India
- Jan- 2017 -3 January
2016 ലെ സൈനിക നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ബുദ്ധികേന്ദ്രം
ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി ഇന്ത്യ മാറിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ അഭിമാനം തങ്ങളുടെ സൈന്യത്തിനൊപ്പമാണെന്ന് വിശ്വസിക്കുന്ന മോദി എന്ന…
Read More » - 3 January
എച്ച്.എസ്. മഹാദേവ് പ്രസാദ് അന്തരിച്ചു
ബെംഗളൂരു : ഹൃദയാഘാതത്തെത്തുടർന്ന് കർണാടക സഹകരണമന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ചിക്കമംഗലൂരിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ഗുണ്ടൽപേട്ടിൽ നിന്നാണ് അഞ്ചു തവണ…
Read More » - 3 January
സംശയകരമായ സാഹചര്യത്തില്‍ മലയാളികള്‍ അറസ്റ്റില്‍
പനാജി•സംശയകരമായ സാഹചര്യത്തില്‍ ലഘുലേഖകളുമായി രണ്ട് മലയാളികളെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നിന്നാണ് കാസർകോട് സ്വദേശികളായ ഇല്ല്യാസ്, അബ്ദുൾ നസീർ എന്നിവരെ പോലീസ്…
Read More » - 3 January
ഇന്ത്യ ആക്രമിക്കാൻ ഐ.എസ് പദ്ധതി
കൊല്‍ക്കത്ത: ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങൾ ആക്രമിക്കാന്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി റിപോർട്ടുകൾ. ധാക്ക ആക്രമണം നടത്തിയ തീവ്രവാദി ഗ്രൂപ്പായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ഭീകരനാണ് ഐഎസിന്റെ…
Read More » - 3 January
പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി സ്കൂളുകളില്‍ കരാട്ടെയും, കളരിയും ഇനി മുതല്‍ നിര്‍ബന്ധം ; ഇതിനായി സ്കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട്
ന്യൂഡല്‍ഹി : ഒമ്പതാം ക്ലാസിലെ പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ കരാട്ടെ, കളരി, ജൂഡോ, തയ്ക്കോണ്‍ഡോ തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് അഭ്യസിക്കണമെന്ന് നിര്‍ബന്ധം. ഇതിനായി സ്കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക്…
Read More » - 3 January
നിയമസഭാ തെരെഞ്ഞെടുപ്പ് : ചര്‍ച്ച ഇന്ന് : തീയതികള്‍ ഉടന്‍
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷന് യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും ഉന്നത…
Read More » - 3 January
13 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്
സൂററ്റ്: സൂററ്റിൽ സി.ബി.ഐ നടത്തിയ പരിശോധനയേത്തുടർന്ന് വ്യാജരേഖ ചമയ്ക്കലിന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. 60.52 കോടി രൂപയുടെ കളളപ്പണമാണ് ഇരു സംഭവങ്ങളിലുമായി വെളുപ്പിച്ചത്. പതിമൂന്നിടങ്ങളിലായി സി.ബി.ഐ…
Read More » - 3 January
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൂടുതല്‍ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചിൽ നടത്തുകയാണ്. കൊല്ലപ്പെട്ട…
Read More » - 3 January
സേലത്ത് വാഹനാപകടം : 22 പേര്‍ക്ക് പരിക്ക് : പരിക്കേറ്റവരില്‍ 14 പേര് മലയാളികള്‍
സേലം : സേലത്ത് ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേര് മലയാളികളാണ്. എറണാകുളത്ത് നിന്നും ബംഗളൂരുവിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 3 January
ജയലളിതയുടെ ദുരൂഹ മരണം : തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ: ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐ.സിയുവില്‍ നിന്ന് മാറ്റി. പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരമെന്നും ആഭ്യന്തര മന്ത്രാലയത്തിന്…
Read More » - 3 January
അരുണാചലില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ : അറുപതംഗ സഭയില്‍ കോണ്‍ഗ്രസിന് ഒരു അംഗം മാത്രം
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അറുപതംഗ സഭയില്‍ ഇനി കോണ്‍ഗ്രസിന് ഒരേയൊരു അംഗം മാത്രമാണുള്ളത്. വാംഗ്ലിന്‍ സാവിന്‍, ഗബ്രിയേല്‍ ദെന്വാംഗ് എന്നീ…
Read More » - 3 January
സാഫ് ഫുട്ബോൾ : ഇന്ത്യ ഫൈനലിൽ
സിലിഗുരി : സാഫ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 3–1നു പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ കിരീടത്തിലേക്ക് അടുത്തത്. കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 2 January
വിരമിച്ച ജഡ്ജിമാർക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് വളരുമെങ്കിൽ എല്ലാ വിധ ആശംസകളും-ഠാക്കൂർ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ വിരമിച്ച ജഡ്ജിമാർക്കു കഴിയുമെങ്കിൽ തന്റെ എല്ലാ വിധ ആശംസകളും ഉണ്ടെന്ന് അനുരാഗ് ഠാക്കൂർ.…
Read More » - 2 January
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്
മുംബൈ: ഹജ്ജ് അപേക്ഷ പ്രക്രിയകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ആദ്യമായാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരു മൊബൈൽ ആപ്പ് പുറത്തിറങ്ങുന്നത്.തീർത്ഥാടകർക്കുള്ള എല്ലാ വിവരങ്ങളും ഓൺലൈൻ പെയ്മന്റ് അടക്കമുള്ള…
Read More » - 2 January
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആകാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2017 വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷക്ക് (SSC MTS) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking…
Read More » - 2 January
കെ.സുരേന്ദ്രന്, വത്സന് തില്ലങ്കേരി എന്നിവരെ അറസ്റ് ചെയ്തു- കാസർഗോഡ് ജില്ലയിൽ നാളെ ഹർത്താൽ
കാസർകോട്; ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ കാസർകോട് ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം.രാവിലെ നടന്ന ബിജെപിയുടെ പദയാത്രയ്ക്ക് നേരെ ഗ്രനേഡ് അക്രമം…
Read More » - 2 January
മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കരുത് – സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പിണറായിയും കുമ്മനവും
തിരുവനന്തപുരം : തെരഞ്ഞെടുപ്പുകളിൽ മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി…
Read More » - 2 January
പ്രധാനമന്ത്രിയുടെ വക 500 രൂപയുടെ റീചാർജ്: വാട്ട്സ്ആപ്പിലെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പേരില്‍ വാട്ട്സ്ആപ്പിൽ സ്പാം സന്ദേശങ്ങൾ പ്രചരിക്കുന്നു. നോട്ട് നിരോധനം അമ്പതു ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോദി 500 രൂപ റീചാര്‍ജ് നല്‍കുന്നുണ്ടെന്നും അത്…
Read More » - 2 January
ഹോട്ടലുകളിലെ ഭക്ഷണവും സേവനവും ശരിയല്ലേ? സര്‍ക്കാരിന്റെ പുതിയ തീരുമാനം നിങ്ങള്‍ക്ക് ആശ്വാസമാകും
ന്യൂഡല്‍ഹി: ചില ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച് ബില്‍ വന്നാല്‍ കണ്ണുതള്ളിപോകും. സര്‍വ്വീസ് ചാര്‍ജ്ജു മുതല്‍ പലതിനും പൈസ ഇവര്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, ഇത്തരം നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ്…
Read More » - 2 January
വെറുതെ ഇരിക്കുന്നതാണ് എനിക്ക് അസുഖം: സുഷമാ സ്വരാജ്
ന്യൂഡല്‍ഹി : വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ചികിത്സയിലാണെങ്കിലും തന്റെ ജോലികളിൽ കൂടി വ്യാപൃതയാണ്. ട്വിറ്ററിലൂടെ ലഭിക്കുന്ന പരാതികളിൽ ഉടനടി ഇടപെട്ട്…
Read More » - 2 January
നോട്ട് നിരോധനത്തിനുശേഷം വന്‍ തുക നിക്ഷേപിച്ചവരുടെ പേരുകള്‍ വെബ്സൈറ്റിൽ ഇടും
ന്യൂഡല്‍ഹി: നവംബർ 8 ന് ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപിച്ചവരുടെ പേരുകള്‍ വെബ് സൈറ്റിലിടാന്‍ ഇന്‍കം ടാക്സ് വകുപ്പ് തീരുമാനം.ഇതിനായി നോട്ടു നിരോധനത്തിന് ശേഷമുള്ള…
Read More » - 2 January
പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ക്കെതിരെ കൂട്ട ലൈംഗികാതിക്രമം : റിപ്പോര്‍ട്ട്
ബംഗളുരു: പുതുവത്സര ദിനാഘോഷങ്ങൾക്കിടെ സ്ത്രീകളെ കൂട്ടമായി ലൈംഗികാതിക്രമത്തിന് ഇരയാക്കി ബംഗളുരു നഗരം.1500 പോലീസുകാരുടെ കാവലില്‍ നടന്ന ആഘോഷങ്ങൾക്കിടെയായിരുന്നു അക്രമം.അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്ശിച്ചും ഭൂരിഭാഗം സ്ത്രീകളുടെ…
Read More » - 2 January
ന്യൂഇയര്‍ ആഘോഷം- മദ്യക്കുപ്പി സ്വന്തം തലയില്‍ അടിച്ച് തകര്‍ത്ത യുവാവിന് സംഭവിച്ചത്
ന്യൂഡല്‍ഹി:ന്യൂഇയര്‍ ആഘോഷത്തിനിടയില്‍ സൗത്ത് ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ ഒരു പബ്ബിലുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് മദ്യക്കുപ്പി സ്വന്തം തലയിൽ അടിച്ചു തകർത്തു. ലുധിയാന സ്വദേശിയും ബിസിനസുകാരനുമായ ദീപക് ടണ്ഠന്…
Read More » - 2 January
നരേന്ദ്രമോദി ലോഞ്ച് ചെയ്ത ”ഭീം ആപ്പ് ” ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാമത്
ന്യൂഡല്‍ഹി : ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോഞ്ച് ചെയ്ത ഡിജിറ്റല്‍ പെയ്മെന്റിനുള്ള ഭീം ( BHIM- Bharat Interface for Money ) ഗൂഗിള്‍ പ്ലേ…
Read More » - 2 January
കാശില്ല; പരിശീലനം നടത്താനും ചിലവിനും വഴിയില്ലാതെ തീവ്രവാദികൾ നെട്ടോട്ടമോടുന്നു
ജാർഖണ്ഡ്: കറൻസി നിരോധനം വന്നതോടെ വഴിമുട്ടിയിരിക്കുന്നവരിൽ പ്രധാനികൾ തീവ്രവാദികളാണ്.ഇവർ മോഷണം നടത്തിയും കൊള്ളയടിച്ചും വെച്ചിരുന്ന കോടികളാണ് വെറും കടലാസിന് സമമായി മാറിയത്. ഇത് മാറാൻ പോലും വഴിയില്ലാതെയായി.…
Read More »