India
- Feb- 2017 -9 February
ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടത്; ശശികലയ്ക്കെതിരെ നടന് അരവിന്ദ് സ്വാമി
ചെന്നൈ: ശശികലയ്ക്കെതിരെ പ്രതികരിച്ച് കമല്‍ഹാസനു പിന്നാലെ നടന് അരവിന്ദ് സ്വാമിയും രംഗത്ത്. വര്‍ഷങ്ങളോളം ജയലളിതയുടെ തോഴിയായെന്നു കരുതി ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നടന് കമല്ഹാസന് പറഞ്ഞത്. അതേസമയം,…
Read More » - 9 February
ശശികല ഗവർണറെ സന്ദർശിച്ചു ; കത്ത് കൈമാറി
ശശികല ഗവർണറെ സന്ദർശിച്ചു. ജയലളിതയുടെ സമാധി സന്ദർശിച്ച ശേഷമാണ് ശശികല രാജ്ഭവനിലെത്തി ഗവർണറുമായി കൂടി കാഴ്ച്ച നടത്തിയത്. ശേഷം 130 എം.എൽ.എ മാർ ശശികലയ്ക്ക് പിന്തുണ അറിയിച്ച്…
Read More » - 9 February
വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന യുവതിയാരാണെന്ന് അറിയാമോ? ഞെട്ടിക്കുന്ന ജീവിതകഥ
പല താരങ്ങളുടെയും ജീവിതം പ്രതീക്ഷിക്കാത്തതിനുമപ്പുറമായിരിക്കും. ഇവിടെ തെരുവോരത്ത് പഴക്കച്ചവടം നടത്തുന്ന യുവതിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ബുലി എന്ന യുവതി രണ്ടു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാനും ഭര്‍ത്താവിനെ സഹായിക്കാനും…
Read More » - 9 February
ശശികലയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണായകം; എല്ലാം ശരിയാകുമെന്ന് പനീര്‍ശെല്‍വം
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ തമ്മിലടി രൂക്ഷമാകുമ്പോള്‍ പനീര്‍ശെല്‍വവും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും കൂടിക്കാഴ്ച നടത്തി. ഭരണപ്രതിസന്ധിയ്ക്ക് അറുതി വരുത്താന്‍ ചെന്നൈയില്‍ എത്തിയതാണ് ഗവര്‍ണര്‍. എല്ലാം ശരിയാകുമെന്ന് പനീര്‍ശെല്‍വം…
Read More » - 9 February
പനീർശെൽവവുമായും ശശികലയുമായും കൂടിക്കാഴ്ചക്ക് തയ്യാറായി ഗവർണ്ണർ
പനീർശെൽവവുമായും ശശികലയുമായും കൂടിക്കാഴ്ചക്ക് തയ്യാറായി തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു. പനീർശെൽവത്തിനും വൈകിട്ട് അഞ്ചിനും , ശശികലയ്ക്ക് ഏഴരക്കുമാണ് ഗവർണർ കൂടിക്കാഴ്ച്ചയ്ക്കുള്ളസമയം അനുവദിച്ചിരിക്കുന്നത്.ചെന്നൈയിലെത്തുന്ന ഗവർണറെ പനീർ ശെൽവമായിരിക്കും…
Read More » - 9 February
നിരവധി ഒഴിവുകള്‍; പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാന്‍ എന്തുചെയ്യണം?
ന്യൂഡല്‍ഹി: ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേക്ക് ആളുകളെ ക്ഷണിക്കുന്നു. നിരവധി ഒഴിവുകളുമായിട്ടാണ് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ് എത്തിയിരിക്കുന്നത്. 20000ല്‍ അധികം ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജോലി ലഭിക്കാന്‍ നിങ്ങള്‍…
Read More » - 9 February
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഈ അഞ്ച് മാര്‍ഗങ്ങളിലൂടെ മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കാം
ഇന്റര്‍നെറ്റിലൂടെ വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനികള്‍ അതിവേഗത്തില്‍ നെറ്റ്സൗകര്യം ലഭ്യമാക്കി തുടങ്ങിയതോടെ ഓണ്‍ലൈന്‍ തൊഴില്‍ ചെയ്യുന്നവരുടെ സൗകര്യവും വര്‍ധിച്ചു. അത്യാവശ്യം ഇംഗ്ലീഷ്…
Read More » - 9 February
പാര്‍ട്ടി ഫണ്ടില്‍ കണ്ണുവയ്ക്കാനുള്ള ശശികലയുടെ മോഹം പൊലിയുന്നു
ചെന്നൈ: എഐഎഡിഎംകെയുടെ കോടികളുടെ ആസ്തിയില്‍ കണ്ണുവയ്ക്കാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ മോഹം പൊലിയുന്നു. പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട ട്രഷററും…
Read More » - 9 February
പണം കേന്ദ്രസര്‍ക്കാരിന്റേത്; പബ്ലിസിറ്റി ആം ആദ്മിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിനിവാസികള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്കിയ ആം ആദ്മി സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ച പരസ്യപ്രചാരണത്തിന് കോടികള്‍ ചെലവഴിച്ചത് വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മഹത്തായ പദ്ധതി…
Read More » - 9 February
ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ കീശ ചോരും
മുംബൈ : ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ കീശ ചോരും. ചൊവാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനം ഉണ്ടായത്. പൊതുനിരത്തിൽ തുപ്പിയതിന് ആദ്യത്തെ തവണയാണ് പിടിക്കപ്പെടുന്നതെങ്കിൽ…
Read More » - 9 February
ലോകത്തിലെ ഏറ്റവും വലിയ ശിവശില്പം പ്രധാനമന്ത്രി വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നു
കോയമ്പത്തൂര്‍: ലോകത്തിലെ ഏറ്റവും വലിയ ശിവ ശില്പം കോയമ്പത്തൂരില്‍ ഒരുങ്ങുന്നു. ശിവരാത്രി ദിവസമായ ഫെബ്രുവരി 25നു പ്രധാനമന്ത്രി നരേന്ദ്രമോദി ശില്പം അനാവരണം ചെയ്യും. കോയമ്പത്തൂരിലെ ഇഷ യാഗ…
Read More » - 9 February
ബംഗാള്‍ നിയമസഭയിലും പീഡന ശ്രമം; ആരോപണവുമായി കോണ്‍ഗ്രസിന്റെ വനിതാ എം.എല്‍.എ
കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ ക്രമസമാധാന പാലന ഭേദഗതി നിയമം സഭയിൽ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടയിൽ തന്നെ സുരക്ഷാ ജീവനക്കാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി കോൺഗ്രസ്…
Read More » - 9 February
ഞാനിപ്പോള്‍ എനിക്ക് സന്തോഷം നല്കുന്ന ഒരാളോടൊപ്പം – ഇന്ത്യന്‍ ക്രിക്കറ്റ് താരത്തോടുള്ള പ്രണയത്തെക്കുറിച്ച് ചക്ദേ ഗേള്‍
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ചക്ദേ ഇന്ത്യയിലൂടെ പ്രശസ്തയായ ബോളിവുഡ് താരം സാഗരിക ഗാറ്റ്കെയും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഈ വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി…
Read More » - 9 February
തൊഴിലുറപ്പ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉദാര സമീപനം
ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉദാര സമീപനം. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ വേതനം ജീവിതച്ചിലവിനു ആനുപാതികമായി വർധിപ്പിക്കാൻ കേന്ദ്ര ഗ്രാമ വികസന…
Read More » - 9 February
വിദേശങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ നാട്ടിലെത്തിച്ചവരുടെ സംഖ്യ അമ്പരപ്പിക്കുന്നത്: എല്ലാം കെടുതികളിൽ പെട്ട് വിഷമിച്ച പ്രവാസികൾ
ന്യൂഡൽഹി: വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 95,665 ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചുകൊണ്ടുവന്നുവെന്ന് വിദേശകാര്യസഹമന്ത്രി വി.കെ സിങ് ലോകസഭയിൽ അറിയിച്ചു. യുദ്ധം, ആഭ്യന്തര കലാപം,…
Read More » - 8 February
കുറ്റകരമായ ട്വീറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ട്വിറ്റര്‍ രംഗത്ത്
വാഷിംഗ്ടണ്‍: കുറ്റകരമോ വിദ്വേഷപരമോ ആയ ട്വീറ്റുകൾ ഇട്ടാൽ കർശന നടപടി എടുക്കുമെന്ന് ട്വിറ്റർ . ഇത്തരം ട്വീറ്റുകൾ ഇട്ടാൽ ഇടുന്ന അക്കൗണ്ട് തന്നെ സസ്പെൻഡ് ചെയ്യാനാണ് ട്വിറ്ററിന്റെ…
Read More » - 8 February
സഹജീവികളെ കൊന്നു പരീക്ഷിക്കാന്‍ പഠിപ്പിക്കുന്ന നാലാം ക്ലാസ്സ് പാഠപുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി : പൂച്ചക്കുട്ടികളെ കൊന്ന് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന പാഠപുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം.ഡല്‍ഹിയില്‍ നാലാംക്ലാസ് കുട്ടികള്‍ക്കായുള്ള പാഠപുസ്തകത്തിലാണ് വിവാദ പാഠഭാഗം ഉള്ളത്.വായുവില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് കുട്ടികളെ പഠിപ്പിക്കുന്ന…
Read More » - 8 February
പനീർസെൽവത്തിനു പിന്തുണയുമായി തമിഴ്നാട് ഗവർണ്ണർ
ചെന്നൈ: പനീർ സെൽവത്തിനു പിന്തുണയുമായി തമിഴ്നാട് ഗവർണ്ണർ. പനീർ സെൽവം യോഗ്യതയില്ലാത്തവനല്ല. തമിഴ്നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.പനീർസെൽവത്തിനു രാഷ്ട്രീയ പരിചയമുണ്ട്. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ…
Read More » - 8 February
റെയിന്‍ കോട്ടിട്ടു കുളിക്കുന്നവര്‍ക്ക് ഒന്നും ബാധകമല്ല: മന്‍മോഹന്‍സിംഗിന്റെ രീതികളെ പരാമര്‍ശിച്ച് മോദി
ന്യൂഡല്‍ഹി: റെയിന്‍ കോട്ട് ധരിച്ച് കുളിക്കാന്‍ ഒരാള്‍ക്കേ കഴിയൂ, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന്…
Read More » - 8 February
ഉറച്ച തീരുമാനമെടുക്കാൻ എം എൽ എ മാരോട് പനീർ സെൽവം- എം എൽ എ മാരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി ശശികലയും കൂട്ടരും
ചെന്നൈ: ജന താല്പര്യമനുസരിച്ച് ഉറച്ച തീരുമാനമെടുക്കാൻ പനീർ സെൽവം എം എൽ എ മാരോട് ആഹ്വാനം ചെയ്യുമ്പോൾ രാവിലെ എ ഐ ഡി എം കെ…
Read More » - 8 February
പക്ഷികളുടെ ആക്രമണം; വിമാനത്തില്‍നിന്നു കേരള എംപിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: പക്ഷികള്‍ ഇടിച്ച് പലപ്പോഴും വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇത്തവണ എംപിമാര്‍ സഞ്ചരിച്ച എയര്‍ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്. വിമാനം പറന്നുയരുന്നതിനു…
Read More » - 8 February
2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി
ബഹാറന്പുര്: 2000 രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിലാണ് സംഭവം നടന്നത്. 80,000 രൂപ മൂല്യമുള്ള 40 കറന്‍സികളാണ് പിടിച്ചെടുത്തത്. കള്ളനോട്ടുകളോടൊപ്പം ഒരാളെ പോലീസ് അറസ്റ്റ്…
Read More » - 8 February
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും. ആദ്യമായാണ് ബംഗ്ലദേശ് ടെസ്റ്റ് മത്സരത്തിന് ഇന്ത്യയില്‍ എത്തുന്നത്. ഇരു ടീമും തമ്മിൽ ആദ്യ ടെസ്റ്റ് കളിച്ചിട്ടു 16 വർഷമായി…
Read More » - 8 February
അധികാരമേല്‍ക്കാന്‍ ചിന്നമ്മയെ അനുവദിക്കണമെന്ന് സുബ്രഹ്മണ്യന് സ്വാമി പറയാന്‍ കാരണം
ന്യൂഡല്‍ഹി: ആരോപണങ്ങള്‍ക്കിടെ ശശികലയ്ക്ക് വക്കാലത്തുമായി ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന് സ്വാമിയെത്തി. അധികാരമേല് ചിന്നമ്മയെ അനുവദിക്കണമെന്നാണ് സ്വാമിയുടെ ആവശ്യം. എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കണമെന്നുള്ളത് ഗവര്‍ണറുടെ കടമയാണ്.…
Read More » - 8 February
എം.എൽ.എമാരെ മാറ്റി
ശശികല വിളിച്ച് ചേര്‍ത്ത പ്രത്യേക എഐഎഡിഎംക്കെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത 132 എംഎൽഎമാരെ മാറ്റി. ശശികലയെ പിന്തുണച്ച എം.എല്‍.എമാരെയാണ് പാർട്ടി ആസ്ഥാനത്ത് നിന്ന് പ്രത്യേക ബസ്സില്‍ അജ്ഞാത…
Read More »