India
- Jan- 2017 -20 January
കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്കതിരെ കൂട്ടപ്പരാതി: കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കുള്ള ഓണ്‍ലൈന്‍ പരാതി വൈറലാകുന്നു
ന്യൂഡല്‍ഹി•കേരളത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് കൂട്ടപ്പരാതിയുമായി ഓണ്‍ലൈന്‍ കൂട്ടായ്മ. അഭിഭാഷകയായ അഡ്വ. മോണിക അറോറയുടെ നേതൃത്വത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും അധ്യാപകരും സംരംഭകരും ഗവേഷക…
Read More » - 20 January
നൂട്ടെല്ലയുടെ ചേരുവകകളെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്
നൂട്ടെല്ലയുടെ ചേരുവകകളെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. നൂട്ടെല്ല ഉണ്ടാക്കിയിരിക്കുന്ന ചേരുവകള്‍ ഏതൊക്കെയെന്ന് നമുക്കറിയാം. അത് അതിന്റെ കുപ്പിയുടെ പുറത്ത് എഴുതിയിട്ടുമുണ്ട്. പാമോയില്‍, കൊഴുപ്പ് നീക്കിയ പാല്‍പ്പൊടി, കൊക്കോ…
Read More » - 20 January
നമ്മുടെ രാജ്യത്തിൻറെ സംസ്ക്കാരവും പാരമ്പര്യവും ലോകത്തിന് തന്നെ മാതൃക- പ്രധാനമന്ത്രി
ന്യൂഡൽഹി: നമ്മുടെ രാജ്യത്തിൻറെ സംസ്ക്കാരവും പാരമ്പര്യവും ലോകത്തിന് തന്നെ മാതൃകയാണെന്നും അതിൽ നാം അഭിമാനിക്കണമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി.കച്ചിൽ ചേർന്ന വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിനോദം…
Read More » - 20 January
ജെല്ലിക്കെട്ട് ഓർഡിനൻസിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അംഗീകാരം
ന്യൂഡൽഹി: ജെല്ലിക്കെട്ട് വിഷയത്തിൽ സുപ്രിംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ജെല്ലിക്കെട്ട് ഓർഡിനൻസ് കേന്ദ്ര നിയമ മന്ത്രാലയം അംഗീകരിച്ചു. അതേസമയം ജെല്ലിക്കെട്ട് വിഷയത്തിൽ…
Read More » - 20 January
റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുത്; ഭീഷണിയുമായി ഹിസ്ബുള്‍ ഭീകരർ
ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട വീഡിയോയിൽ ആണ് ഭീഷണിയുള്ളത്.കൂടാതെ സ്വന്തം…
Read More » - 20 January
ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി ; കാരണം ഞെട്ടിപ്പിക്കുന്നത്
പുണെ : ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. എന്നാല്‍ ഭര്‍ത്താവിനെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച വിഷയം അറിഞ്ഞാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഭാര്യ ഫെയ്സ്ബുക്കില്‍ ഷെയര്‍…
Read More » - 20 January
(no title)
സേലം : ട്രെയിനിന് മുകളില്‍ കയറിയ കൗമരക്കാരന് ഷോക്കേറ്റ് ഗുരുതര പരിക്ക്. ജെല്ലിക്കെട്ട് നിരോധനത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി സേലത്ത് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് ദാരുണമായ സംഭവം…
Read More » - 20 January
സമൂഹമാധ്യമങ്ങളിൽ ലോകനേതാവായി നരേന്ദ്രമോദി
ന്യൂഡല്‍ഹി: നവമാധ്യമങ്ങളില്‍ ഏറ്റവും അധികം പേർ പിന്തുടരുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ജനത ഏറ്റവും അധികം ഉപയോഗിക്കുന്ന നവമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്,…
Read More » - 20 January
57 ക്യാബിന് ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ ഒഴിവാക്കി
ന്യൂഡല്‍ഹി : അമ്പത്തിയേഴ് ക്യാബിന് ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ ഒഴിവാക്കി. അമിത ഭാരമുണ്ടെന്ന് കണ്ടെത്തിയ 57 ജീവനക്കാരെയാണ് ഒഴിവാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ…
Read More » - 20 January
രാഹുലിന്റെ കീറിയ കുർത്ത തയ്ക്കാൻ 100 രൂപ സംഭാവനയുമായി അഭിഭാഷകൻ
ന്യൂഡൽഹി : കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കീറിയ കുർത്ത തയ്പ്പിക്കാൻ നൂറു രൂപ സംഭാവനയുമായി ദിനേഷ് കുമാർ ദീക്ഷിതെന്ന അഭിഭാഷകൻ. ഇന്നലെ ഗാസിയാബാദിൽ നിന്ന് മറ്റൊരാളും…
Read More » - 20 January
ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രിയുടെ സമീപനത്തെ അഭിനന്ദിച്ച് മുസ്ളിം പണ്ഡിത സംഘം
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ കള്ളപ്പണ വിരുദ്ധ നീക്കങ്ങളെ പിന്തുണച്ച് മുസ്ളിം പണ്ഡിത സംഘം. ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രസർക്കാർ സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നതെന്നും…
Read More » - 20 January
ബാങ്ക് ജീവനക്കാർ പണി മുടക്കുന്നു
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാർ പണി മുടക്കുന്നു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ), ഓള് ഇന്ത്യ…
Read More » - 20 January
മതപണ്ഡിതന്മാര്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീതും ഉപദേശവും
ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുകയേയുള്ളൂ എന്നും ഇന്ത്യന്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് അടിസ്ഥാന കര്‍ത്തവ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംസ്ലിം ഉലെമാസ്, മത പണ്ഡിതര്‍,…
Read More » - 20 January
വസ്ത്രശാലയിൽ തീപിടിത്തം : വന്‍ ദുരന്തം ഒഴിവായി
വസ്ത്രശാലക്ക് തീപിടിച്ചു. കെട്ടിടത്തില്‍ പുക ഉയരുന്നതുകണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതുമൂലം വന്‍ ദുരന്തം ഒഴിവായി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. സ്ത്രീകളുള്‍പ്പെടെ 250…
Read More » - 20 January
ഇന്ത്യന്‍ സേനയുടെ കരുത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ചൈന
ന്യൂഡല്‍ഹി: ചൈനയുടെ ചാരക്കണ്ണ് ഇന്ത്യന്‍ സേനയിലേയ്ക്കാണ്. ഇന്ത്യന്‍ സേനയുടെ കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ത്താവിനിമയ ശൃംഖലയുടെ സാങ്കേതിക സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഹാക്കര്‍മാര്‍. ഇക്കാരണത്താല്‍ ഇന്ത്യന്‍…
Read More » - 20 January
ജല്ലിക്കട്ട് കേസ്സ് : വിധി മാറ്റി വെച്ചു
ജല്ലിക്കട്ട് കേസ്സ് വിധി പറയുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് വിധി മാറ്റിവെച്ചത്. ക്രമ സമാധാനം മുൻനിർത്തിയാണ് ഇക്കാര്യം കേന്ദ്ര സർക്കാർ…
Read More » - 20 January
എൻ.എസ്.ജി അംഗത്വം സമ്മാനമായല്ല ആവശ്യപ്പെടുന്നത്: ചൈനക്ക് മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ എൻ.എസ്.ജി അംഗത്വം ആവശ്യപ്പെടുന്നത് ആരുടെയും സമ്മാനമായല്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്.വിടവാങ്ങൽ സമ്മാനമായി എൻ.എസ്.ജി അംഗത്വം നൽകാനാവില്ലെന്ന ചൈനയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 20 January
ഹിമാചല്‍ പ്രദേശിന് ഇനി മുതല്‍ രണ്ട് തലസ്ഥാനം
ഷിംല: ഹിമാചല്‍ പ്രദേശിന് ഇനി രണ്ട് തലസ്ഥാനം.ഷിംലയ്ക്ക് പുറമെ ധര്‍മ്മശാലയാണ് രണ്ടാം തലസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രി വീരഭദ്ര സിങ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ധർമ്മശാലയിൽ…
Read More » - 20 January
കേന്ദ്രത്തിന്റെ കറന്‍സി രഹിത പണമിണപാടിന് ജനങ്ങളുടെ പച്ചക്കൊടി
ന്യൂഡല്‍ഹി : കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തുടനീളം നടന്നുവരുന്ന ഡിജിധന്‍ മേളകളിലൂടെ ഇതിനകം 3.81 ലക്ഷം ഉപഭോക്താക്കളും21,000 കച്ചവടക്കാരും, 60.09 കോടിരൂപയ്ക്കുള്ള പ്രൈസ്മണി ജേതാക്കളായി.…
Read More » - 20 January
തീവ്രവാദ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇന്ത്യയുടെ പുതിയ സാങ്കേതിക വിദ്യ
ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐ.ഐ.ടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക റഡാര്‍ സാങ്കേതികവിദ്യ…
Read More » - 20 January
2016 ഏപ്രില്‍ മുതലുള്ള ബാങ്കിടപാടുകള്‍ പരിശോധിച്ചു തുടങ്ങി; കള്ളപ്പണക്കാര്‍ കുടുങ്ങുമെന്ന് ഉറപ്പായി
ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണത്തിലൂടെ രാജ്യത്ത് വിപ്ലവകരമായ ഇടപെടല്‍ നടത്തിയ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെ കുടുക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. 2016 ഏപ്രില്‍ മുതല്‍ രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്ന…
Read More » - 20 January
എയര്‍ ഇന്ത്യ ജീവനക്കാർക്കൊരു സന്തോഷ വാർത്ത
ന്യൂഡൽഹി : എയര്‍ ഇന്ത്യ ജീവനക്കാർക്കൊരു സന്തോഷ വാർത്ത. സ്ഥിരം ജീവനക്കാരുടെ ശമ്പളം എയർ ഇന്ത്യ രണ്ടു ശതമാനമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതാദ്യമാണ് ശമ്പളം…
Read More » - 19 January
ക്രൈസ്തവ വിവാഹമോചനം- നിർണ്ണായക വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹമോചനം സംബന്ധിച്ച് ക്രൈസ്തവസഭ പള്ളികളിൽ തീർപ്പു കൽപ്പിക്കുന്നത് അസാധുവാണെന്ന് സുപ്രീം കോടതി. സഭ അനുവദിക്കുന്ന വിവാഹമോചനം നിയമപരമാക്കണമെന്ന ഹർജ്ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 19 January
ജെല്ലിക്കെട്ട് നിരോധനം – എ ആര് റഹ്മാന് ഉപവസിക്കും
ചെന്നൈ:ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്നാട് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവസിക്കുമെന്ന് സംഗീത സംവിധായകന് എ.ആര് റഹ്മാന്. ഒരു ദിവസത്തെ ഉപവാസം എടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നടികർ സംഘത്തോടൊപ്പമായിരിക്കും…
Read More » - 19 January
സാക്കിര്‍ നായികിനെതിരെയുള്ള അന്വേഷണം വീണ്ടും സജീവം: ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഐഎ നിരീക്ഷണത്തില്‍
മുംബൈ: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന്റേയും അദ്ദേഹത്തിന്റെ രണ്ട് എന്‍.ജി.ഒകളുടേയും പേരിലുള്ള 78 ബാങ്ക് അക്കൗണ്ടുകള്‍ എൻ.ഐ.എയുടെ നിരീക്ഷണത്തിൽ. അക്കൗണ്ടുകളില്‍ എത്തിയ വിദേശ സംഭാവനകളെകുറിച്ചാണ് അന്വേഷണം നടത്തുന്നത്.…
Read More »