India
- Jan- 2023 -30 January
ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോകില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോവില്ലെന്നും…
Read More » - 29 January
എഎസ്ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു
ഒഡീഷ: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ് നഗറില്‍വെച്ചാണ് ബിജു ജനതാദള്‍ നേതാവും, മന്ത്രിയുമായ നബ…
Read More » - 29 January
‘ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ, വെറുപ്പും ഫാഷിസവും ആരോപിച്ച് രാജ്യത്തെ കുറ്റപ്പെടുത്തുന്നത് അന്യായമാണ്’: കങ്കണ
മുംബൈ: രാജ്യം ഖാന്മാരെ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. മാത്രമല്ല പ്രേക്ഷകര്‍ക്ക് മുസ്ലിം നടിമാരോട് അഭിനിവേശമുണ്ടെന്നും അതിനാല്‍ രാജ്യത്തിനു മേല്‍ ഫാഷിസവും വെറുപ്പും ആരോപിക്കുന്നത്…
Read More » - 29 January
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ വിവാഹം ചെയ്തത് സ്വീഡിഷ് യുവതി: വൈറലായി ചിത്രങ്ങൾ
ലക്നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ വിവാഹം ചെയ്തത് സ്വീഡിഷ് യുവതി. പ്രണയസാഫല്യത്തിനായി ആറായിരം കിലോമീറ്റര്‍ താണ്ടിയാണ് സ്വീഡിഷ് യുവതി ക്രിസ്റ്റന്‍ ലിബര്‍ട്ട് ഇന്ത്യയില്‍ എത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശി…
Read More » - 29 January
ലോകത്തെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞരാണ് കൃഷ്ണനും ഹനുമാനും: വ്യക്തമാക്കി വിദേശകാര്യ മന്ത്രിഎസ് ജയ്ശങ്കർ
ഡല്‍ഹി: ഭഗവാന് കൃഷ്ണനും ഹനുമാനും ലോകത്തെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡ്’…
Read More » - 29 January
ലക്നൗ-കൊൽക്കത്ത എയർ ഏഷ്യ വിമാനം ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി
ലക്നൗ: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് ലക്നൗ-കൊൽക്കത്ത എയർ ഏഷ്യ വിമാനം ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ചയാണ് സംഭവം നടന്നത്. ലക്നൗവിൽ നിന്ന് കൊൽക്കത്തയിലേക്ക്…
Read More » - 29 January
ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2023: നാവിക് തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ഉടൻ, വിശദവിവരങ്ങൾ
ഇന്ത്യൻ കോസ്റ്റ് ഗാർഡ് 255 നാവിക് (ജനറൽ ഡ്യൂട്ടി ആൻഡ് ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷാ നടപടികൾ ഫെബ്രുവരി 6ന് ആരംഭിക്കും, അപേക്ഷിക്കാനുള്ള…
Read More » - 29 January
ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്ഐ വെടിവെച്ചു: നില അതീവഗുരുതരം
ഒഡിഷ: ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് വെടിയേറ്റു. ഒരു പോലീസുകാരനാണ് മന്ത്രിയ്ക്ക് നേരെ വെടിയുതിർത്തത്. പൊതുപരിപാടിക്കിടെ ത്സർസുഗുഡയിൽവച്ചായിരുന്നു ആക്രമണത്തിൽ, നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ…
Read More » - 29 January
ഭാരതാംബയുടെ മക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് പലരുടേയും ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോവില്ലെന്നും അവ…
Read More » - 29 January
ഹിന്ദു രാജ്യമെന്ന് ഇന്ത്യയെ വിളിക്കുമ്പോള്‍ എന്ത് കൊണ്ട് യൂറോപ്പിനേയും യുഎസിനേയും ക്രിസ്ത്യന്‍ രാജ്യമെന്ന് പറയുന്നില്ല
പൂനെ: ബിബിസിയുടെ രാജ്യവിരുദ്ധ ഡോക്യുമെന്ററി പുറത്തിറങ്ങിയത് മുതല്‍ ചര്‍ച്ചയായത് വിദേശ മാധ്യമങ്ങളുടെ ഇന്ത്യയോടുള്ള നിലപാടുകളായിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ ചില…
Read More » - 29 January
അമൃത് ഭാരത് സ്റ്റേഷന് പദ്ധതി, പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക്
തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുടെ കീഴില്‍ പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റുന്നു. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂര്‍,…
Read More » - 29 January
സാമ്പത്തികമായി തകർന്നടിഞ്ഞ പാകിസ്ഥാനോട് കാശ്മീർ മറന്ന് ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ ഉപദേശം നൽകി യുഎഇയും സൗദിയും
ന്യൂഡൽഹി: പാക്കിസ്ഥാന് മറ്റൊരു നാണക്കേടായി, കശ്മീർ വിഷയം മറന്ന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ഇസ്ലാമാബാദിനോട് ഏറ്റവും അടുത്ത സഖ്യകക്ഷികളായ സൗദി അറേബ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ…
Read More » - 29 January
‘തമിഴ്നാട്ടിലേക്ക് താമസം മാറ്റിയാലോ എന്നാലോചന’ – ബിന്ദു അമ്മിണി
ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ് സിനിമാ നടി ഐശ്വര്യ രാജേഷിൻറെ പോസ്റ്റ് പങ്കുവെച്ച് കേരളത്തിലെ സിനിമാക്കാർക്കെതിരെ ബിന്ദു അമ്മിണി. മുഖ്യമന്ത്രി മുതൽ സിനിമാ പ്രവർത്തകർ…
Read More » - 29 January
‘അമ്മയാകാൻ അനുയോജ്യമായ പ്രായം 22 മുതൽ 30 വരെ, എന്നാൽ ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നില്ല’ – അസം മുഖ്യമന്ത്രി
ഓരോ ജീവികളെയും പ്രകൃതി നിർമിച്ചിരിക്കുന്നത് അതിന്റെ അനുയോജ്യമായ ഘടന അനുസരിച്ചാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഒരു സ്ത്രീ അമ്മയാകുമ്പോഴുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ‘ശരിയായ…
Read More » - 29 January
കാമുകി അകന്നതോടെ ആഡംബര കാര്‍ തീയിട്ട് നശിപ്പിച്ച് ഡോക്ടര്‍
ചെന്നൈ: പ്രണയ തകര്‍ച്ചക്ക് പിന്നാലെ 29കാരനായ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന…
Read More » - 28 January
ബജറ്റ് 2023: മേക്ക് ഇൻ ഇന്ത്യ ആനുകൂല്യങ്ങളിൽ പ്രതീക്ഷയർപ്പിച്ച് വ്യവസായമേഖല
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇത് ധനമന്ത്രിയുടെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റാണ്.…
Read More » - 28 January
ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ ചാടിയിറിങ്ങിയത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന…
Read More » - 28 January
രാഷ്ട്രപതി ഭവനിലെ പ്രശസ്ത ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റി: ഇനി അമൃത് ഉദ്യാന്‍ എന്നറിയപ്പെടും
ന്യൂഡൽഹി: രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗൾ ഗാർഡന് ഇനി പുതിയ പേര്. അമൃത് ഉദ്യാൻ എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ…
Read More » - 28 January
അമ്മയാകാനുള്ള അനുയോജ്യമായ പ്രായം 22 മുതൽ 30 വരെയെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി: ആരോഗ്യപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാൽ സ്ത്രീകൾ ഉചിതമായ പ്രായത്തിൽ തന്നെ മാതൃത്വം സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രായപൂർത്തിയാകാത്ത വിവാഹങ്ങളും മാതൃത്വവും നിർത്താനുള്ള…
Read More » - 28 January
പ്രണയ തകര്‍ച്ചക്ക് പിന്നാലെ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു
ചെന്നൈ: പ്രണയ തകര്‍ച്ചക്ക് പിന്നാലെ 29കാരനായ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന…
Read More » - 28 January
പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
മധ്യപ്രദേശ്: പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഇൻഡോർ സ്വദേശിനി വൃന്ദ ത്രിപാഠി (16) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഉഷ നഗറിലെ സ്വകാര്യ…
Read More » - 28 January
സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം, നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കാൻ ജനങ്ങൾ പ്രചാരണം നടത്തണം’
ഭിൻമാലി: സനാതന ധർമ്മം ഇന്ത്യയുടെ രാഷ്ട്രീയ ധർമ്മമാണെന്നും ഓരോ ഇന്ത്യക്കാരനും സനാതന ധർമ്മത്തെ മാനിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻകാലങ്ങളിൽ ആക്രമണകാരികൾ ക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ, നശിപ്പിക്കപ്പെട്ട…
Read More » - 28 January
ബഡ്ജറ്റ് 2023: ഇലക്ട്രിക് വാഹനങ്ങൾക്ക് ജി.എസ്.ടിയിൽ ഇളവ് വേണം, പ്രതീക്ഷയുമായി വാഹന വ്യവസായം
ന്യൂഡൽഹി: ഫെബ്രുവരി 1 ന് നടക്കുന്ന കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ വൻ പ്രതീക്ഷകളാണ് ഓട്ടോമൊബൈൽ വ്യവസായത്തിനുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള…
Read More » - 28 January
നികുതി ഇളവുകൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ച് പ്രവാസലോകം
ന്യൂഡൽഹി: രാജ്യത്തെ യൂണിയൻ ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.…
Read More » - 28 January
യൂണിയൻ ബജറ്റ് 2023: സാധാരണക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ധനമന്ത്രി
യൂണിയൻ ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ആണ് അവശേഷിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകൾ ബജറ്റിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ…
Read More »