NewsIndia

അതിര്‍ത്തി വഴിയുള്ള കള്ളപ്പണ വരവ് നിലച്ചു; കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡൽഹി:അതിര്‍ത്തി വഴിയുള്ള കള്ളപ്പണ വരവ് നിലച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി. പാക്കിസ്ഥാന്‍,ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സാധാരണയായി കള്ളപ്പണം കടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 500 1000 കറൻസി നിരോധനത്തിലൂടെ കള്ളപ്പണ വരവ് നിലച്ചിരിക്കുന്നു.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജുവാണ് ഈ വിവരം മാധ്യമങ്ങളോട് പറഞ്ഞത്.ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കാനെടുത്ത തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത ബാങ്ക് അധികൃതരെപ്പോലും അറിയിച്ചിരുന്നില്ല. അതീവയ്പ് രഹസ്യമായി നടന്ന ഈ നീക്കം കള്ളപ്പണക്കാർക്ക് ഏറ്റ അടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button