India
- Apr- 2022 -23 April
ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ എന്നിവ മികച്ച തീരുമാനം, താൻ അഭിമാനിയായ ഹിന്ദു: ഹാർദ്ദിക് പട്ടേൽ
അഹമ്മദാബാദ്: ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ തുടങ്ങിയ തീരുമാനങ്ങളിൽ ബിജെപിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ഹാർദ്ദിക് പട്ടേൽ. താൻ അഭിമാനിയായ ഹിന്ദുവാണെന്നും ഹാർദ്ദിക് കൂട്ടിച്ചേർത്തു.…
Read More » - 23 April
ക്ഷേത്രത്തിലെ എല്‍ഇഡി സ്ക്രീനില്‍ ഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്; വിവാദം
സാങ്കേതിക തകരാറാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് തിരുപ്പതി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ്മ റെഡ്ഡിയുടെ വിശദീകരണം
Read More » - 23 April
ലോക റെക്കോർഡ് സൃഷ്ടിച്ച് ബിഹാർ ബിജെപി, പാറിപ്പറന്നത് 78000 ദേശീയപതാകകൾ: തിരുത്തിയത് പാകിസ്ഥാന്റെ റെക്കോർഡ്
പട്ന: 78000 ദേശീയപതാകകൾ വീശി ലോക റെക്കോർഡ് സൃഷ്ടിച്ച് ബിഹാർ ബിജെപി ഘടകം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ, രാജ്യവ്യാപകമായി ആഘോഷിക്കുന്ന അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭോജ്പുർ ജില്ലയിലാണ്…
Read More » - 23 April
ഹനുമാന് ചാലിസ വിവാദം; നവ്നീത് റാണയും രവി റാണയും അറസ്റ്റില്‍
ഇവരുടെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
Read More » - 23 April
പ്രധാനമന്ത്രി ജമ്മു കശ്മീരിലേക്ക്: ബനിഹാൽ -ഖാസികുണ്ട് തുരങ്കം ഉൾപ്പടെ സമർപ്പിക്കുന്നത് ഇരുപതിനായിരം കോടിയുടെ പദ്ധതികൾ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു കശ്മീരിലെത്തും. നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദേശീയ പഞ്ചായത്ത് രാജ്…
Read More » - 23 April
ഇന്ത്യയെ വേദനിപ്പിച്ചാൽ അതിർത്തി കടക്കാൻ മടിക്കില്ല: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി: പുറത്ത് നിന്ന് ഭീഷണിപ്പെടുത്തിയാൽ അതിർത്തി കടക്കാൻ മടിക്കില്ലെന്ന് പാകിസ്താന് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ. തീവ്രവാദത്തെ അടിച്ചമർത്തും, അതിർത്തിക്കപ്പുറത്തുള്ള ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും കേന്ദ്ര…
Read More » - 23 April
ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം: അമിത് ഷാ
പാട്ന: രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 23 April
ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ല, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതീകം: ബൃന്ദ കാരാട്ട്
ഡൽഹി: ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ലെന്നും ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന്റെയും, അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെയും പ്രതീകമാണെന്നും വിമർശനവുമായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ജഹാഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കൽ…
Read More » - 23 April
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: പണപ്പെരുപ്പത്തിന്റെ പേരിൽ മോദി സർക്കാരിനെ ലക്ഷ്യമിട്ട രാഹുൽ ഗാന്ധിക്ക് പറ്റിയ അമളി
ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സംസ്ഥാനങ്ങളിൽ കെട്ടിപ്പൊക്കിയ നിരവധി അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണപ്പെരുപ്പം…
Read More » - 23 April
അറപ്പുളവാക്കുന്ന സംഭവം, വിവാഹ സൽക്കാരത്തിനായുള്ള റൊട്ടിയിൽ തുപ്പി പാചകക്കാരൻ: വീഡിയോ വൈറൽ
ന്യൂഡൽഹി: വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണത്തിൽ പാചകക്കാരൻ തുപ്പുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് സംഭവം. ഉത്തർപ്രദേശിലെ മോദിനഗറിലാണ് അറപ്പുളവാക്കുന്ന സംഭവം ഉണ്ടായത്. തന്തൂരി നാൻ ചുടുന്നതിന്…
Read More » - 23 April
‘കോൾ റെക്കോർഡിങ്ങിന് തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?’: ശ്രദ്ധിക്കൂ
ഡൽഹി: ആൻഡ്രോയിഡ് ഫോണുകളിൾ കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ. പ്ലേസ്റ്റോറിൽ നിന്നടക്കം, ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക്…
Read More » - 23 April
കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്, പക്ഷെ ബിജെപിയ്ക്ക് ബദൽ കോൺഗ്രസ് മാത്രമേയുള്ളൂ: ഇ ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം: ബിജെപിയ്ക്ക് ബദൽ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന് ഇ ടി മുഹമ്മദ് ബഷീർ. കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണെന്നും, ഇടതുമുന്നണിയിലേക്കുള്ള സിപിഎമ്മിന്റെ ക്ഷണം കാപട്യമാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. Also…
Read More » - 23 April
കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണം, അദ്ദേഹമാണ് വിദഗ്ധൻ: അലോക് വര്‍മ
കോഴിക്കോട്: കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണമെന്ന ആവശ്യവുമായി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന് അലോക് വര്‍മ. അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകുമെന്നും,…
Read More » - 23 April
‘വാഹനത്തിന്റെ കുഴപ്പമല്ല’: പഴി ഉപഭോക്താവിന്റെ മണ്ടയ്ക്കിട്ട് ഒല, കമ്പനിയുടെ വിശദീകരണമിങ്ങനെ
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒല, ഒകിനാവ, പ്യൂവർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിയ നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കമ്പനികൾ അന്വേഷണം…
Read More » - 23 April
യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുകൊണ്ടാണ് സ്വർണ്ണം കടത്തുന്നത്, എല്ലാത്തിനും കാരണം വലതുപക്ഷം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുകൊണ്ടാണ് സ്വർണ്ണം കടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംഘടനാ റിപ്പോർട്ട്. യുവാക്കള്‍ക്ക് തൊഴിലില്ലാതായതോടെ വേഗത്തില്‍ ധനസമ്പാദനം നടത്തുന്നതിന് സ്വര്‍ണകള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന ‘സ്വര്‍ണം…
Read More » - 23 April
‘ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കണം’ – രാജ്യത്തെ 85% പൗരന്മാരും പറയുന്നു, സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിശദവിവരങ്ങൾ
ന്യൂഡൽഹി: ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന ആവശ്യവുമായി അഡ്വക്കേറ്റ് രവികുമാർ തോമർ മുഖേന, അഡ്വക്കേറ്റ് വിഭോർ ആനന്ദ് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ വിശദവിവരങ്ങൾ പുറത്ത്. ഹലാൽ…
Read More » - 23 April
ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, തിരുവനന്തപുരത്തെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വിഭാഗം
തിരുവനന്തപുരം: ശ്രീകാര്യത്ത് ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക് സമീപത്തെ അല്‍ ഫാറൂക്ക് എന്ന ഹോട്ടലില്‍നിന്നു വാങ്ങിയ പാഴ്സല്‍…
Read More » - 23 April
കുടിവെള്ളം ചോദിച്ചെത്തിയ ബംഗാളി അമ്മയേയും മകനേയും കുത്തിപ്പരുക്കേല്‍പ്പിച്ചു, പൂട്ടിയിട്ട നായയുടെ നേരേയും അക്രമം
ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ ബംഗാള്‍ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു. എടത്വ തലവടിയിലാണ് സംഭവം. ബംഗാള്‍ സ്വദേശി സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലവടി പഞ്ചായത്ത്…
Read More » - 23 April
പ്ലാസ്റ്റിക്കിൽ പണിതത് 4967 കിലോമീറ്റര്‍ റോഡ്, ചരിത്ര നേട്ടവുമായി കേരളം
തിരുവനന്തപുരം: പ്ലാസ്റ്റിക്കിൽ പണിത 4967 കിലോമീറ്റര്‍ റോഡുമായി കേരളം ചരിത്രത്തിലേക്ക് നടക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള സംഘടനകളായ ഹരിതകര്‍മ്മസേന, പ്രവര്‍ത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ക്ലീന്‍ കേരള കമ്പനി…
Read More » - 23 April
ശംഖുവാരത്തോട്ടെ ഇമാം പ്രതികളുടെ മൊബൈൽ സൂക്ഷിക്കുക മാത്രമല്ല, പ്രതിയെ ഒളിപ്പിക്കുകയും ചെയ്തു: പോലീസ്
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാന്റ് ചെയ്തു. മൂന്ന് പേർ കൂടി അറസ്റ്റിലായി. കൽപ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട്…
Read More » - 23 April
‘നരേന്ദ്ര, എന്റെ പ്രത്യേക സുഹൃത്ത്’: ഇന്ത്യയിലെ ആദ്യ സന്ദർശനത്തിൽ ബോറിസ് ജോൺസൺ
ന്യൂഡൽഹി: യുകെ പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പ്രസ്താവനയിൽ ബോറിസ് ജോൺസൺ പറഞ്ഞു, ‘നരേന്ദ്ര, എന്റെ ഖാസ് ദോസ്ത്…
Read More » - 23 April
ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് കോടിയേരിയ്ക്ക് തെളിയിക്കാമോ? വെല്ലു വിളിച്ച് ബിജെപി നേതാവ്
കോട്ടയം: സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തറപ്പിച്ചു പറഞ്ഞ് ബിജെപി മദ്ധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി. ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ…
Read More » - 22 April
ഹിന്ദി നിർബന്ധമാക്കി മറ്റു ഭാഷകൾക്ക് മേൽ ബുൾഡോസർ കയറ്റുകയാണ് ബിജെപി: എ എ റഹീം
തിരുവനന്തപുരം: ഹിന്ദി നിർബന്ധമാക്കി മറ്റു ഭാഷകൾക്ക് മേൽ ബുൾഡോസർ കയറ്റുകയാണ് ബിജെപി സർക്കാരെന്ന് രാജ്യസഭാ എം പി എ എ റഹീം. രാജ്യത്ത് ബിജെപി ഭരണത്തില്‍ ഭരണഘടനയ്ക്കും…
Read More » - 22 April
ആഭ്യന്തര സുരക്ഷയ്ക്ക് പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ട്: അമിത് ഷാ
ന്യൂഡൽഹി: ആഭ്യന്തര സുരക്ഷയ്ക്ക് പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. കുറ്റവാളികളെക്കാള്‍ ഒരുപടി മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബുദ്ധിപരമായി ഉയരണമെന്നും, എല്ലാവരും…
Read More » - 22 April
സർക്കാരിന് ശമ്പളം തരാൻ കഴിയില്ല, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണം: കയ്യൊഴിഞ്ഞ് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ കയ്യൊഴിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് ശമ്പളം തരാൻ കഴിയില്ലെന്നും, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. Also…
Read More »