IndiaNews

ജിയോയെ തോൽപ്പിക്കാൻ വമ്പൻ ഓഫറുകളുമായി ഐഡിയ

റിലയൻസ് ജിയോ നൽകുന്ന ഓഫറുകളെ പ്രതിരോധിക്കാൻ കിടിലൻ ഓഫറുകളുമായി ഐഡിയ. 148 രൂപയുടെ ഒരു പ്ലാനില്‍ 50 എംബി ഡേറ്റയാണ് ഓഫര്‍. 4ജി ഹാന്‍ഡ്‌സെറ്റുകള്‍ ഉള്ളവര്‍ക്ക് ഓഫറില്‍ 300 എംബി ഡാറ്റയും ലഭിക്കും. ഈ പ്ലാനിൽ ഐഡിയ ടു ഐഡിയ കോളുകൾ ഫ്രീ ആയിരിക്കും.

348 രൂപ പാക്കിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 1 ജി ബി 4 ജി ഡാറ്റയും നൽകുന്നതാണ് മറ്റൊരു ഓഫർ. 28 ദിവസമാണ് രണ്ട് പ്ലാനുകളുടേയും കാലാവധി. ഓരോ സര്‍ക്കിളിലും പ്ലാനുകളുടെ നിരക്കുകളില്‍ വ്യത്യാസമുണ്ടാകും. പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button