
ജമ്മു : നിയന്ത്രണരേഖ മറികടന്ന പാകിസ്ഥാന്‍ പൗരന്‍ ജമ്മു കാഷ്മീരില്‍ അറസ്റ്റില്‍. പൂഞ്ച് ജില്ലയിലാണ് പാക് പൗരന്‍ സൈന്യത്തിന്റെ പിടിയിലായതെന്നു പോലീസ് അറിയിച്ചു. പിടികൂടുന്നതിനിടെ പരിക്കേറ്റ ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിവാകൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments