India
- Jan- 2017 -2 January
ഇന്ത്യയുടെ ആണവവാഹക മിസൈലായ അഗ്നി – 4 വിജയകരമായി വിക്ഷേപിച്ചു
ഒഡിഷ : ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ആണവവാഹക മിസൈലായ അഗ്നി – 4 വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. രണ്ട് ഘട്ടമുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലാണ്…
Read More » - 2 January
റെയിൽവേ പോർട്ടർമാർക്ക് സാമൂഹിക സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : റെയിൽവേ പോർട്ടർമാരുടെ സാമൂഹിക സുരക്ഷക്കായി പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ട്രെയിൻ ടിക്കറ്റിനു 10 പൈസവീതം സെസ് ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ…
Read More » - 2 January
ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് തനിയ്ക്ക് അസുഖം – സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് തനിയ്ക്ക് അസുഖമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ വിശ്രമത്തില്‍ കഴിയുന്ന സുഷമാ സ്വരാജ്, ട്വിറ്ററിലൂടെ…
Read More » - 2 January
വിരമിക്കൽ സൂചന നൽകി ലിയാന്‍ഡര്‍ പെയ്സ്
ചെന്നൈ : പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തിലാണ് പെയ്സ് വിരമിക്കാനൊരുങ്ങുന്ന സൂചനകള്‍ നല്‍കിയത്. “തന്റെ കരിയറിലെ…
Read More » - 2 January
സുപ്രീം കോടതിക്കുമുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി : സുപ്രീംകോടതി കവാടത്തിന് മുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. സുപ്രീംകോടതിയില്‍ സുരക്ഷാ ജോലിക്കെത്തിയ ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ ആണ് ആത്മഹത്യ ചെയ്തത്. സര്‍വീസ് റിവോള്‍വറില്‍ നിന്നും…
Read More » - 2 January
മോദിയുടെ നടപടികളില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പുതുവല്‍സരത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തേയും നോട്ട് അസാധുവാക്കല്‍ നടപടിയേയും പുച്ഛിച്ച് തള്ളുകയാണ് കോണ്‍ഗ്രസ്. പ്രസംഗത്തില്‍ കുറ്റബോധത്തിന്റെ സ്വരമുണ്ടായിരുന്നുവെന്ന്…
Read More » - 2 January
സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്തു നിന്ന് ഠാക്കൂര്‍ പുറത്തേയ്ക്ക്..
ന്യൂഡല്‍ഹി : ബി.സി.സി.ഐ പ്രസിഡന്റിനേയും സെക്രട്ടറിയേയും പദവിയില്‍ നിന്നും നീക്കി. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനും സെക്രട്ടറി അജയ് ഷിര്ക്കയ്ക്കുമാണ് പദവിയില്‍ തുടരേണ്ടെന്ന് കാണിച്ച് സുപ്രീംകോടതി നോട്ടീസ്…
Read More » - 2 January
സമാജ്വാദി പാര്‍ട്ടിയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാകുന്നു
ലക്നൗ: സമാജ്വാദി പാര്‍ട്ടി പിളർപ്പിലേക്ക്. വ്യാഴാഴ്ച ചേരാനിരുന്ന സമാജ്വാദി പാർട്ടി ദേശീയ കൺവൻഷൻ മുലായം സിങ് യാദവ് മാറ്റിവച്ചു. സ്ഥാനാർഥികളോട് അവരവരുടെ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു…
Read More » - 2 January
തിരഞ്ഞെടുപ്പിൽ മതം വേണ്ട; സുപ്രീം കോടതി
ഡൽഹി: മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. ജാതിയും മതവും ഭാഷയും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കുറ്റകരമാണ്.7 അംഗ ഭരണഘടനാ ബെഞ്ചാണ് വിധി…
Read More » - 2 January
പാവപ്പെട്ട വയോധികർക്ക് പുതിയ പദ്ധതിയൊരുക്കി കേന്ദ്രം
ന്യൂ ഡൽഹി : പാവപ്പെട്ട വയോധികർക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന മുതിർന്ന പൗരൻമാർക്ക് ഊന്നുവടി, കണ്ണട, കേൾവിസഹായി എന്നിവ നൽകുന്നതാണ് പദ്ധതി.…
Read More » - 2 January
പ്രോ–റസ്ലിങ് ലീഗിന് ഇന്നു തുടക്കം
ന്യൂ ഡൽഹി : പ്രോ–റസ്ലിങ് ലീഗിനു കെ.ഡി.ജാദവ് റസ്ലിങ് സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാകും. തിയേറ്ററുകളിൽ വിജയകരമായി ഓടുന്ന ഗുസ്തി പ്രമേയ ചിത്രം ദംഗലി’ന്റെ പശ്ചാത്തലത്തിലാണ് പ്രോ–റസ്ലിങ് ലീഗ്…
Read More » - 2 January
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിൽ വര്‍ധന: സമയം ഒരു സെക്കന്റ് മുന്നോട്ടാക്കി
ന്യൂഡൽഹി: ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലോക്കുകളിലെ സമയവുമായി ഇന്ത്യന്‍ സമയം ഒത്തു പോകുന്നതിനു വേണ്ടി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (GMT+5:30) ഒരു സെക്കന്റ് മുന്നോട്ടാക്കി. ശനിയാഴ്ച രാത്രി…
Read More » - 2 January
നോട്ട് പിൻവലിക്കൽ; വൈഫൈ. ഹോട്ട് സ്പോട്ടുമായി ബി.എസ്.എൻ. എൽ
തിരുവനന്തപുരം: കറൻസിരഹിത ഇടപാടുകൾക്ക് സൗകര്യമൊരുക്കി ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ വൈ.ഫൈ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾക്ക് ബി. എസ്. എൻ. എൽ തുടക്കം കുറിച്ചു. നിലവിൽ ബി.എസ്.എൻ.എലിനു 4400…
Read More » - 2 January
പുതുവര്‍ഷത്തില്‍ പുതുനിറങ്ങളിൽ ബുള്ളറ്റ്
പൂനൈ : ഇന്ത്യൻ മോട്ടോര്‍ സൈക്കിള്‍ നിർമാണത്തെ വമ്പന്മാരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ക്ലാസിക്ക് 350 സീരിസിനായി പുതിയ മൂന്ന് നിറങ്ങള്‍ അവതരിപ്പിച്ചു. 1950ലെ ബ്രിട്ടനില്‍ നിര്‍മ്മിത…
Read More » - 2 January
വിമര്‍ശകരുടെ വായടപ്പിച്ച് വീണ്ടും ഭാര്യയ്ക്കൊപ്പമുള്ള ചിത്രവുമായി ഷാമി
ന്യുഡല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയ്ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി. ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഭാര്യ ഹസിന് ജഹാനൊപ്പമുള്ള ചിത്രം ഷാമി…
Read More » - 2 January
ഗവർണർ കിരൺബേദി ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ: വിവാദം സൃഷ്ടിച്ച് കോഓപ്പറേറ്റീവ് റജിസ്ട്രാറുടെ സസ്പെൻഷൻ
മാഹി: പുതുച്ചേരി ഗവർണർ കിരൺബേദി ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത കോഓപ്പറേറ്റീവ് റജിസ്ട്രാർ ശിവകുമാറിനെ ഗവർണർ സസ്പെൻഡ് ചെയ്തത് വിവാദത്തിൽ. നടപടിക്രമം പാലിക്കാതെയും…
Read More » - 2 January
അരവിന്ദ് കേജ്രിവാളിന് നേരെ വീണ്ടും ഷൂ ഏറ്
റോത്തക്ക് :ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് നേരെ വീണ്ടും ഷൂ ഏറ്. നോട്ട് അസാധുവാക്കലിനെതിരെ റോത്തക്കിൽ നടത്തിയ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ഷൂ…
Read More » - 1 January
2.44 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്തിന് സമീപത്ത് നിന്നും 2.44 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ഹോണ്ട സിറ്റി കാറില്‍ ഡ്രൈവര്‍ സീറ്റിനടിയില്‍ ആയിരുന്നു സ്വർണ്ണം ഒളിപ്പിച്ചത്. സ്വര്‍ണക്കട്ടികള്‍ ശ്രീലങ്കയില്‍…
Read More » - 1 January
എടിഎം ക്യൂവില്‍ സംഘര്‍ഷം: മാരകായുധങ്ങളുമായി ഏറ്റുമുട്ടി
മുസഫര്‍നഗര്‍: എടിഎം ക്യൂവിനു മുന്നില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ് ബോക്കാഹേരി ഗ്രാമത്തിലാണ് സംഭവം. എസ്ബിഐ എടിഎമ്മിനു മുന്നിലാണ് സംഘര്‍ഷം നടന്നത്. മാരകായുധങ്ങളും തോക്കും…
Read More » - 1 January
ഇസ്തംബുളിലെ നിശാക്ലബില്‍ വെടിവയ്പ്- മരിച്ചവരിൽ ഇന്ത്യക്കാരും
ഇസ്തംബുള്‍; തുര്‍ക്കിയിലെ ഇസ്തംബുളിലെ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും.പുതുവല്സരാഘോഷങ്ങള്ക്കിടെയായിരുന്നു ആക്രമണം. ഗുജറാത്തില്‍ നിന്നുള്ള അബീസ് റിസ്വി, ഖുഷി ഷാ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ അബിസ് റിസ്വി…
Read More » - 1 January
ത്രിപുരയിലും ബിജെപി ശക്തി പ്രാപിക്കുന്നുവെന്ന് സിപിഎം
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ശക്തിപ്രാപിച്ചതായി സമ്മതിച്ച് സിപിഎം നേതൃത്വം. ബിജെപിയും സംഘപരിവാറും നാള്‍ക്കു നാള് വളരുകയാണ്. ആര്‍എസ്എസ്, ബജ്റംഗ് ദള്‍, ബിജെപി തുടങ്ങിയ സംഘടനകള്‍ ത്രിപുരയില്‍ വേരുറപ്പിക്കാന്‍…
Read More » - 1 January
അരവിന്ദ് കെജ്രിവാളിന് ചെരുപ്പേറ്- പിന്നിൽ മോദിയെന്നു കെജ്രിവാൾ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ചെരുപ്പേറ്. ഹരിയാനയിലെ റോത്തക്കില്‍ നോട്ടു നിരോധനത്തിനെതിരായ റാലിയില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. കെജ്രിവാള് പ്രസംഗം തുടങ്ങിയ ഉടന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന ഭാഗത്ത് നിന്ന്…
Read More » - 1 January
പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം
ന്യൂഡല്‍ഹി•രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസല്‍ ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി…
Read More » - 1 January
ധനമന്ത്രാലയത്തിനെതിരെ വിമർശനവുമായി സുബ്രഹ്മണ്യൻസ്വാമി
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര ധനമന്ത്രാലയത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിസന്ധി അതിജീവിക്കുന്നതില്‍ ധനമന്ത്രാലയം പരാജയപ്പെട്ടെന്നും…
Read More » - 1 January
എന്‍എസ് ജി വെബ്സൈറ്റ് ഹാക്ക് ചെയ്തു- മോദിയെ നശിപ്പിക്കുമെന്ന് സന്ദേശം
ന്യൂഡല്‍ഹി; ദേശീയ സുരക്ഷാ സേന യുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങളും കാശ്മീരിനെ സ്വാതന്ത്രമാക്കൂ എന്ന സന്ദേശങ്ങളും ഒപ്പം പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് മോശം…
Read More »