India
- Mar- 2022 -12 March
വിജയവും തോല്‍വിയും ജീവിതത്തിന്റെ അവസാനമല്ല, വിജയത്തിലെത്താന്‍ ആരും കുറുക്കുവഴികള്‍ തേടരുത് : പ്രധാനമന്ത്രി മോദി
അഹമ്മദാബാദ്: തോല്‍വി വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. വിജയത്തിലെത്താന്‍ ആരും കുറുക്ക് വഴികള്‍ തേടേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീര്‍ഘകാല ആസൂത്രണവും നിരന്തരമായ പ്രതിബദ്ധതയുമാണ് വിജയത്തിനുള്ള ഏക മന്ത്രമെന്നും, വിജയവും…
Read More » - 12 March
യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് കയ്യേറ്റം ചെയ്തു: ഫേസ്ബുക്ക് ലൈവിനിടെ യുവാവ് ജീവനൊടുക്കി
മീററ്റ്: ഫേസ്ബുക്ക് ലൈവിനിടെ യുവാവ് ആത്മഹത്യ ചെയ്തു. മീററ്റ് സ്വദേശിയായ മഗന് ശര്‍മ(35)യാണ് ലൈവിനിടെ ജീവനൊടുക്കിയത്. യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാല് പേർ ചേർന്ന് തന്നെ കയ്യേറ്റം ചെയ്തതായി…
Read More » - 12 March
‘പ്രഫുൽ പട്ടേലിനെ ലഫ്. ഗവർണറാക്കാനാണോ പദ്ധതി?’ : കേന്ദ്രത്തോട് ചോദ്യവുമായി കേജ്രിവാൾ
ഡൽഹി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ഡൽഹി ലഫ്. ഗവർണറായി നിയമിക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോയെന്ന ചോദ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ അടുത്ത…
Read More » - 12 March
ഭര്‍ത്താവിനെയും, കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി വനിതാ ഡോണ്‍: സിനിമാകഥയെ വെല്ലുന്ന സംഭവം
പാട്ന : ഭര്‍ത്താവിനെയും,കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി വനിതാ ഡോണായി മാറിയത് സിനിമാ കഥകളെ പോലും വെല്ലുന്ന തരത്തിലാണ്. ബീഹാറിലെ പാട്നയിലാണ് സംഭവം. Read Also…
Read More » - 12 March
ഇന്ത്യ തൊടുത്തത് ബ്രഹ്മോസ് മിസൈലാണെന്ന് പാകിസ്ഥാന്റെ രോദനം: മോദി സർക്കാർ മനഃപൂർവ്വം ചെയ്തതെന്ന് ആരോപണം
ഇസ്ലാമാബാദ് : പാകിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മിസൈല്‍ വന്നത് അബദ്ധത്തിലല്ലെന്ന് പാക് മാധ്യമങ്ങള്‍ . സാങ്കേതികമായ അശ്രദ്ധ മൂലം മിസൈൽ വിക്ഷേപിച്ചതായി ഇന്ത്യ സമ്മതിച്ചതിന് പിന്നാലെ, സംഭവത്തെക്കുറിച്ചുള്ള…
Read More » - 12 March
കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ മൗനം പാലിച്ചതിന് മാപ്പ്: ‘കശ്മീർ ഫയൽസ്’ നടൻ പ്രകാശ് ബെലവാഡി
ബംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ മൗനം പാലിക്കുന്നതിൽ ക്ഷമാപണം നടത്തി ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ ഭാഗമായ കന്നഡ നടൻ പ്രകാശ് ബെലവാഡി. ചിത്രത്തിൽ വേഷം…
Read More » - 12 March
യുപിയില്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്, ജനങ്ങള്‍ക്ക് പേടി സ്വപ്നമായ ഗുണ്ടയെ വെടിവെച്ച് വീഴ്ത്തി
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ക്രിമിനലുകള്‍ക്കെതിരെ വീണ്ടും ശക്തമായ നടപടി സ്വീകരിച്ച് യുപി പോലീസ്. യോഗി സര്‍ക്കാര്‍ തിരിച്ചെത്തിയതോടെ വീണ്ടും എന്‍കൗണ്ടര്‍ ആരംഭിച്ച് യുപി പോലീസ്…
Read More » - 12 March
നെഹ്റു കുടുംബത്തിന്റെ രാജി: വാർത്തകൾ നിഷേധിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് നെഹ്റു കുടുംബം രാജിവെക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, പ്രതികരണവുമായി കോൺഗ്രസ് മുന്നോട്ട് വന്നു. മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്, കോൺഗ്രസ്…
Read More » - 12 March
പഞ്ചാബില്‍ പണിതുടങ്ങി എഎപി: മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചു
അമൃത്സര്‍: മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ ക്രമീകരണങ്ങള്‍ ഒഴിവാക്കി പഞ്ചാബ് പൊലീസ്. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്‍പായി പഞ്ചാബ് പൊലീസ് മേധാവിയുമായി നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്…
Read More » - 12 March
യുപിയിൽ 97% സീറ്റിലും കെട്ടിവച്ച കാശു പോലും കിട്ടിയില്ല : പ്രിയങ്കയുടെ രാജിസന്നദ്ധതയ്ക്ക് കാരണം കനത്ത തോൽവി
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നവര്‍ അധികാരത്തിലേറും എന്നാണ് വിശ്വാസം. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല.…
Read More » - 12 March
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി : യാത്രക്കാര്‍ സുരക്ഷിതര്‍
ഭോപ്പാല്‍: റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. അലിയന്‍സ് എയര്‍ എടിആര്‍- 72 വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. മധ്യപ്രദേശ് ജബല്‍പൂര്‍…
Read More » - 12 March
‘പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’- സോണിയ, രാഹുല്‍, പ്രിയങ്ക, നെഹ്റു കുടുംബത്തിലെ മൂന്നുപേരും രാജിവെക്കും
ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി…
Read More » - 12 March
യോഗി ഭരണം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് പ്രചരിപ്പിച്ച എസ്പിക്ക് തിരിച്ചടി: എസ്പിയേക്കാൾ 14% സ്ത്രീവോട്ടുകൾ ബിജെപിക്ക്
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ വോട്ടുകൾ മുഴുവൻ സമാജ്വാദി പാർട്ടിക്ക് ലഭിച്ചെങ്കിലും ഉത്തർപ്രദേശിലെ ബിജെപിയുടെ രണ്ടാമൂഴം വോട്ടുശതമാനത്തിലെ പുരോഗതിയോടെ തന്നെയാണ്. സമാജ്വാദി പാർട്ടിയേക്കാൾ 14 ശതമാനത്തിലധികം സ്ത്രീകളുടെ പിന്തുണ…
Read More » - 12 March
ഓപ്പറേഷൻ ഗംഗ: ‘അവൻ മോദിജിയുടെ പുത്രൻ’ മകനെ ഇനി കാണുമെന്ന് പ്രതീക്ഷയില്ലായിരുന്നെന്ന് കണ്ണീരോടെ വിദ്യാർത്ഥിയുടെ പിതാവ്
ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന് ഗംഗ പൂർണ്ണ വിജയമായി. അവസാനം വരെ ആശങ്കയിലായിരുന്ന, സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി.…
Read More » - 12 March
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ നടത്തണം: ആക്ഷൻ കൗൺസിൽ ഡൽഹി ഹൈക്കോടതിയിൽ
കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ അവസാന ശ്രമം നടത്തി ആക്ഷൻ കൗൺസിൽ. വിഷയത്തിൽ, കേന്ദ്രത്തിന്റെ ഇടപെടൽ തേടി സേവ്…
Read More » - 12 March
പിഎഫ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനം: 40 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്
ഡൽഹി: പിഎഫ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. 8.50 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. 1977-78 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ്…
Read More » - 12 March
അമേരിക്കൻ ഉപരോധം: പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഇന്ത്യൻ നിക്ഷേപം അഭ്യർത്ഥിച്ച് റഷ്യ
ഡൽഹി: ഉക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം ബാധിച്ച രാജ്യത്തിന്റെ പെട്രോളിയം ഉൽപ്പന്ന മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധമാണ് റഷ്യയ്ക്കെതിരെ…
Read More » - 12 March
ഓൺലൈൻ റിക്രൂട്ട്മെന്റ് ക്യാമ്പയിൻ വഴി സംഘടനയിലേക്ക് ആളെ കൂട്ടാൻ ഐ.എസ്, ലക്ഷ്യം യുവാക്കൾ: രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഓൺലൈൻ മുഖാന്തിരം ഭീകരസംഘടനയായ ഐ.എസിലേക്ക് ആളെ കൂട്ടിയ രണ്ട് ശ്രീനഗർ സ്വദേശികളെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ. ഇന്ത്യയ്ക്കെതിരെ അക്രമാസക്തമായ ജിഹാദ് നടത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്…
Read More » - 12 March
കടുത്ത അവഗണന: തൃണമൂല്‍ നേതാവ് രാജിവെച്ചു
പനാജി: തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവയിലെ നിയമസഭ സ്ഥാനാര്‍ത്ഥി മഹേഷ് എസ് അമോങ്കര്‍ രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വം…
Read More » - 12 March
‘കോൺഗ്രസിനെ പോലെ കരയാതെ,ധൈര്യമുണ്ടെങ്കിൽ ഞങ്ങളോട് മത്സരിക്കൂ: ബിജെപിയോട് മനീഷ് സിസോദിയ
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിൽ ബിജെപിയെ പരിഹസിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോൺഗ്രസിനെ പോലെ കരയാതിരിക്കൂ എന്നായിരുന്നു അദ്ദേഹം ബിജെപിയെ പരിഹസിച്ചത്.…
Read More » - 12 March
കെട്ടിവച്ച കാശൊക്കെ പോയി, യുപിയിൽ യോഗിയുടെ തേരോട്ടത്തിൽ തകർന്നടിഞ്ഞത് 97% കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സ്വപ്നം
ലഖ്നൗ: യുപിയിൽ യോഗി ആദിത്യനാഥിന്റെ തേരോട്ടത്തിൽ തകർന്നടിഞ്ഞത് 97% കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സ്വപ്നം. എല്ലാവർക്കും കെട്ടിവച്ച കാശടക്കം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ച്…
Read More » - 12 March
എച്ച്എൽഎൽ ലേലത്തിന് കേന്ദ്രം ഞങ്ങളെയും കൂട്ടണം, അതിനുള്ള അവകാശം കേരളത്തിനുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: എച്ച്എൽഎൽ ലേലത്തിന് കേരളത്തെയും പങ്കെടുപ്പിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന കേന്ദ്ര…
Read More » - 12 March
ഗാന്ധി കുടുംബത്തിന്റെ ഫോർമുല വേണ്ട, സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണം: സഹികെട്ട് ഗ്രൂപ്പ് 23 നേതാക്കള്‍
ഡൽഹി: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടതില്ലെന്ന്, ഗുലാം…
Read More » - 12 March
‘ഇനി കപ്പ തന്നെ കപ്പിത്താൻ’, ലാഭകരമായി ഇവിടെ സ്പിരിറ്റ് ഉണ്ടാക്കുന്നത് ആർക്കും ഇഷ്ടമല്ലെ? സ്പിരിറ്റിൽ ധനമന്ത്രി
തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കുന്നുവെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ മറുപടികളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. ലാഭകരമായി ഇവിടെ സ്പിരിറ്റ് നിർമ്മിക്കുന്നതിൽ ആർക്കാണ്…
Read More » - 12 March
കഴിഞ്ഞ 8 വർഷത്തിനിടെ ഐ.എസിൽ ചേരാൻ പോയത് 150 ലധികം മലയാളികൾ: നജീബിന്റെ മരണത്തിന് പിന്നാലെ പുറത്ത് വരുന്ന വിവരങ്ങൾ
ന്യൂഡൽഹി: ഐ.എസിൽ ചേർന്ന മലയാളിയായ നജീബിന്റെ മരണവാർത്തയ്ക്ക് പിന്നാലെ പുറത്തുവരുന്നത് മറ്റ് ചില വിവരങ്ങൾ കൂടി. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഐ.എസിൽ ചേരാനായി കേരളത്തിൽ നിന്ന് പോയത്…
Read More »