India
- Apr- 2022 -25 April
ഭാര്യ ഗർഭിണിയായതിനാൽ അടുക്കളയിൽ ജോലിയ്ക്ക് കയറിയ യുവാവ് കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു
ഇടുക്കി: കട്ടപ്പനയിൽ യുവാവ് കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു. ഗർഭിണിയായ ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കുറച്ചു ദിവസങ്ങളായി ജോലി ചെയ്ത് വരുന്ന ഷിബു എന്നയാളാണ് മരണപ്പെട്ടത്. Also Read:രാഹുലിന്…
Read More » - 25 April
കെ.ശങ്കരനാരായണന്റെ വേര്‍പാട് വലിയ നഷ്ടമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണന്റെ മരണം വലിയ നഷ്ടമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്.…
Read More » - 24 April
നിമിഷ പ്രിയയുടെ മോചനം: വധശിക്ഷ ഒഴിവാക്കാന്‍ 50 ദശലക്ഷം റിയാല്‍ വേണമെന്ന് തലാല്‍ മുഹമ്മദിന്റെ കുടുംബം
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതേതുടർന്ന്, യെമനി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. വധശിക്ഷയില്‍നിന്ന് ഒഴിവാക്കാൻ…
Read More » - 24 April
ചൈനയ്ക്ക് വന്‍ തിരിച്ചടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാര്ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ച് ഇന്ത്യ. എയര്‍ ലൈന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാര്‍സ്പോര്‍ട്ട് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച്…
Read More » - 24 April
ജെസിബി ഉപയോഗിച്ച് എടിഎം കവര്‍ച്ച, മെഷീന് തകര്‍ത്ത് കവർന്നത് 27 ലക്ഷം രൂപ: വീഡിയോ
മുംബൈ: ജെസിബി ഉപയോഗിച്ച് എടിഎം മെഷീന് കവര്‍ച്ച ചെയ്ത സംഘം 27 ലക്ഷം രൂപ കടത്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.…
Read More » - 24 April
ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി
ചെന്നൈ: ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. അവധി ദിവസമായതിനാല്‍ സ്റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തമിഴ്നാട്ടിലാണ് സംഭവം. പരിക്കേറ്റ ലോക്കോ പൈലറ്റിനെ…
Read More » - 24 April
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വര്‍ദ്ധിക്കുന്നു : ഇന്ത്യയില്‍ എച്ച്ഐവി ബാധിച്ചത് 17 ലക്ഷത്തിലധികം പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്ഐവി ബാധിച്ചത് 17 ലക്ഷത്തില്‍പ്പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന്…
Read More » - 24 April
വ്യാജമദ്യം കഴിച്ച് 17 പേര് മരിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് യുവാവ്
ഭഗല്‍പൂര്‍: വ്യാജമദ്യം കഴിച്ച് 17 പേര് മരിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് യുവാവ് . മരണങ്ങള്‍ക്ക് കാരണമായ മദ്യം വിതരണം ചെയ്തത് താനാണെന്നും, എന്നാല്‍ പോലീസിനു തന്നെ…
Read More » - 24 April
‘അങ്ങനെ ആ സത്യം ഞാൻ മനസിലാക്കി’: ഖുർആൻ വായിച്ച് മോട്ടിവേഷണൽ സ്പീക്കർ ശബരിമല ഇസ്ലാം മതത്തിലേക്ക്
ചെന്നൈ: പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ഇസ്ലാംമതം സ്വീകരിച്ചു. ശബരിമല ജയകാന്തൻ എന്ന പേരിന് പകരം ഫാത്തിമ ശബരിമല എന്ന പേരും അവർ സ്വീകരിച്ചു.…
Read More » - 24 April
കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃക: 25 വര്‍ഷത്തിനകം പുതിയ ജമ്മു–കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രധാനമന്ത്രി
ശ്രീനഗർ: കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃകയാണെന്നും 25 വര്‍ഷത്തിനകം പുതിയ ജമ്മു–കശ്മീര്‍ കെട്ടിപ്പടുക്കുമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ കൂടുതല്‍ നിക്ഷേപം വരുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 24 April
അനുസരിച്ചാൽ പത്മഭൂഷൺ, ഇല്ലെങ്കിൽ പ്രത്യാഘാതം, പ്രിയങ്കാ ഗാന്ധിയിൽനിന്ന് 2കോടിക്ക് പെയിന്റിംഗ് വാങ്ങേണ്ടിവന്നു: റാണ കപൂർ
ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയിൽനിന്ന് രണ്ടു കോടി രൂപ മുടക്കി എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ.…
Read More » - 24 April
ജമ്മു കശ്മീരില്‍ പുതിയ യുഗം, 20,000 കോടിയുടെ വികസന പദ്ധതികള്‍ സമര്‍പ്പിച്ച് നരേന്ദ്രമോദി
ശ്രീനഗര്‍: ജനാധിപത്യത്തിലും വികസനത്തിലും കശ്മീര്‍ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്തിരാജ്…
Read More » - 24 April
മാറ്റമില്ലാതെ ഇന്ധനവില
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയും ഡീസൽ ലിറ്ററിന് 96.67 രൂപയുമാണ് നിലവിലെ വില. മുംബൈയിൽ…
Read More » - 24 April
ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണം, വാര്‍ത്തകളെ വളച്ചൊടിക്കരുത്
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ അത് സംപ്രേഷണം…
Read More » - 24 April
കാശ്മീരിൽ സ്ഫോടനം: നടന്നത് പ്രധാനമന്ത്രി സന്ദർശനം നടത്താനിരുന്ന സ്ഥലത്തിനടുത്തായി
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാൻ സ്ഫോടനം. പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം 8 കിലോമീറ്റർ അപ്പുറത്തായാണ് സ്ഫോടനം…
Read More » - 24 April
ഉറക്കമില്ലാത്ത രാത്രികൾ, ചിന്തയിൽ മുഴുവൻ വിദ്യാഭ്യാസ വകുപ്പ്, എപ്പോഴും അതേ പറയൂ: വെളിപ്പെടുത്തി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ ഊണിലും ഉറക്കത്തിലും വരെ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യങ്ങൾ മാത്രമാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്. മന്ത്രി എപ്പോഴും ഡ്യൂട്ടിയിലാണെന്നും,…
Read More » - 24 April
റഷ്യയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളുമായി ശക്തമായ ബന്ധവും സൗഹൃദവും സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ റഷ്യയുടെ സഹായം ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. അമേരിക്കയില്‍ സന്ദര്‍ശനം…
Read More » - 24 April
‘വെറുതെ ലക്ഷദ്വീപ് കണ്ടിട്ട് പോന്നത് കൊടും ചതിയായി പോയി, ദ്വീപിൽ ആരും മോദിയെ കുറ്റം പറഞ്ഞില്ലേ?’ സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ലക്ഷദ്വീപിൽ സന്ദർശനം നടത്തി, അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങൾ പുറത്തു കൊണ്ടുവരാൻ പോയ കോൺഗ്രസ്സ് സംഘത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മോദി സർക്കാർ…
Read More » - 24 April
സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഏപ്രിൽ 26ന് തുടക്കം: തത്സമയ വെബ്കാസ്റ്റ് നാളെ
ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ ഏപ്രിൽ 26ന് തുടങ്ങാനിരിക്കെ, ഇതിന് മുന്നോടിയായുള്ള തത്സമയ വെബ്കാസ്റ്റ് നാളെ ആരംഭിക്കും. രാവിലെ 11 മണിക്കാണ് വെബ്കാസ്റ്റ്. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളാണ് നടക്കുന്നത്.…
Read More » - 24 April
‘പറഞ്ഞു തീരാത്ത കഥകൾ എന്നും ജീവിച്ചിരിക്കും’, ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍
കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍ വച്ച് നടക്കും. രാവിലെ 8 മണിയോടെ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം 3 മണിയോടെ…
Read More » - 24 April
വാദ്യോപകരണങ്ങളിൽ പരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: വൈറലായി റൊങ്കാലി ബിഹു ആഘോഷങ്ങൾ
ന്യൂഡെൽഹി: റൊങ്കാലി ബിഹു ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വാദ്യോപകരണങ്ങളിൽ പരീക്ഷണം നടത്തിയാണ് നരേന്ദ്ര മോദി റൊങ്കാലി ബിഹു ആഘോഷമാക്കിയത്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ…
Read More » - 24 April
20,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ജമ്മു കശ്മീരിൽ
ന്യൂഡൽഹി: ജമ്മു കശ്മീരിൽ വച്ച് രാജ്യത്തിന് 20,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബനിഹാല്‍ – ഖാസികുണ്ഡ് തുരങ്കം ഉള്‍പ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന…
Read More » - 24 April
ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ കരാർ, കശ്മീരിൽ മാത്രം 3000 കോടിയുടെ നിക്ഷേപം: കൂടുതൽ തൊഴിലവസരങ്ങൾ
ന്യൂഡൽഹി: ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ, കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത മാസം ഒന്നുമുതലാണ് കരാർ നടപ്പിലാകുന്നത്. ജമ്മു കശ്മീരിൽ…
Read More » - 24 April
കാസർഗോട്ട് പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുട്ടി ഗുരുതരാവസ്ഥയിൽ: അമിത രക്തസ്രാവമായതോടെ പ്രതി മുങ്ങി, അറസ്റ്റ്
കാസർഗോഡ് : കേരളത്തെ ഞെട്ടിച്ച മറ്റൊരു വാർത്തകൂടി കാസർഗോട്ട് നിന്ന് എത്തിയിരിക്കുകയാണ്. 16കാരിയായ സ്വന്തം മകളെ അച്ഛൻ പീഡിപ്പിക്കുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കുകയും ചെയ്ത…
Read More » - 24 April
പൊതു നിരത്തിൽ നമസ്കരിച്ചു: 150 പേർക്കെതിരെ കേസെടുത്ത് പോലീസ്
ന്യൂഡൽഹി: റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി…
Read More »