India
- Feb- 2023 -20 February
‘സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം’: പാർലമെന്റ് തീരുമാനിക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹർജി തള്ളിയത്. ബി.ജെ.പി നേതാവ്…
Read More » - 20 February
റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച പത്തനാപുരം സ്വദേശി അനീഷ് സ്ഥിരം കുറ്റവാളി
തെങ്കാശി: റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച കൊല്ലം പത്തനാപുരം സ്വദേശി അനീഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഇയാള്‍ക്കെതിരെ കുന്നിക്കോട്…
Read More » - 20 February
‘രൂപയുടെ മാനസിക നിലയ്ക്ക് തകരാർ’: ഐ.എ.എസുകാരിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.പി.എസുകാരി!
ബംഗളൂരു: ഐ.പി.എസ്-ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോരാണ് കർണാടകയിലെ ചർച്ചാ വിഷയം. കർണാടകയിലെ രണ്ട് ഉന്നത വനിതാ ഓഫീസർമാർ ആയ, ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ മൗദ്ഗിലും ഐഎഎസ് ഓഫീസർ…
Read More » - 20 February
ഫൈസ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ജാവേദ് അക്തര്‍ ലാഹോറില്‍, ഇനി ഇന്ത്യയിലേയ്ക്ക് വരേണ്ടെന്ന് ജനങ്ങള്‍
ന്യൂഡല്‍ഹി: ബോളിവുഡിലെ ഗാനരചയിതാവ് ജാവേദ് അക്തര്‍ പാകിസ്ഥാനിലെ ഫൈസ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയുടെ പ്രതിനിധിയായി ഫെബ്രുവരി 18നാണ് ഫൈസ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ജാവേദ് അക്തര്‍…
Read More » - 20 February
‘ഇന്ത്യയെ തോൽപ്പിക്കുക അസാധ്യം’: ഒടുവിൽ തുറന്ന് പറഞ്ഞ് പാകിസ്ഥാൻ മുൻ താരം
ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്താൻ തങ്ങളുടെ ജൈത്ര യാത്ര തുടരുകയാണ് ഇന്ത്യ. ആതിഥേയർ ഓസ്ട്രേലിയയെ സ്വന്തം തട്ടകത്തിൽ തകർത്തതിന് പിന്നാലെ, രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിനെ പുകഴ്ത്തി…
Read More » - 20 February
കശ്മീരിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് സൂചന നല്കി കേന്ദ്രം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ താഴ്വരയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര…
Read More » - 20 February
ലുഡോ കളിച്ച് പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി: അറസ്റ്റ് ചെയ്ത് യുവതിയെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു
ന്യൂഡൽഹി: അനധികൃതമായി ഇന്ത്യയിലെത്തി കാമുകനെ വിവാഹം കഴിച്ച് ആരുമറിയാതെ കാമുകന്റെ വീട്ടിൽ താമസിച്ച് വരികയായിരുന്ന പാകിസ്ഥാനി യുവതിയെ തിരികെ സ്വന്തം രാജ്യത്തേക്കയച്ചു. പാകിസ്ഥാൻ സ്വദേശിയായ ഇഖ്റ എന്ന…
Read More » - 20 February
രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് രൂപ: ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പകയുടെ കാരണം പുറത്ത്
ബംഗളൂരു: ഐപിഎസ് ഓഫീസർ രൂപ മൗദ്ഗിലും ഐഎഎസ് ഓഫീസർ രോഹിണി സിന്ധൂരിയും തമ്മിൽ ഉള്ള പ്രശ്നങ്ങൾ അതിര് കടക്കുന്നു. ഇരുവരും തമ്മിൽ ദീർഘകാലമായുള്ള കുടിപ്പകയാണെന്ന നിഗമനത്തിൽ കർണാടക.…
Read More » - 20 February
രാജ്യത്ത് ടെലികോം രംഗം കുതിക്കുന്നു, 3കൊല്ലത്തിനകം ലോകത്തിലെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യ വളരും
രാജ്യത്ത് ടെലികോം രംഗം അതിവേഗത്തിൽ കുതിക്കുന്നതായി റിപ്പോർട്ട്. 4ജി/5ജി ടെക്നോളജി വൻ വിജയമാണ് കൈവരിച്ചിരിക്കുന്നത്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലോകത്തിലെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരാണ് ഇന്ത്യ…
Read More » - 20 February
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 13 രോഹിങ്ക്യകൾ ഉൾപ്പെടെ 16 പേർ പിടിയിൽ
അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 13 രോഹിങ്ക്യകൾ പിടിയിൽ. രോഹിങ്ക്യകൾ ഉൾപ്പെടെ 16 പേരാണ് പിടിയിലായത്. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും ആർപിഎഫ്…
Read More » - 20 February
പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു; mPassport Police App’ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു. പാസ്പോർട്ട് വിതരണത്തിനുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം (MEA) ‘mPassport പോലീസ് ആപ്പ്’ പുറത്തിറക്കി.…
Read More » - 20 February
ആദായ നികുതി വകുപ്പിന്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി ഹിന്ദിയില്‍ ലേഖനം.’ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി മറുപടി നല്കി .പരിശധന നടന്ന…
Read More » - 19 February
ഷോർട്ട് സർക്യൂട്ട്: ഗോഡൗണിൽ വൻ തീപിടുത്തം
ഹൈദരാബാദ്: തെലങ്കാനയിൽ തീപിടുത്തം. ദബീർപുര പോലീസ് സ്റ്റേഷന് സമീപത്തെ രാജാ നരസിംഹ കോളനിയിലെ ഫാക്ടറി ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണം. പോലീസും അശമനാ…
Read More » - 19 February
തുർക്കി ഭൂചലനം: രക്ഷാദൗത്യം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന
ന്യൂഡൽഹി: തുർക്കി- സിറിയ ഭൂചലനത്തെ തുടർന്നുള്ള രക്ഷാദൗത്യം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന. തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ…
Read More » - 19 February
ആദായ നികുതി വകുപ്പിന്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ഹിന്ദിയില്‍ ലേഖനവുമായി ബിബിസി
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി ഹിന്ദിയില്‍ ലേഖനം.’ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി മറുപടി നല്കി .പരിശധന നടന്ന ദിവസങ്ങളില്‍…
Read More » - 19 February
എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്: യോഗി ആദിത്യനാഥ്
ലക്നൗ: എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഉത്തർപ്രദേശ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അവരുടെ പരാതികൾ നീക്കുന്നതുമാണ് യുപി സർക്കാരിന്റെ പ്രധാന…
Read More » - 19 February
ഓസ്ട്രേലിയൻ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ
കാൻബെറ: ഓസ്ട്രേലിയൻ മന്ത്രി ടോണി ബുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. വിദ്യാഭ്യാസം, വ്യാപാരം,…
Read More » - 19 February
ആന്ധ്രയിലും മധ്യപ്രദേശിലും ഭൂചലനം
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മധ്യപ്രദേശിൽ അനുഭവപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻഡോറിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ധാറാണ്…
Read More » - 19 February
തിലകമണിഞ്ഞ് ഭക്തിനിര്‍ഭരയായി സാറാ അലി ഖാന്, ഇസ്ലാമിന് നാണക്കേടുണ്ടാക്കിയെന്നു വിമർശനം
സാറാ അലി ഖാന്റെ ഇടം നരകത്തിലാണെന്നും ഇസ്ലാമിസ്റ്റുകള്‍
Read More » - 19 February
വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്കി പീഡിപ്പിച്ചു, എസ്ഐക്ക് എതിരെ പരാതിയുമായി യുവതി
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് കര്‍ണാടക ബെലഗാവിയിലെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് എതിരെ പരാതി. ബെലഗാവി പോലീസ് കമ്മീഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ്…
Read More » - 19 February
മുഖ്യമന്ത്രിക്ക് അതീവ സുരക്ഷ: വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിന്…
Read More » - 19 February
പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു; ‘mPassport Police App’ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു. പാസ്പോർട്ട് വിതരണത്തിനുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം (MEA) ‘mPassport പോലീസ് ആപ്പ്’ പുറത്തിറക്കി.…
Read More » - 19 February
‘ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തി’: എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി
ന്യൂഡൽഹി: ബി.ബി.സി വിമര്‍ശനത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും, അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ…
Read More » - 19 February
അവയവമാറ്റത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ, പുതിയ മാറ്റങ്ങൾ അറിയാം
രാജ്യത്ത് അവയവദാനത്തിനും സ്വീകരണത്തിനുമുളള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അവയവമാറ്റത്തിനുള്ള പ്രായപരിധിയാണ് കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ‘ഒരു രാജ്യം ഒരു നയം’ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് അവയവമാറ്റവുമായി…
Read More » - 19 February
പാസ്പോർട്ട് നടപടികൾ ഇനി വേഗത്തിൽ പൂർത്തീകരിക്കാം, ‘എം പാസ്പോർട്ട്’ ആപ്പുമായി വിദേശകാര്യ മന്ത്രാലയം
രാജ്യത്ത് പാസ്പോർട്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാനുള്ള അവസരവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ട് നടപടികൾ വേഗത്തിൽ നടപ്പാക്കാൻ ‘എം പാസ്പോർട്ട്’ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു വ്യക്തിക്ക്…
Read More »