജേര്ണലിസ്റ്റുമാരടങ്ങിയ ജൂറി…
Read More » - 19 December
കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഫോർഡ്
കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഫോർഡ്. 2019 ജനുവരി ഒന്നു മുതല്‍ രണ്ടര ശതമാനം വില വർദ്ധിപ്പിക്കും. നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതും രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും…
Read More » - 19 December
റെനോയുടെ പുത്തന്‍ മോഡല്‍ ആര്‍ബിസി ഉടന്‍ എത്തും
മുംബൈ : റെനോയുടെ പുതു പുത്തന്‍ മോഡല്‍ ആര്‍ബിസി ഇനി ഇന്ത്യന്‍ നിരത്തുകളില്‍ ഉരുളും. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ എംപിവി മോഡലാണ് ആര്‍ബിസി .…
Read More » - 18 December
ചരിത്ര നേട്ടവുമായി മുന്നേറി പുതിയ സാൻട്രോ
നിരത്തിൽ നിന്നും പിൻവാങ്ങി ഏറെ നാളുകൾക്ക് ശേഷം വീണ്ടും വിപണി കീഴടക്കാൻ എത്തിയ ഹ്യുണ്ടായി ചരിത്ര നേട്ടവുമായി മുന്നേറുന്നു. ഇതുവരെയുള്ള വാഹനത്തിന്റെ ബുക്കിംഗ് 45,000 പിന്നിട്ടെന്ന റിപ്പോർട്ടുകളാണ്…
Read More » - 18 December
പുതിയ രൂപത്തിലും ഭാവത്തിലും വാഗണ്‍ആര്‍ എത്തുന്നു
2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ ആര് ജനുവരി 23 ന് വിപണിയില്‍ അവതരിപ്പിക്കും. ജനപ്രിയ ടോള്‍ബോയ് ഹാച്ച് ബാക്കിന്റെ പുതിയ പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നത്…
Read More » - 17 December
1000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കാര്‍ കമ്പനി
ലണ്ടന്‍: ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആര്‍ഡ് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ . അടുത്ത വര്‍ഷം ആദ്യ വാരത്തോടെയാണ് തീരുമാനം നടപ്പില്‍…
Read More » - 16 December
ഹോണ്ടയും വിലകൂട്ടാൻ ഒരുങ്ങുന്നു
മറ്റു കമ്പനികൾക്ക് പിന്നാലെ ഹോണ്ടയും കാറുകളുടെ വിലകൂട്ടാൻ ഒരുങ്ങുന്നു. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ വില വര്‍ധന എത്രയാണെന്ന്…
Read More » - 16 December
നിസാന്‍ കാർ വാങ്ങാൻ ഒരുങ്ങുന്നവരാണാ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
കൊച്ചി : മറ്റു കമ്പനികൾക്ക് പിന്നാലെ കാറുകളുടെ വിലകൂട്ടാൻ തയ്യാറെടുത്ത് നിസാന്‍. ജനുവരി മുതല്‍ നിസാന്റെയും ഡാറ്റ്സന്റെയും എല്ലാ മോഡലുകളുടെയും വില നാല് ശതമാനം വര്‍ദ്ധിക്കും. നിസാന്‍…
Read More » - 15 December
കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ച് നിസാന്‍
ന്യൂഡല്‍ഹി: കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ച് നിസാന്‍. നാലു ശതമാനം വരെയാണ് നിസാന്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടുക. 2019 ജനുവരി ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് നിസാന്‍…
Read More » - 14 December
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ ഇതാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ എന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. 2018 നവംബറില്‍ 22,191 സ്വിഫ്റ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. ഇന്ധനവില…
Read More » - 13 December
മറ്റു കമ്പനികൾക്ക് പിന്നാലെ ടാറ്റയും വില വർദ്ധനവ് പ്രഖ്യാപിച്ചു
മുംബൈ: മറ്റു കമ്പനികൾക്ക് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ചു രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ്. വിവിധ മോഡലുകൾക്ക് നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധയുണ്ടാകുമെന്നും 2019 ജനുവരി…
Read More » - 13 December
സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ റെനോ ക്വിഡ് വിപണിയിലേക്ക്
സുരക്ഷയ്ക്ക് മുൻതൂക്കം ക്വിഡിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റെനോൾട്ട്. അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്നു കരുതുന്ന 2019ക്വിഡില്‍ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കൊപ്പം ക്യാബിനിൽ…
Read More » - 12 December
വാഹനങ്ങളുടെ വിലകൂട്ടാൻ തയ്യാറെടുത്ത് റെനോള്‍ട്ട്
മറ്റു കമ്പനികൾക്ക് പിന്നാലെ റെനോള്‍ട്ടും വാഹനങ്ങളുടെ വിലകൂട്ടാനൊരുങ്ങുന്നു. ഇന്ത്യയിലെ കാറുകളുടെ വില 2019 ജനുവരി മുതല്‍ 1.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ…
Read More » - 11 December
12.99 ലക്ഷത്തിന് സ്വന്തമാക്കാം ;ഈ ‘ഗുര്‍ഖ’ യെ
ഓഫ് റോഡര്‍ എസ്.യു.വി ഗുര്‍ഖയുടെ പുതിയ താരം ഇന്ത്യന്‍ വിപണിയില്‍. ടോപ് സ്പെക്ക് വേരിയന്റായ ഈ ‘ഗുര്‍ഖ എക്സ്ട്രീം’ ന് വെറും 12.99 ലക്ഷം രൂപമാത്രമേ എക്സ്ഷോറൂം…
Read More » - 11 December
ഫെറാറി, ലംബോര്‍ഗിനി ഇനി വരുന്നു ‘ ബറ്റിസ്റ്റ ‘
അടുത്ത വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ മഹീന്ദ്ര പിനിന്‍ഫറീനയുടെ ഏവരും ഒരു നോക്ക് നോക്കി പോകുന്ന ആ കാര്‍ അവതരിക്കും , ആ കാറിന്റെ പേരാണ് ബറ്റിസ്റ്റ…
Read More » - 10 December
ടാറ്റയുടെ ഈ കാറിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി
ടാറ്റ ആദ്യമായി പുറത്തിറക്കിയ സബ് ഫോര്‍ മീറ്റര്‍ എസ്യുവി നെക്സോണിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. ഗ്ലോബൽ എൻസിഎപി (NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍…
Read More »