India
- Dec- 2016 -1 December
പടക്ക ഫാക്ടറിയിൽ സ്ഫോടനം
തുരുചിറപ്പള്ളി: തമിഴ്നാട്ടിലെ തുരുചിറപ്പള്ളി പടക്ക ഫാക്ടറിയിൽ സ്ഫോടനം. 5 പേർ മരിച്ചതായിയാണ് പ്രാഥമിക റിപ്പോർട്ട്. 24 പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നു. അതിൽ 4 പേരെ രക്ഷപെടുത്തി.
Read More » - 1 December
13 വര്‍ഷത്തെ ചരിത്രം പറഞ്ഞ് തീയറ്ററുകളിലെ ദേശീയഗാന ഹർജി
ന്യൂഡല്‍ഹി: തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഇന്നലെയാണ്. എന്നാൽ ആ…
Read More » - 1 December
ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടായി അമേരിക്കയിൽ നിന്ന് പുതിയ പീരങ്കികൾ എത്തുന്നു
ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടായി അമേരിക്കയിൽ നിന്ന് പുതിയ പീരങ്കികൾ വാങ്ങാൻ ധാരണയായി.അമേരിക്കയിൽ നിന്ന് ഭാരംകുറഞ്ഞ എം777 പീരങ്കികള്‍ വാങ്ങാനാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായിരിക്കുന്നത് .5000 കോടി രൂപ…
Read More » - 1 December
പെൺകുഞ്ഞിനെ പ്രസവിച്ചു ഭാര്യക്ക് ക്രൂര മർദ്ദനം
ആഗ്ര : രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭാര്യ നന്നുവിനെ ഭർത്താവായ റഷീദും ബന്ധുക്കളും ക്രൂരമായി മർദിക്കുകയും തല മൊട്ടയടിച്ച് വീടിനു പുറത്താക്കുകയും ചെയ്തു. ഏഴു വർഷത്തെ…
Read More » - 1 December
ഇന്ന് ലോക എയിഡ്സ് ദിനം
ഇന്ന് ലോക എയിഡ്സ് ദിനം.ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്ഡ് ദിനമായി…
Read More » - 1 December
പാകിസ്ഥാന്റെ ആക്രമണങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആധുനിക സംവിധാനം : സൈനികര്‍ക്കും ആശ്വാസം
ന്യൂഡല്‍ഹി: പാകിസ്ഥാനുമായും ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷയ്ക്കായി സൈനികരെ നിയോഗിക്കുന്നത് കുറച്ച് അവിടെ സ്മാര്‍ട്ട് സംരക്ഷണ വേലികള്‍ ഒരുക്കാന്‍ അതിര്‍ത്തി രക്ഷാ സേന ഒരുങ്ങുന്നു. ഇതിനായി…
Read More » - 1 December
കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ ആറു…
Read More » - 1 December
ഇന്ത്യയില്‍ കഴിയുന്ന പാക്ക് അഭയാര്‍ത്ഥികളോട് ഉദാരമനസ്കതയോടെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തി, ഇന്ത്യയില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More » - Nov- 2016 -30 November
ബിജെപി വനിതാ നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: ബിജെപി വനിതാ നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് അക്രമ സംഭവം നടന്നത്. ബിജെപി വനിതാ സംഘടനയുടെ നേതാവ് ജാമിയ ഖാനെയാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.…
Read More » - 30 November
തിയേറ്ററില്‍ ദേശീയഗാനം: ജനങ്ങളില്‍ രാജ്യസ്നേഹം വര്‍ദ്ധിക്കുമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: എല്ലാ തിയേറ്ററിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന കോടതി വിധി ജനങ്ങളില്‍ രാജ്യസ്നേഹം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം…
Read More » - 30 November
നുഴഞ്ഞു കയറിയ ഭീകരരുടെ ലക്ഷ്യം ട്രെയിനുകളും ട്രക്കുകളും തകര്‍ക്കല്‍
ജമ്മു: കഴിഞ്ഞ ദിവസം കശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ ലക്ഷ്യം വന്‍ ആക്രമണമായിരുന്നുവെന്ന് ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. ട്രെയിനുകളും ട്രക്കുകളും തകര്‍ക്കാനായിരുന്നു…
Read More » - 30 November
പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്കായി വികസന പാക്കേജിന് കേന്ദ്രാനുമതി
ഡൽഹി: പാക് അധീന കശ്മീരില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കായി 2000 കോടി രൂപയുടെ വികസന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കശ്മീരില്‍ നിന്നും…
Read More » - 30 November
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഗാന്ധി കുടുംബത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മോശം…
Read More » - 30 November
വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള് കൂട്ടിമുട്ടിയുള്ള അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ബുധനാഴ്ച പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം. കുവൈത്ത് എയര്‍ലൈന്‍സും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍പെട്ടത്.…
Read More » - 30 November
നോട്ട് നിരോധനം: ഭക്തര്‍ക്ക് കാണിക്ക സൈ്വപ് ചെയ്ത് നല്‍കാം
ന്യൂഡല്‍ഹി: ശബരിമലയ്ക്കു പിന്നാലെ ഭക്തര്‍ക്ക് ആശ്വാസകരമായ മാര്‍ഗം ഏര്‍പ്പെടുത്തി ഛത്തീസ്ഗഡിലെ ക്ഷേത്രം ശ്രദ്ധേയമായി. നോട്ട് നിരോധനത്തില്‍ പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാര്‍ഗം ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയത്. ഭക്തര്‍ക്ക്…
Read More » - 30 November
നോട്ട് പിൻവലിക്കൽ; പുതിയ പദ്ധതിയുമായി മോദി സർക്കാർ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടർന്ന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ഇതേ തുടർന്ന് ബാങ്കുകളില്‍ നിക്ഷേപം ക്രമാതീതമായി വര്‍ധിക്കുകയാണ്. അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് ആഴ്ചയില്‍…
Read More » - 30 November
അതിർത്തിയിൽ തുരങ്കം കണ്ടെത്തി
കാശ്മീർ: ഇന്ത്യ-പാക് അതിര്‍ത്തിയിൽ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ്. ഇന്ത്യ-പാക് അതിർത്തിയിലെ സാംബ സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരര്‍ നുഴഞ്ഞുകയറാനുപയോഗിച്ചതാണ് ഇതെന്നാണ് സംശയം. തുരങ്കം ഇന്ന് പെട്രോളിംഗിനിടെയാണ് സൈന്യത്തിന്റെ…
Read More » - 30 November
ഇന്ധന വിലയിൽ മാറ്റം
മുംബൈ: ഇന്ധനവിലയില്‍ മാറ്റം. ഇന്ധനവിലയില്‍ പെട്രോളിയം കമ്പനികള്‍ നേരിയ മാറ്റം വരുത്തി.പെട്രോളിന് ലിറ്ററിന് 13 പൈസ കൂട്ടി. എന്നാൽ ഡീസലിന് 12 പൈസ കുറയ്ക്കുകയും ചെയ്തു. ബുധനാഴ്ച…
Read More » - 30 November
യൂബര്‍ ടാക്സികളെ ബുക്ക് ചെയ്യാന്‍ ഇനി ആപ്പിന്റെ ആവശ്യമില്ല
യൂബര്‍ ടാക്സികളെ ബുക്ക് ചെയ്യാന്‍ ഇനി ആപ്പിന്റെ ആവശ്യമില്ല. പുത്തന്‍ ഫീച്ചറായ ഡയല് ആന്‍ യൂബറിലൂടെ ഇനി മൊബൈല്‍ ഫോണ്‍ ബ്രൗസറിലൂടെയും യൂബര്‍ ടാക്സികളെ ഉപയോക്താക്കള്‍ക്ക് ബുക്ക്…
Read More » - 30 November
ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകത്തെ ഇനി ഇവര്‍ നയിക്കും
ന്യൂഡല്‍ഹി: ബിഹാര്‍, ഡല്‍ഹി ബിജെപി ഘടകത്തിന്റെ തലപ്പത്ത് പുതിയ മാറ്റം. ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകങ്ങള്‍ക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. ഡല്‍ഹിയില്‍ സതീഷ് ഉപാധ്യയ്ക്ക് പകരം മനോജ്…
Read More » - 30 November
വാട്സ്ആപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പ്രചരണം : രണ്ട് പേര്‍ക്കെതിരെ കേസ്
ബറേലി: വാട്സ്ആപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മോശമായ പ്രചരണം നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ നടപടി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത കുറ്റത്തിനാണ് നടപടി. ബറേലി…
Read More » - 30 November
ഭീമന് ചുഴലിക്കാറ്റെത്തുന്നു; കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: അതി ശക്തമായ ചുഴലിക്കാറ്റ് കരയെ വിഴുങ്ങാനെത്തുന്നു. തമിഴ്നാട്ടില്‍ ശക്തമായ ചുഴലിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ രണ്ടോടെയാണ് ഭീമന് ചുഴലിക്കാറ്റ് കരയിലേക്ക് ആഞ്ഞ്…
Read More » - 30 November
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര് മരിച്ചു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബംഗാളിലെ സുഖ്നയിലാണ് അപകടമുണ്ടായത്. രാവിലെ 10.30 ഓടെയാണ് ഹെലികോപ്റ്റര്‍…
Read More » - 30 November
മന്ത്രി അറിയാതെ വൈദ്യുതി വകുപ്പില്‍ കൂട്ടസ്ഥലം മാറ്റം : പ്രതിസ്ഥാനത്ത് മന്ത്രിയുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാരന്
സേലം: തമിഴ്നാട്ടില്‍ വൈദ്യുതിമന്ത്രി അറിയാതെ വൈദ്യുതി വകുപ്പില്‍ കൂട്ടസ്ഥലം മാറ്റം. ഒടുവില്‍ അന്വേഷണത്തിനൊടുവില്‍ സ്ഥലംമാറ്റത്തിന്റെ യാഥാര്‍ത്ഥ്യം പൊലീസ് പുറത്തുകൊണ്ടുവന്നു. മിമിക്രിക്കാരനാണ് മന്ത്രിയുടെ ശബ്ദം അനുകരിച്ച് ഫോണിലൂടെ സംസാരിച്ച്…
Read More » - 30 November
ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ഫേയ്സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ഫേയ്സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അര്‍ച്ചന എന്ന ഇരുപത്തിയേഴുകാരിയുടെ ഫേയ്സ്ബുക് പോസ്റ്റ് ആണ് വൈറലാകുന്നത്. ഇതാണു ഫേയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം. വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും…
Read More »