IndiaNews

ഐഡിയയ്ക്ക് പിന്നാലെ മികച്ച ഓഫറുകളുമായി ബിഎസ്എൻഎല്ലും രംഗത്ത്

ന്യൂഡൽഹി: ഐഡിയയ്ക്ക് പിന്നാലെ മികച്ച ഓഫറുകളുമായി ബിഎസ്എൻഎല്ലും രംഗത്ത്. അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 498 എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് 3ജി ഓഫറാണ് ഇത്.

കൂടാതെ ചില പ്ലാനുകളുടെ ഡാറ്റ പരിധിയും വർദ്ധിപ്പിച്ചിട്ടുണ്ട്. 1498 രൂപയുടെ പ്ലാനില്‍ ഇനി മുതൽ 18 ജിബി ലഭിക്കും. മുൻപ് ഇത് 9 ജിബിയായിരുന്നു. 2799 രൂപയുടെ 18 ജിബി പ്ലാനില്‍ ഇനി 18 ജിബിക്ക് പകരം 36 ജിബിയും ലഭിക്കും. പുതിയ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭ്യമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button