India
- Oct- 2016 -23 October
കള്ളപ്പണത്തിനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വഡോദര: കളളപ്പണത്തിനും അഴിമതിക്കുമെതിരേ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താതെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ചോര്‍ച്ച തടഞ്ഞും കളളപ്പണ വിവരങ്ങള്‍…
Read More » - 23 October
ഭീകരതയോട് പടവെട്ടി ഒരിന്ത്യന്‍ സൈനികന് കൂടി വീരമൃത്യു വരിച്ചു
ജമ്മു : ജമ്മു കശ്മീരിലെ ഹിരാനഗറില്‍ വെള്ളിയാഴ്ച ഉണ്ടായ പാക് വെടിവെപ്പില്‍ പരുക്കേറ്റ ബിഎസ്എഫ് ജവാന് ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുര്‍നാം ജമ്മുവിലെ…
Read More » - 23 October
പാക് സൈബര്‍ ആര്‍മിയുടെ അക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളിൽ പാക്കിസ്ഥാൻ സൈബർ സംഘം നുഴഞ്ഞുകയറാൻ സാദ്ധ്യത. ജാഗ്രതപാലിക്കാൻ ബാങ്കുകൾക്കു കേന്ദ്രസർക്കാർ നിർദേശം നല്കി. രാജ്യത്തെ ധനസേവന മേഖല നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്ത് കേന്ദ്ര…
Read More » - 22 October
ആന്റോ ആലുക്കാസ് ജൂവലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിൽ
59 ലക്ഷം രൂപ തരാനുണ്ടെന്ന് പറഞ്ഞു ജുവല്ലറി മുന്‍ മാനേജറുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തെന്ന് പരാതിയെ തുടർന്ന് ആന്റോ ആലുക്ക അറസ്റിലായതായി വാർത്തകൾ. ആന്റോ ആലുക്കാസ്…
Read More » - 22 October
എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു
ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്…
Read More » - 22 October
വിമാനം അടിയന്തിരമായി നിലത്തിറക്കി
അലഹബാദ്● 53 യാത്രക്കാരും ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചിറക്കി. എയര്‍ഇന്ത്യയുടെ അലഹബാദ്-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കിയത്. ബര്മുള്ളി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട…
Read More » - 22 October
2700 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന മോഷ്ടാക്കള്‍ ചെന്നൈയില്‍ പിടിയില്‍
ചെന്നൈ : മൂന്ന് വര്‍ഷത്തിനിടെ 2700 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍. പലവാക്കം സ്വദേശി പ്രവീണ്‍(24), ചിറ്റിലപാക്കം സ്വദേശി ഹനുമന്ത് റാം(40) എന്നിവരാണ് പോലീസ് പിടിയിലായത്.…
Read More » - 22 October
കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
അഹമ്മദാബാദ്: കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യക്കു ലോക ചാമ്പ്യൻ പദവി ലഭിക്കുന്നത്. ഫൈനൽ പോരാട്ടത്തിൽ ഇറാനെ 29 നെതിരെ…
Read More » - 22 October
ദളിത് യുവാക്കളെ അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയിൽ വെച്ച് ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും ക്ലിപ് പ്രയോഗവും ഉൾപ്പെടെ മൂന്നാം മുറ പ്രയോഗിച്ചതായി പരാതി
കൊല്ലം: ദളിത് യുവാക്കള്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്നു പരാതി. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വച്ചായിരുന്നു അഞ്ചാലും മൂട് പൊലീസ് ക്രൂരമര്‍ദ്ദനം നടത്തിയതെന്ന് മര്‍ദ്ദനത്തിന്…
Read More » - 22 October
ഇന്ത്യയില്‍ നിന്നെത്തിയ സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കി
ന്യൂഡല്‍ഹി● ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന സ്ത്രീകളെ ഭീകരര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ കുടുംബസമ്മതം ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക്…
Read More » - 22 October
സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടുവെന്ന് യുവതി; സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം
https://www.youtube.com/watch?v=QQDpMW_DNAI ‘സ്വര്‍ഗത്തില്‍ പോയി മടങ്ങിയെത്തിയ’ ഒരാളെക്കിട്ടിയ ട്രോളന്മാർക്കു ചാകര. യേശു തന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയി തിരിച്ച് ഭൂമിയില്‍ എത്തിച്ചതും അവിടെ കണ്ട അത്ഭുതകരമായ കാര്യങ്ങളും വിശ്വാസികളോട്…
Read More » - 22 October
2000 രൂപയുടെ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക്
ന്യൂഡൽഹി● 2000 രൂപയുടെ കറൻസി നോട്ടു പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണം തടയാൻ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കണമെന്ന് ചില കോണുകളിൽ…
Read More » - 22 October
പാക് താരങ്ങളെ അഭിനയിപ്പിക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ 5കോടി സൈനിക ഫണ്ടിലേക്ക് നല്‍കണം: രാജ് താക്കറെ
മുംബൈ: പാക് താരങ്ങളെ അഭിനയിപ്പിക്കരുതെന്ന് നേതാക്കള്‍ പറയുമ്പോള്‍ വിമര്‍ശനവുമായി താരങ്ങളും സംവിധായകരും രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ കരണ്‍ ജോഹര്‍ ചിത്രം യേ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശിപ്പിക്കുമെന്ന വാര്‍ത്തയും…
Read More » - 22 October
രസകരമായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍
കൊല്‍ക്കത്ത : രസകരമായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയിലേക്ക് പോകാന്‍ എത്തിയ വ്യാപാരി മദ്യപിച്ചാണ് നാണക്കേടുണ്ടാക്കുന്ന സംഭവം നടത്തിയത്. മദ്യപിച്ച വ്യാപാരി യാത്രക്കാരിയുടെ ബാഗില്‍…
Read More » - 22 October
ജവഹര്‍ലാല്‍ നെഹ്റുവിനെ രാഷ്ട്രപതിയാക്കി; അതിന്റെ ഉത്തരത്തിന് ഓപ്ഷനായി നല്കിയ വർഷം കണ്ടാൽ ഞെട്ടും; പി എസ് സി പുതിയ കണ്ടുപിടിത്തത്തില്‍
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ രാഷ്ട്രപതിയാക്കി പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചോദ്യ പേപ്പര്‍. ചോദ്യം ഇതായിരുന്നു ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ രാഷ്ട്രപതി ആയ വര്‍ഷമേത്? ഉത്തരമായി നാല്…
Read More » - 22 October
ഹാക്കിംഗ് ഭീഷണി ; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി വിദഗ്ദസംഘം
ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകള്‍ പാകിസ്താന് ഹാക്കര്‍മാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ദസംഘം. കംപ്യൂട്ടര്‍ എമര്‍ജസി റെസ്പോണ്‍സ് ടീമാണ് (സിഇആര്‍ടി) സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.…
Read More » - 22 October
മോഷണത്തില്‍ ഒന്നും കിട്ടിയില്ല, ദേഷ്യം തീര്‍ക്കാന്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു
ലക്നൗ:മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് വിലപിടിച്ചതൊന്നും കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പതിനൊന്നുകാരിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ച അഞ്ചുപേര്‍ പിടിയില്‍. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. പത്താന്പുരഗ്രാമത്തില് കഴിഞ്ഞമാസം ഇരുപത്താറിന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം.…
Read More » - 22 October
പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
ഷൊര്‍ണൂരില്‍ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ഷൊര്‍ണൂരിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളാണ്. സ്വര്‍ഗ്ഗീയം…
Read More » - 22 October
ബാരാമുള്ളയില്‍ ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരരെ സൈന്യം പിടികൂടി
ശ്രീനഗര്‍: ആയുധങ്ങളുമായി നുഴഞ്ഞുകയറിയ ഭീകരരെ സൈന്യം പിടികൂടി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന ബാരാമുള്ളയില്‍ നിന്നാണ് രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ പിടികൂടിയത്. കനിസ്പോര മേഖലയില്‍വച്ചാണ്…
Read More » - 22 October
സൈനിക നീക്കത്തിന് പുതിയ പാത തുറന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:സൈനിക നീക്കം വേഗത്തിലാക്കാൻ തയ്യാറെടുത്തു കേന്ദ്ര സർക്കാർ.സൈനിക നീക്കം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചാബിലെ പഠാൻകോട്ടിൽനിന്ന് ജമ്മു കശ്മീരിലെ ലഡാക് മേഖലയുടെ തലസ്ഥാനമായ ലേയിലേക്ക് റയിൽപാത നിർമ്മിക്കാൻ കേന്ദ്ര…
Read More » - 22 October
ജെ എൻയുവിൽ നടക്കുന്നത് എന്താണ്? ഒളിവിൽ പോയ നജീബ് പട്ടികജാതിക്കാരെ പീഡിപ്പിച്ചയാൾ; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം
കെവിഎസ് ഹരിദാസ് ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പുതിയ വിവാദത്തിനു പിന്നിലെ യാഥാർഥ്യമെന്താണ്?. ഒരാഴ്ചയോളമായി ഒരു വിദ്യാർഥിയെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അവിടത്തെ കുറെ വിദ്യാർഥികൾ…
Read More » - 22 October
എംഎന്‍എസിനെതിരെ രൂക്ഷവിമര്‍ശനവുമായി നസറുദ്ദീന്‍ ഷാ
മുംബൈ:: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്കെതിരെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് താരം നസറുദീന്‍ഷാ. തിയറ്ററുകള്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് പകരം എം.എന്‍.എസുകാര്‍ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യട്ടേയെന്ന് നസറുദീന്‍ ഷാ…
Read More » - 22 October
മുത്തലാക്കിനെതിരെ നിയമപോരാട്ടവുമായി 18-കാരിയായ മുംബൈ സ്വദേശിനി
മുംബൈ:മുത്തലാക്കിനെതിരെ പോരാടാന്‍ മുബൈയില്‍ നിന്നൊരു യുവതി.മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തില്‍ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ പതിനെട്ടുകാരി അര്‍ഷിയ ഭഗ്വാന് ആണ് മുത്തലാക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.പതിനാറാം…
Read More » - 22 October
സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതിൽ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍
ന്യൂ ഡൽഹി: വർദ്ധിച്ചു വരുന്ന വായു മലിനീകരണം തടയാൻ ഡൽഹിയിലെ വാഹനങ്ങളിൽ സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതിൽ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. വായു മലിനീകരണ തോത്…
Read More » - 22 October
ഐ ഫോൺ പ്രേമം വീണ്ടും ദുരന്തത്തില്‍ കലാശിച്ചു
ഹൈദരാബാദ്: ട്രെയിനില്‍ നിന്ന് താഴെ വീണ ഐ ഫോണ്‍ എടുക്കാന്‍ ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ആന്ധ്രയിലെ കടപ്പ ജില്ലയിലെ കുച്ചിനവരിപ്പള്ളിയിലാണ് സംഭവം നടന്നത്. വെങ്കിടാദ്രി എക്സ്പ്രസില്‍…
Read More »