ചെന്നൈ● ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടു. അതീവഗുരുതരമെന്നാണ് ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഹൃദയശാസ്ത്രക്രീയ നടത്തി. ഇപ്പോള്‍ ഇ.സി.എം.ഓ സംവിധാനത്തിലാണ് ജീവന് നിലനിര്‍ത്തുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
Post Your Comments