India

കേന്ദ്ര ബഡ്ജറ്റിലെ നികുതി പരിഷ്ക്കാരം : വില കൂടുന്നവ വില കുറയുന്നവ

കേന്ദ്ര ബഡ്ജറ്റിൽ നിരവധി നികുതിയിനത്തില്‍ പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചില സാധങ്ങൾക്ക് വിലകൂടുകയും,മറ്റ് ചിലതിന് വില കുറയുകയും ചെയ്യുന്നു അവ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കുന്നു

ഇവയ്ക്ക് വില കൂടും
സിഗരറ്റ്, പാന്‍ മസാല, ബീഡി,എല്‍ഇഡി ലാംപ് ,അണ്ടിപ്പരിപ്പ്(റോസ്റ്റഡ് – സാള്‍ട്ടഡ്),അലൂമിനിയം ഉല്‍പന്നങ്ങള്‍
ഒപ്റ്റിക്കല്‍ ഫൈബര്‍ ഉല്‍പന്നങ്ങള്‍,വെള്ളിനാണയങ്ങള്‍, മൊബൈല്‍ ഫോണ്‍

ഇവയ്ക്ക് വില കുറയും

റെയില്‍വേ ഇ ടിക്കറ്റ്, ഗൃഹഹനിര്‍മ്മാണ സാമഗ്രികള്‍, എല്‍എന്‍ജി ജനറേറ്ററുകള്‍,കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങള്‍,ഫിംഗര്‍പ്രിന്റ് റീഡര്‍,പിഒഎസ് മെഷീന്‍,സോളാര്‍ സെല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button