India
- Mar- 2017 -12 March
നോട്ട് അസാധുവാക്കൽ പാവങ്ങളില്‍ സംതൃപ്തിയുണ്ടാക്കി- ബിജെപിയെ അഭിനന്ദിച്ച് നിതീഷ് കുമാർ
പാറ്റ്ന : തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.ബിജെപി ഗവണ്മെന്റിന്റെ നോട്ടു നിരോധനം പാവപ്പെട്ട ജനങ്ങളിൽ സംതൃപ്തിയുണ്ടാക്കിയെന്ന് അദ്ദേഹം…
Read More » - 12 March
ബി.ജെ.പി വിജയിച്ചതിനു പിന്നില്‍ ഹൈടെക്ക് പ്രചരണം
ലക്നൗ: ഉത്തര്‍പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം രാഷ്ട്രീയ എതിരാളികളെ കുറച്ചന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുമ്പെ ബിജെപി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. കഠിന പ്രയത്നത്തിന്റെ ഫലമായി…
Read More » - 12 March
ലോകത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ബിജെപി ഇന്ത്യയിലെ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടി എന്ന അംഗീകാരത്തിന്റെ കൂടി നിറവിൽ
ന്യൂസ് സ്റ്റോറി ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ,ഇന്ത്യയിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്താകും.ഇതുകൂടാതെ, മഹാരാഷ്ട്ര, ജമ്മുകശ്മീർ ഉൾപ്പടെ 5 സംസ്ഥാനങ്ങളിൽ…
Read More » - 12 March
യു പിയിലെ ബി.ജെ.പി വിജയം; ആശങ്കയോടെ പാക്കിസ്ഥാൻ
ന്യൂഡൽഹി: മോദി സർക്കാർ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചപ്പോൾ ഏറെ ആശങ്കയോടെ ഇതിനെ നോക്കിക്കാണുന്ന ഒരു കൂട്ടർ ഉണ്ട്. പാക്കിസ്ഥാനാണ് യുപിയിലെ ‘മോദിവിജയ’ത്തിൽ ആശങ്കയുള്ളത്. തിരഞ്ഞെടുപ്പു…
Read More » - 12 March
രക്തം രക്തത്തെ തിരിച്ചറിയുന്ന ചരിത്ര നിയോഗത്തിൽ ഹൃദയം പങ്കു വയ്ക്കുന്ന മുസ്ലിം സഹോദരങ്ങൾ ഇത് ദൈവം കാത്തു സൂക്ഷിച്ചു വച്ച പുണ്യ മുഹൂർത്തങ്ങൾ
ലക്നൗ: യു പിയിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷിക്കുന്ന മുസ്ളീം സഹോദരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. യു പിക്ക് വെളിയിൽ ഇങ്ങു കേരളത്തിൽ…
Read More » - 12 March
മണിപ്പൂരിലും, ഗോവയിലും കോണ്‍ഗ്രസ്സിനെ വലിയ ഒറ്റ കക്ഷിയാക്കിയതിന് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍
മണിപ്പൂരിലും, ഗോവയിലും കോണ്‍ഗ്രസ്സിനെ വലിയ ഒറ്റ കക്ഷിയാക്കിയതിന് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍.ഗോവയിലെ അപ്രതീക്ഷിത വിജയത്തിലേക്ക് പാർട്ടിയെ നയിച്ചതിന് പിന്നിൽ കെ സി വേണുഗോപാൽ എം പി.…
Read More » - 12 March
പടക്കനിർമാണശാലയിൽ ഉഗ്ര സ്ഫോടനം
ശിവകാശി : പടക്കനിർമാണശാലയിൽ ഉഗ്ര സ്ഫോടനം 5 പേർ മരിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഫാക്ടറിയിലെ നാലു ഷെഡുകൾ തകർന്നു. നിർമാണശാലയിലെ ജോലിക്കാരാണ് മരിച്ച അഞ്ച് പേരും.…
Read More » - 12 March
ഉരുക്കു വനിത കേരളത്തിലേക്ക്
ഇംഫാൽ: മണിപ്പുർ ഉരുക്കുവനിത ഇനി കേരളത്തിലേക്ക്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ആറു മാസം വിശ്രമത്തിന് പോകുകയാണ് ഇറോ ശർമിള. കേരളത്തിലെ ആശ്രമത്തിൽ കുറച്ചുനാൾ കഴിയുമെന്നും ഇറോം പറഞ്ഞു.…
Read More » - 12 March
ഗാന്ധി – നെഹ്റു കുടുംബ തട്ടകമായ അമേഠിയിലെ കോൺഗ്രസ്സിന്റെ സമ്പൂർണ്ണ പരാജയം- ഞെട്ടൽ മാറാത്ത കോൺഗ്രസ് നേതാക്കൾ ചിന്താക്കുഴപ്പത്തിൽ
അമേഠി:നെഹ്റു – ഗാന്ധി കുടുംബത്തിന്റെ തട്ടകമായ യു പിയിലെ അമേഠി ജില്ലയിൽ ആകെയുള്ള നാല് സീറ്റുകളില്‍ മൂന്നിടത്തും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ഒരിടത്ത്…
Read More » - 12 March
അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കാർക്ക് അനുഗ്രഹമായി റെയിൽ ആംബുലൻസ് വരുന്നു
മുംബൈ: :റെയില്‍ അത്യാഹിതങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി റെയില്‍ ആംബുലന്‍സ് ഇനി സെന്‍ട്രല്‍ റെയില്‍വേയ്ക്ക് തുണയാകും. അത്യാധുനിക സൗകര്യങ്ങളുള്ള ഈ റെയിൽ ആംബുലൻസിൽ ഒരേസമയം 50 പേര്‍ക്ക് വരെ…
Read More » - 12 March
നിങ്ങൾ ആർക്ക് വേണ്ടിയാണ് ജീവിതം കളഞ്ഞത് : ഇറോം ശർമ്മിള പരാജയപ്പെട്ടതിൽ നിരാശ പങ്ക് വെച്ച് സന്തോഷ് പണ്ഡിറ്റ്
മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നേരിട്ട പരാജയത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇറോം ശർമ്മിള പരാജയപ്പെട്ടതിന്റെ നിരാശ സന്തോഷ്…
Read More » - 12 March
നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയ സാധ്യത വിലയിരുത്തുമ്പോൾ
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയത്തോടടുക്കുന്നു. 5,49,442 വോട്ടാണ് വിജയലക്ഷ്യം.നിലവിൽ 5,49,442 വോട്ടിൽ നിന്ന് 17,403 വോട്ടു മാത്രം അകലെയാണ് എൻ.ഡി.എ. ഇലക്ടറൽ കോളജിൽ ഇപ്പോഴത്തെ കണക്കനുസരിച്ച്…
Read More » - 12 March
നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്രമോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് ബിജെപിയും നരേന്ദ്രമോദിയും നേടിയ ഉജ്വല വിജയത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചത്. യുപിയിലേയും ഉത്തരാഖണ്ഡിലേയും…
Read More » - 12 March
അറിവിന്റെ ലോകത്തേക്ക് 60 കഴിഞ്ഞവരെ കൈപിടിച്ച് ഒരു ‘മുത്തശ്ശി പഠനശാല’
മുംബൈ: മഹാരാഷ്ട്രയില്‍ നിരവധി സ്ത്രീകളാണ് എഴുത്തും വായനയുമറിയാതെ ജീവിതം തള്ളിനീക്കുന്നത്. അടുക്കളയുടെ പുകമറയ്ക്കു പിന്നില്‍ ഒതുങ്ങിത്തീരുന്നതായിരുന്നു അവരുടെ ജീവിതം. എന്നാൽ ഒടുവില്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്കി…
Read More » - 11 March
മോദിയെയും ബിജെപിയെയും പിടിച്ചു കെട്ടാനാവില്ല- 2019 മറന്നേക്കൂ- ഒമർ അബ്ദുള്ള
ദില്ലി: ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ പല നേതാക്കളും പ്രതികരിച്ചു തുടങ്ങി. അതിൽ ശ്രദ്ധേയമായത് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ…
Read More » - 11 March
പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ് : സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ വീണ്ടും പരീക്ഷിച്ചു
ബാലസോര്‍ : സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യ പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ചന്ദിപൂരില്നിന്നു രാവിലെ 11.33നായിരുന്നു പരീക്ഷണം. 300 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. മിസൈലിന്റെ സോളിഡ്,…
Read More » - 11 March
ജനങ്ങള്‍ അവഗണിച്ച ആ ഉരുക്കുവനിത ഇനി ആശ്രമവാസത്തിന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള രാഷ്ട്രീയത്തോട് വിടപറയുന്നു. ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും അതു…
Read More » - 11 March
മാവോയിസ്റ്റ് ആക്രമണത്തില്‍ 12 ജവാന്മാര് കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. സുക്മ ജില്ലയിലെ ഭേജ്ജാ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍…
Read More » - 11 March
അഖിലേഷ് യാദവ് രാജിവെച്ചു
ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിൽ തോറ്റ പശ്ചാത്തലത്തിൽ ഗവർണറെ കണ്ടു രാജിക്കത്ത് സമർപ്പിച്ചു. മുഖ്യമന്ത്രി തന്നെ തെരഞ്ഞെടുപ്പിൽ തോറ്റത് എസ് പി നേതൃത്വത്തെ…
Read More » - 11 March
ജനങ്ങള്‍ക്ക് നന്ദി; വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്ക്കും നന്ദി പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ഈ…
Read More » - 11 March
കൂട്ടുകാർ എസ് എസ് എൽ സി പരീക്ഷയെഴുതുമ്പോൾ നൈന പി എച്ച് ഡിയെടുക്കാനുള്ള തയ്യാറെടുപ്പിൽ
ഹൈദരാബാദ്: ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്ദ ബിരുദ ധാരിയെ പരിചയപ്പെടാം. നൈന ജെയ്സ്വാൾ എന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ പി എച്ച്…
Read More » - 11 March
പഞ്ചാബിന്റെ ക്യാപ്റ്റനാകാന്‍ വീണ്ടും അമരീന്ദര്‍
അമൃത്സര്‍: പഞ്ചാബിന്റെ ക്യാപ്റ്റനായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എത്തുന്നു. പത്തുവര്‍ഷം സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ച അകാലിദള്‍ – ബിജെപി സഖ്യത്തിന്റെ ഹാട്രിക് സ്വപ്നം…
Read More » - 11 March
ഉത്തരാഖണ്ഡിലെ ബി.ജെ.പി വിജയത്തില്‍ ഹീറോ ആയത് ഈ അച്ഛനും മകനും
ഉത്തരാഖണ്ഡില്‍ ബിജെപി നേടിയ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ ഒരച്ഛനും മകനും ആണെന്ന് നിസ്സംശയം പറയാം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മകന് ഷൗര്യയും ഒരുക്കിയ…
Read More » - 11 March
രാഹുലിനെതിരെ കോണ്‍ഗ്രസില്‍ കലാപമുയരുന്നു
ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനേറ്റ കനത്ത പരാജയമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം.രാഹുലിന്റെ നേതൃത്വം മൂലം കോൺഗ്രസ് നാമാവശേഷമാകാൻ പോകുന്നത് അണികൾക്കിടയിൽ കടുത്ത അമര്‍ഷമാണ് ഉണ്ടാക്കുന്നത്. 2004ല്‍…
Read More » - 11 March
ബി.ജെ.പിയുടെ ഉജ്ജ്വല വിജയത്തിനു പിന്നില്‍ ഈ കൂട്ടുകെട്ട്… ജനപ്രീതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് മോദി-അമിത് ഷാ തന്ത്രം
ന്യുഡല്‍ഹി: മോദി പ്രധാനമന്ത്രിയായിട്ട് മൂന്ന് വര്‍ഷമാകാന്‍ ഇനി അവശേഷിക്കുന്നത് കേവലം രണ്ട് മാസം കൂടി മാത്രമാണ്. അതിനിടിയില്‍ പ്രതിപക്ഷം ഒരുമിച്ച് നിന്നു പോരാടിയ അനേകം വിഷയങ്ങള്‍ ഉണ്ടായി.…
Read More »