India
- Oct- 2016 -24 October
താന്‍ ഒരു ദേശീയവാദിയല്ല- ടി.എം. കൃഷ്ണ
തിരുവനന്തപുരം: താന്‍ ഒരു ദേശീയവാദിയല്ലെന്ന് പ്രശസ്ത സംഗീതജ്ഞനും മഗ്സസെ പുരസ്കാരജേതാവുമായ ടി.എം. കൃഷ്ണ. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന കെ.സി. ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കൃഷ്ണ. ഇന്ത്യയില്‍…
Read More » - 24 October
അഖിലേഷ് യാദവ് പുറത്തേയ്ക്ക്
ന്യൂഡല്‍ഹി ; അച്ഛന്-മകന് തര്‍ക്കത്തില്‍ ഉഴലുന്ന ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി പ്രത്യക്ഷമായ പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്…
Read More » - 24 October
നിരവധി മാവോയിസ്റ്റുകളെ കാലപുരിക്കയച്ച് ഗ്രേഹണ്ട് സുരക്ഷാസേന
വിശാഖപട്ടണം: ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ ബുസിപുട്ട്-ബെജാങ്കി പ്രവിശ്യകളോട് ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന്…
Read More » - 24 October
ഇന്ത്യക്ക് അഭിമാന മുഹൂര്‍ത്തം : അതിവേഗ പറക്കലിലൂടെ എയര്‍ഇന്ത്യ സ്വന്തമാക്കിയത് ലോകറെക്കോര്‍ഡ്
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് നടത്തിയ എയര്‍ലൈന്‍ കമ്പനിയെന്ന ഖ്യാതി ഇനി എയര്‍ ഇന്ത്യയ്ക്ക് സ്വന്തം. ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്കോയിലേക്ക്…
Read More » - 24 October
ഐഎന്‍എസ് വിരാടിനോട് ഇന്ത്യന്‍ നേവി വിടപറയുന്നു.
ന്യൂഡൽഹി: 55 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടിനോട് ഇന്ത്യൻ നേവി വിടപറയുന്നു.ലോകത്തുതന്നെ ഏറ്റവും പഴക്കമേറിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ ഐ എൻ എസ് ഇന്ത്യന്‍ സൈനിക…
Read More » - 24 October
ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഉത്തർപ്രദേശ്: രാജ്യത്തെ ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എട്ട് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ഗിരിരാജ് സിങ് പറഞ്ഞു.കൂടാതെ…
Read More » - 24 October
ബീഹാറികളെ കൂടെക്കൂടെ പരിഹസിക്കുന്ന കട്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി
പാറ്റ്ന :ബിഹാറികള്‍ക്കെതിരെ വീണ്ടും പരാമര്‍ശം നടത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ബിഹാറികള്‍ വിഡ്ഡികളാണെന്ന രീതിയിലായിരുന്നു കട്ജുവിന്റെ നിരന്തരമായ പരാമര്‍ശം. ഞാന്‍…
Read More » - 24 October
സൗമ്യ വിധി: കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസിന് പ്രതികരണവുമായി കട്ജു
ഡൽഹി: സൗമ്യ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു. നവംബര്‍ 11-ന് ഹാജരാകണമെന്നുള്ള നോട്ടീസ് ലഭിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയായ കട്ജു അറിയിച്ചു. സൗമ്യ വധക്കേസ്…
Read More » - 24 October
രാജ്യത്തിനായി ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു
ജമ്മു-കാശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം തുടരുന്നതിനിടെ വെടിയേറ്റ ഒരു ബി.എസ്.എഫ് ജവാന് കൂടി വിരമൃത്യു വരിച്ചു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച…
Read More » - 23 October
വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഞായറാഴ്ച വൈകുന്നേരം ആർഎസ് പുര സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. മൂന്നു റൗണ്ട് വെടിവയ്പാണുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്…
Read More » - 23 October
പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ ആക്രമണങ്ങള്‍ തുടരണം ; ശിവസേന
ന്യുഡല്‍ഹി: പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള ആക്രമണങ്ങള്‍ തുടരണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More » - 23 October
ചാറ്റിലൂടെ പ്രണയം;രണ്ടു കുട്ടികളുടെ അമ്മ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം : ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചു വീട്ടമ്മ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില് ചിഞ്ചുവിനെ (26) ഓയൂര്‍ പൊലീസ് അറസ്റ്റ്…
Read More » - 23 October
ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്; ഇന്ത്യന്‍ ജവാന്മാരെ ലക്ഷ്യമിട്ടാല്‍ പാകിസ്ഥാന് കനത്ത വില നല്‍കേണ്ടി വരും: ബി.എസ്.എഫ്
ജമ്മു:അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈനിക വിന്യാസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗൗരവമായാണ് കാണുന്നത്. ഏത് സാഹചര്യവും നേരിടാന്‍ ജവാന്മാര് ഒരുങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തിയില്‍ കഴിഞ്ഞ…
Read More » - 23 October
പ്രമേഹത്തിനുള്ള മരുന്ന് സ്വയം കഴിച്ച് പരീക്ഷിച്ച ഡോക്ടറടക്കം നാല് പേര് മരിച്ചു
ചെന്നൈ : പ്രമേഹത്തിനുള്ള മരുന്ന് സ്വയം കഴിച്ച് പരീക്ഷിച്ച ഡോക്ടറടക്കം നാല് പേര് മരിച്ചു. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് സംഭവം. മരിച്ച പാരമ്പര്യവൈദ്യന്‍ നടത്തിയിരുന്ന വൈദ്യശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന്…
Read More » - 23 October
ഇക്കാലത്തെ ഏറ്റവും വലിയ ശാപത്തെക്കുറിച്ച് രത്തന്‍ ടാറ്റ
ഗ്വാളിയർ● ഇക്കാലത്തെ ഏറ്റവും വലിയ ശാപം അസഹിഷ്ണുതയാണെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. എവിടെ നിന്നാണ് അസഹിഷ്ണുത വരുന്നതെന്നും എന്താണിതെന്നും എല്ലാവർക്കും അറിയാമെന്ന് കരുതുന്നു. അസഹിഷ്ണുതയില്ലാത്ത…
Read More » - 23 October
മലയാളി ഐ.എസ് ഭീകരന് സുബഹാനിക്ക് പരിശീലനം നൽകിയത് പാരീസ് ആക്രമണം നടത്തിയ ഭീകരർ; സോഷ്യൽ മീഡിയയിലെ ചില രഹസ്യ ഗ്രൂപ്പുകളുടെ പങ്കും വെളിപ്പെടുത്തിയതായി റിപ്പോർട്ട്
കൊച്ചി ; രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) വിദേശ ക്യാംപുകളില്‍ ആയുധപരിശീലനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീന് പാരിസില്‍…
Read More » - 23 October
ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് വീട്ടുകാര്‍ നല്കിയ ശിക്ഷ അതിക്രൂരം
വാറങ്കല്‍ : വീട്ടുകാരറിയാത ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് വീട്ടുകാര്‍ നല്കിയ ശിക്ഷ അതിക്രൂരം. അനില്‍ (22) മോണിക്ക (18) എന്നിവരാണ് വിവാഹം കഴിയ്ക്കാന്‍ വീട്ടില്‍…
Read More » - 23 October
ഹിന്ദുക്കളുടെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ-ആര്.എസ്.എസ് ദേശീയ നേതൃത്വം
ഹൈദരാബാദ്● കേരളത്തില്‍ കണ്ണൂരിലെ ഹിന്ദുക്കളുടെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ആര്.എസ്.എസ്. ഹൈദരബാദില്‍ നടക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് വിമര്‍ശനം. സി.പി.എമ്മിന്റെ അസഹിഷ്ണുതയുടെ ഫലമാണ് കണ്ണൂരിലെ…
Read More » - 23 October
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ടീം ഇന്ത്യ
മലേഷ്യ:ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു സ്കോർ 3-2 എന്ന നിലയിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. സൈനികര്‍ക്കുവേണ്ടി പാക്ക് ടീമിനെ തോല്പിക്കുമെന്ന് മലയാളിയായ ഇന്ത്യന്‍ ഹോക്കി…
Read More » - 23 October
ലക്ഷ്മണ് സേഥ് ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മുന്‍ സിപിഎം നേതാവ് ലക്ഷ്മണ് സേഥ് ബിജെപിയില്‍ ചേര്‍ന്നു. ഈസ്റ്റ് മിഡ്നാപ്പൂരില്‍ തംലൂക്കില്‍ നടന്ന ഒരു ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ്…
Read More » - 23 October
സമാജ് വാദി പാർട്ടി പിളർപ്പിലേക്ക്; അച്ഛനും മകനും തമ്മിലുള്ള തർക്കം രൂക്ഷം
ലഖ്നൗ : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി പിളർപ്പിലേക്ക് .മുലായം സിംഗ് യാദവിനെ അനുകൂലിക്കുന്നവരും മകൻ അഖിലേഷിനെ അനുകൂലിക്കുന്നവരും ചേരി…
Read More » - 23 October
സ്ത്രീകളുൾപ്പെടെ 13 മലയാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ സൗദിയിൽ കുടുങ്ങിക്കിടക്കുന്നു
കൊച്ചി: സൗദി അറേബ്യയിലേക്ക് സ്വകാര്യ ഏജന്‍സി വഴി ജോലിക്കുപോയ 13 മലയാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ റിയാദില്‍ കുടുങ്ങിക്കിടക്കുന്നു. സംഭവം ചോദ്യം ചെയ്തതോടെ ഇവരുടെ പാസ്പോര്‍ട്ടും ഇക്കാമയും…
Read More » - 23 October
ദീപാവലിക്ക് ജനങ്ങള്‍ സൈനികര്‍ക്ക് ആശംസകള്‍ അയയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
ന്യൂഡല്‍ഹി : ദീപാവലിക്ക് ജനങ്ങള്‍ സൈനികര്‍ക്ക് കത്തുകളും, ആശംസകളും അയയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സന്ദേശ് ടു സോള്‍ജിയേഴ്സ് എന്ന വീഡിയോ ക്യാംപയിനിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.…
Read More » - 23 October
വരുണിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി● ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ വ്യാജമെന്ന് വിദഗ്ധര്‍. വരുണ്‍ ഹണിട്രാപ്പില്‍ കുടുങ്ങി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം…
Read More » - 23 October
സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു
പാറ്റ്ന: കടയില്‍നിന്നു സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.മോഹന്‍പുര്‍ ചൗക്കിലെ കടയില്‍ മോഷ്ടിച്ച സിഗരറ്റ് വില്‍ക്കാനെത്തിയപ്പോഴാണ് കുട്ടിക്കു മര്‍ദ്ദനമേറ്റത്. കുട്ടി സിഗരറ്റ് വില്‍ക്കാനെത്തിയ കടയുടെ തൊട്ടടുത്ത…
Read More »