ഇലക്ട്രിക്ക് കാർ നിരത്തിലെത്തിക്കാൻ ഒരുങ്ങി ഹോണ്ട.ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ ജാസായിരിക്കും ആദ്യ ഇലക്ട്രിക് കാർ ആയി എത്തുക. ഇതിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇലക്ട്രിക് മോഡൽ ജാസിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഒറ്റത്തവണ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ജാസിനു കമ്പനി നൽകുക.കൂടാതെ ഇലക്ട്രിക് ജാസിനൊപ്പം ഹൈബ്രിഡ് സിറ്റിയും 2020-ല്‍ ഹോണ്ട നിരത്തിലെത്തിക്കാൻ സാധ്യതയുണ്ട്.
Post Your Comments