തിരുവനന്തപുരം : കള്ളപ്പണവും അഴിമതിയും തടയുന്നത് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട്പിന്‍വലിക്കല്‍ നടപടി മികച്ച നീക്കമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും ഡി.എം.ആര്‍.സി. പ്രിന്‍സിപ്പല്‍ അഡൈ്വസറും റീസ്റ്റോറേഷന്‍ നാഷണല്‍ വാല്യൂസ് ഫൗണ്ടേഷന്‍ പ്രസിഡന്റുമായ ഡോ.ഇ. ശ്രീധരന്‍. ചില ആളുകള്‍ക്ക് ഇതുമൂലം പ്രയാസങ്ങള്‍ ഉണ്ടാകാമെങ്കിലും ദീര്‍ഘകാല നേട്ടം ലഭിക്കും. ഇതിന്റെ തുടര്‍ച്ചയായി നികുതി സമ്പ്രദായം ലഘൂകരിക്കാനും തിരഞ്ഞെടുപ്പിലെ സാമ്പത്തിക സുതാര്യതയും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments